ADVERTISEMENT

ആരോഗ്യ രംഗത്തെ പ്രമുഖ വിദഗ്ധരെ അണിനിരത്തി ക്വിക്ഡോക് ഒരുക്കുന്ന ‘പ്രതീക്ഷ - ആരോഗ്യത്തിലൂടെ ആശങ്കകളില്ലാതെ’ സൗജന്യ വെബിനാർ സീരീസ് കാസർകോട്  ജനുവരി 18 ന് ആരംഭിക്കുന്നു. വിവിധ ചികിത്സാ മേഖലകളിലുള്ള  ഡോക്ടർമാർ പങ്കെടുക്കുന്ന ഈ പരിപാടിയിൽ ഡോക്ടറോട് നേരിട്ട് സംശയങ്ങൾ ചോദിച്ച്  മനസിലാക്കാനുള്ള അവസരം ലഭിക്കുന്നതാണ് .

സീരിസിന്റെ ആദ്യ ഭാഗമായി ഡോ. മുഹമ്മദ്‌ സലീം (APIS കിഡ്നി സ്റ്റോൺ ഇൻസ്റ്റിറ്റ്യൂട്ട്, കാസർകോട്& മാംഗ്ലൂർ) "മൂത്രത്തിൽ കല്ല് അകറ്റാം, കീഹോൾ സർജറി ഒഴിവാക്കാം...  അത്യാധുനിക ലേസർ ചികിത്സാരീതി അറിയുവാൻ പങ്കെടുക്കൂ "  എന്ന വിഷയത്തിൽ 18ന്  വൈകിട്ട് 4.30 നും  ഡോ .പ്രസാദ് മേനോൻ (കിംസ് സൺറൈസ് ഹോസ്പിറ്റൽ, അശ്വിനി നഗർ ) "സന്ധിയുടെ തേയ്മാനം,  കളിക്കളത്തിലെ പരിക്കുകൾ എന്നിവ  സുഖപ്പെടുത്താം  നൂതന ചികിത്സാരീതികളിലൂടെ...."  എന്ന വിഷയത്തിൽ 20ന്  വൈകിട്ട്   4.30 നും,  ഡോ. ഉഷ മേനോൻ (കിംസ് സൺറൈസ് ഹോസ്പിറ്റൽ, അശ്വിനി നഗർ )  "ഗർഭപാത്ര  - അണ്ഡാശയ അസുഖങ്ങളും നൂതനമായ  ചികിത്സാ രീതികളും... സ്ത്രീകൾ തീർച്ചയായും  അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ" എന്ന വിഷയത്തിൽ 21ന്  വൈകിട്ട്  4 .30 നും വെബിനാറുകൾ  അവതരിപ്പിക്കുന്നു. 

ഹോസ്പിറ്റൽ അപ്പോയിന്റ്മെന്റ്  ബുക്കിങ് ആപ്ലിക്കേഷനായ ക്വിക് ഡോകിലൂടെ വിഡിയോ കൺസൾട്ടേഷൻ  സൗകര്യവും ലഭ്യമാണ്. ഇതിനോടകം ഒന്നരലക്ഷത്തിലേറെ ഉപഭോക്താക്കളാണ് ആപ്ലിക്കേഷൻ  ഉപയോഗിച്ചിട്ടുള്ളത്.  വെബിനാറിൽ പങ്കെടുക്കാൻ വിളിക്കൂ  : 9048050689 

വെബിനാറിന്റെ ഭാഗമാകാൻ താൽപര്യമുള്ള ഹോസ്പിറ്റലുകൾ /ക്ലിനിക്കുകൾ / ഡോക്ടർ  വിളിക്കൂ  7012667317.

English Summary : QkDoc webinar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com