വാടകയ്ക്കെടുത്ത ഗർഭപാത്രത്തിലൂടെ ഇനി കുഞ്ഞ്; നിയമവുമായി കേന്ദ്രം, ഉപാധികളേറെ; അറിയേണ്ടതെല്ലാം

HIGHLIGHTS
  • റജിസ്റ്റർ ചെയ്ത ക്ലിനിക്കുകൾക്കു മാത്രമേ വാടകഗർഭധരണം തുടർനടപടികളും നടത്താനാകു
  • നിശ്ചിത ഉപാധികളുടെ അടിസ്ഥാനത്തിൽ യോഗ്യത സർട്ടിഫിക്കറ്റ് നേടിയവരായിരിക്കണം സറോഗറ്റ് മദർ
surrogacy
Photo Credit: New Africa/ Shutterstock.com
SHARE

വാടക ഗർഭധാരണത്തിനു (സറോഗസി) കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള നിയമം രാജ്യത്തു നിലവിലുണ്ട്. കഴിഞ്ഞവർഷം അവസാനത്തോടെ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കുകയും പിന്നീടു രാഷ്ട്രപതിയുടെ അംഗീകാരം നേടുകയും ചെയ്ത വാടക ഗർഭധാരണ (നിയന്ത്രണ) നിയമം പ്രാബല്യത്തിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായുള്ള സുപ്രധാന ചട്ടങ്ങൾ കഴിഞ്ഞദിവസം ആരോഗ്യമന്ത്രാലയം വിജ്ഞാപനം ചെയ്തു. ആരോഗ്യമന്ത്രാലയത്തിന്റെ ഗവേഷണ വിഭാഗം തയാറാക്കിയ ഈ ചട്ടങ്ങളും നിയമത്തിലെ പൊതുവ്യവസ്ഥകളും വാടകഗർഭപാത്ര ചൂഷണത്തിന് എത്രമാത്രം തടയിടുമെന്നാണ് ഇനി അറിയാനുള്ളത്. എന്താണ് സറോഗസി നിയമം? സറോഗസിയുമായി ബന്ധപ്പെട്ട് ക്ലിനിക്കുകൾക്ക് എത്രമാത്രം പ്രാധാന്യമുണ്ട്? ആർക്കെല്ലാമാണ് ഈ നിയമത്തിന്റെ ഗുണഫലം ലഭിക്കുക? സറോഗസിയിലൂടെ കുട്ടികളുണ്ടാകുന്നത് കുട്ടിക്കളിയല്ലെന്നു തന്നെ വ്യക്തമാക്കുന്നതാണ് കേന്ദ്ര നിയമം. കർശന വ്യവസ്ഥകളും അത്രമേൽ വ്യക്തമായുണ്ട്. വാടക ഗർഭധാരണത്തെക്കുറിച്ചും അതിന്റെ നിയമവശങ്ങളെക്കുറിച്ചും അറിയേണ്ടതെല്ലാം:

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫെമിനിസവും കമ്യൂണിസവും പറയുന്നത് സ്നേഹത്തെക്കുറിച്ച് | Shine Nigam | Ullasam Movie

MORE VIDEOS
FROM ONMANORAMA