ADVERTISEMENT

പുതുവര്‍ഷത്തില്‍ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കാമെന്നു കരുതുന്നവര്‍ക്കിത് അനുയോജ്യമായ സമയമാണ്. ആമസോണ്‍ ഫിറ്റ്‌നസ് ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ കിഴിവ് നല്‍കുന്നു. ആമസോണിന്റെ ഫിറ്റ്നസ് ഡീലുകള്‍ ശ്രദ്ധേയമാണ്, ട്രെഡ്മില്ലുകള്‍, എക്സര്‍സൈസ് ബൈക്കുകള്‍, റോയിംഗ് മെഷീനുകള്‍, ആക്റ്റീവ്വെയര്‍, ഫിറ്റ്നസ് ട്രാക്കറുകള്‍ എന്നിവ പോലുള്ള ഫിറ്റ്നസ് അവശ്യവസ്തുക്കളില്‍ മികച്ച കിഴിവുകള്‍ളാണ് നല്‍കുന്നത്. ഒരു ഹോം ജിം ഉള്ളവരോ സജ്ജീകരിക്കാന്‍ പദ്ധതിയിടുന്നവരോ ആയ ഏതൊരാള്‍ക്കും ഫിറ്റ്നസ് ഉപകരണങ്ങളുടെയും ആക്റ്റീവ് വെയറുകളുടെയും ഈ ഡീലുകള്‍ പ്രയോജനപ്പെടുത്താം. ഈ ഫിറ്റ്നസ് ഡീലുകളില്‍ ഏറ്റവും മികച്ചത് ഏതൊക്കെയാണെന്ന് നോക്കാം.

Lifelong Treadmill LLTM162 Fit Pro 2 HP Peak DC Motorized

എല്‍സിഡി ഡിസ്‌പ്ലേയോടു കൂടിയ ട്രെഡ്മില്ലാണിത്. എവിടെ വേണമെങ്കിലും വെക്കാന്‍ പറ്റുന്ന രീതിയിലുള്ളതാണിത്. 

വീട്ടിലേയ്ക്കുള്ള ഈ റണ്ണിംഗ് മെഷീന്‍ ഹൃദയ വ്യായാമത്തിന് അനുയോജ്യമായതാണ്. 68% കിഴിവോടു കൂടിയാണിതിന്റെ വില്‍പ്പന. 43000 ത്തിന്റെ ഈ ട്രെഡ്മില്‍ 13599 രൂപയ്ക്ക് സ്വന്തമാക്കാം.

 

FitBox Sports Intruder 20 Kg Adjustable PVC Dumbbells Weights With Dumbbells

ഈ 20 കിലോഗ്രാം ബട്ടണ്‍ വെയ്റ്റ് സെറ്റ് ഉപയോഗിച്ച് നിങ്ങള്‍ക്ക് സുഖമായി വ്യായാമം ചെയ്യാം. ബോക്സ് ഉള്ളടക്കം: (3kg x 4 12kg + 2kg x 4 8kg) 20kg തൂക്കം. മസിലുകള്‍ വളര്‍ത്തല്‍, സ്‌ക്വാറ്റിംഗ്, ബൈസെപ്‌സ്, ട്രൈസെപ്‌സ് രൂപപ്പെടുത്തല്‍, കോര്‍ ശക്തിപ്പെടുത്തല്‍, പുഷ്-അപ്പുകള്‍, കലോറി എരിച്ചുകളയല്‍ എന്നിവയ്ക്ക് അനുയോജ്യമാണിത്. 76% ഓഫറുകളിലാണ് ഇതിന്റെ വില്‍പ്പന. 599 രൂപയ്ക്ക് ഈ ഡംബലുകള്‍ സ്വന്തമാക്കാം. 

 

Vifitkit 4mm Anti-Skid EVA+TPE Yoga Mat

യോഗാ മാറ്റുകള്‍ക്കും വന്‍ കിഴിവുകളാണ് ആമസോണ്‍ നല്‍കിയിരിക്കുന്നത്. പരിസ്ഥിതി സൗഹൃദ മെറ്റീരിയലാണ് ഈ യോഗ മാറ്റ്. മികച്ച നിലവാരമുള്ള എര്‍ഗണോമിക് ഡിസൈനിലുള്ളതാണിത്. യോഗ ആസനത്തിനോ വര്‍ക്ക്ഔട്ട് ഡ്രില്ലിനോ വേണ്ടി 4 എംഎം കട്ടിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. വൃത്തിയാക്കാന്‍ എളുപ്പവുമാണ്. 75% ഓഫറില്‍ 379 രൂപയ്ക്കാണിതിന്റെ വില്‍പ്പന.

 

TRIAD M1 26T Unisex 21 Speed - Fully Fitted Mountain Bicycle

ഏറ്റവും നല്ല വ്യായാമമാണ് സൈക്ലിംഗ്. മികച്ച ഗുണനിലവാരം ഉറപ്പുവരുത്തുന്ന സൈക്കിളുകള്‍ ആമസോണില്‍ ലഭ്യമാണ്. ഈ സൈക്കിളിന് 34% കിഴിവാണ് നല്‍കിയിരിക്കുന്നത്. റെഡി ടു റൈഡ് കണ്ടീഷനിലാണ് ഇത് ഡെലിവറി ചെയ്യുക. മൗണ്ടെയ്ന്‍ ബൈക്ക് വിഭാഗത്തില്‍പ്പെടുന്ന ഇതിന് 13999 രൂപയ്ക്കാണ് വില്‍പ്പന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com