ADVERTISEMENT

ലോകാരോഗ്യസംഘടനയുടെ പുതിയ കണക്കുപ്രകാരം ലോകത്ത് പ്രതിവർഷം 19 ലക്ഷം പേരുടെ മരണത്തിന്റെ കാരണക്കാരൻ ഉപ്പാണ്. അധികമായെത്തുന്ന സോഡിയം അമിത രക്തസമ്മർദം, ഹൃദ്രോഗം, പക്ഷാഘാതം, വൃക്കരോഗം തുടങ്ങിയവയ്ക്കു ഇടയാക്കുന്നു. 

രണ്ടു ഗ്രാമിൽ കൂടുതൽ സോഡിയം ലഭിക്കുന്നവിധം ഉപ്പ് കഴിക്കരുതെന്നു ലോകാരോഗ്യ സംഘടന പറയുന്നു. ഇതിന്റെ ഇരട്ടിയിലേറെ (4.3 ഗ്രാം) ഉപ്പു കഴിക്കുന്നവരാണ് അധികവും. പൊട്ടാസ്യം ക്ലോറൈഡ് ഉപ്പിലേക്കു മാറുകയാണ് ഉചിതമെന്നും പഠനം പറയുന്നു. സോഡിയം ക്ലോറൈഡ് ഉപ്പിൽ നിന്നു നീക്കി പകരം പൊട്ടാസ്യം ചേർക്കുന്നതാണിത്. ശരീരത്തിന് ദിവസേന 3.5 ഗ്രാം പൊട്ടാസ്യം കിട്ടുന്നത് രക്തസമ്മർദവും ഹൃദ്രോഗവും കുറയ്ക്കാൻ നല്ലതാണ്. അതിേലക്കു മാറാൻ രാജ്യങ്ങളോടു നിർദേശിച്ചിരിക്കുകയാണ് ലോകാരോഗ്യസംഘടന.

English Summary:

Silent Killer: The Shocking Truth About Salt & How to Save Your Life. Silent Killer: The Shocking Truth About Salt and Your Health.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com