Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത്തവണയും കേരളത്തിന് എയിംസ് ഇല്ല

കേരളത്തിന്റെ എയിംസ് എന്ന പ്രതീക്ഷയെ ഇല്ലാതാക്കി ധനമന്ത്രി അരുൺ ജയ്റ്റ്‍ലിയുടെ ബജറ്റ്. ജാർഖണ്ഡിലും ഗുജറാത്തിലും പുതുതായി രണ്ട് എയിംസുകൾ അനുവദിച്ചിട്ടുണ്ട്. ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് 5000 പിജി സീറ്റുകൾ കൂടി അനുവദിച്ചു. 2015 ഓടെ ക്ഷയരോഗം നിർമാർജനം ചെയ്യും. മുതിർന്ന പൗരന്മാർക്കായി ആധാർ കാർഡ് അധിഷ്ഠിത ആരോഗ്യ സ്മാർട്ട് കാർഡുകൾ ഏർപ്പെടുത്തുമെന്നും മന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞു. 

Your Rating: