Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആപ്പിൾ കഴിക്കാൻ ഇതാ അനേകം കാരണങ്ങൾ

apple

ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുന്നതിന് ഉത്തമം

ആപ്പിൾ ദിവസവും കഴിക്കുന്നവർക്ക് മറവിരോഗം വരുമെന്ന ഭയം വേണ്ട

പ്രമേഹനില നിയന്ത്രിച്ചുനിറുത്തുന്നതിന് ആപ്പിൾ സഹായകമാണ്.

ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നു

ആപ്പിൾ അർബുദ സാധ്യത കുറയ്ക്കുന്നു

സുന്ദരമായ ചർമം വേണമെങ്കിൽ ദിവസവും ഒരു ആപ്പിൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിക്കോളൂ

ഹൃദയത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് ഏറ്റവും സഹായകമാണ് ആപ്പിൾ

പല്ലുകൾക്ക് നല്ല വെളുപ്പും ആരോഗ്യവും ഉറപ്പാക്കാൻ ആപ്പിൾ ശീലിച്ചാൽ മതി

ആസ്മയുള്ളവർക്ക് ആപ്പിൾ വലിയ ആശ്വാസമാണ്

പാർക്കിൻസൺ രോഗത്തെ പ്രതിരോധിക്കുന്നതിന് ഉത്തമം

അമിതവണ്ണം ഉള്ളവർ പ്രാതലിൽ ഒരു ആപ്പിൾ ഉൾപ്പെടുത്തണം

എല്ലുകളുടെ ബലം വർധിപ്പിക്കുന്നതിന് സഹായകം