sections
MORE

വേനലിൽ ചർമത്തെ കാക്കാൻ 5 മുൻകരുതലുകൾ

skin care
SHARE

കൂടുതൽ നേരം വെയിൽ കൊള്ളുമ്പോൾ തൊലിപ്പുറം ചുവക്കുക. ചൊറിച്ചില്‍, വരൾച്ച എന്നീ ബുദ്ധിമുട്ടുകളുണ്ടാകും. ശക്തിയേറിയ ചൂടേൽക്കുമ്പോൾ കുമിളുകൾ ഉണ്ടാകുകയും തൊലി അടർന്നു പോവുകയും ചെയ്യും. പനിയും ഛർദിയും കണ്ടു വരാറുണ്ട്. കൂടുതൽ വിയർക്കുന്നതു കൊണ്ട് ചൂടുകുരുവും വരാം. 

1. കഴിയുന്നതും കാഠിന്യമുള്ള വെയിൽ കൊള്ളാതെ സൂക്ഷിക്കുക.

2. സൺസ്ക്രീൻ ലോഷൻ, പൗഡറുകൾ എന്നിവ ഉപയോഗിക്കുക.

3. ധാരാളം വെള്ളം കുടിക്കുക. 

4. വെയിലത്തു പോകുമ്പോൾ കുട ഉപയോഗിക്കുക.

5. ദിവസവും രണ്ടു നേരം കുളിക്കുക. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. 

English Summary: Summer skin care tips

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA