ഭക്ഷണത്തിലൂടെ സ്നേഹം കാണിക്കാറുണ്ടോ?, അപമാനം ഭയന്ന് കുട്ടികളോട് ഒരിക്കലും അങ്ങനെ ചെയ്യരുത്...

HIGHLIGHTS
  • ഇഷ്ടത്തിനേക്കാൾ ആരോഗ്യത്തിനു പ്രാധാന്യം കൊടുക്കുന്ന ഭക്ഷണശൈലി അവലംബിക്കാം
  • കുട്ടികൾ ആവശ്യപ്പെടുന്ന കാര്യങ്ങളെല്ലാം നടത്തിക്കൊടുക്കുന്നത് നല്ലതല്ല
  • ചെറിയ പ്രായത്തിൽത്തന്നെ സ്വയം പര്യാപ്തരാകാനുള്ള പരിശീലനം കുഞ്ഞുങ്ങൾക്ക് നൽകാം
intellectual child
Representative Image. Photo Credit: StockImageFactory.com/ Shutterstock.com
SHARE

അന്ന് ആ കുട്ടിയുടെ പിറന്നാളായിരുന്നു. കൗമാരമെത്തിയെങ്കിലും ബുദ്ധിവികാസത്തിൽ താമസം നേരിട്ടിരുന്ന കുട്ടിയെ സന്തോഷിപ്പിക്കാനായി അച്ഛനമ്മമാർ ഒരു പിറന്നാൾ സൽക്കാരമൊരുക്കി. ബന്ധുക്കളും കൂട്ടുകാരും അയൽക്കാരും അടക്കമുള്ള അതിഥികളെത്തിയപ്പോൾ അവർക്കായി സൗകര്യങ്ങളൊരുക്കുന്ന തിരക്കിൽ ആ അച്ഛനമ്മമാരുടെ ശ്രദ്ധ കുട്ടിയിൽനിന്ന് അൽപനേരം മാറി. കേക്കിനടുത്തായിരുന്ന കുട്ടി അതിൽനിന്ന് അൽപമെടുത്തു കഴിച്ചു. ആരും വിലക്കാതിരുന്നതോടെ, ഒരു കിലോയാളം വരുന്ന കേക്ക് കുട്ടി ഒറ്റയിരുപ്പിൽ കഴിച്ചുതീർത്തു. അച്ഛനുമമ്മയും അതു ശ്രദ്ധിച്ചപ്പോഴേക്കും കേക്ക് തീർന്നിരുന്നു. കുട്ടി ശാരീരികാസ്വാസ്ഥ്യം കാണിച്ചതിനെ   തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിയും വന്നു. ഈ അനുഭവം നമ്മളെ ഓർമപ്പെടുത്തുന്നൊരു കാര്യമുണ്ട്. കുട്ടികളുടെ ഭക്ഷണകാര്യത്തിൽ, പ്രത്യേകിച്ച് ബുദ്ധിവികാസത്തിൽ താമസം നേരിടുന്ന കുട്ടികളുടെ ഭക്ഷണകാര്യത്തിലും അവരെ പരിപാലിക്കുന്നതിലും പ്രത്യേക ശ്രദ്ധവേണം.

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA