മനുഷ്യരാശി ഇതുവരെ ആരോഗ്യ രംഗത്തുണ്ടാക്കിയ പുരോഗതി കണക്കാക്കിയാൽ 2040നകം ഇന്നുള്ളതിൽ രോഗങ്ങൾ 40% കുറയ്ക്കാമെന്ന് മക്കിൻസി ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എംഎച്ച്ഐ) ആഗോള റിപ്പോർട്ടിൽ പറയുന്നു. ജീവിത കാലം നീട്ടാൻ പറ്റും, അങ്ങനെ നീട്ടിക്കിട്ടുന്ന കാലത്ത് ആരോഗ്യത്തോടെ ജീവിക്കാനും പറ്റും. എങ്ങനെയെന്നല്ലേ...??
HIGHLIGHTS
- 2040നകം 40% രോഗം കുറയ്ക്കാമെന്ന് മക്കിൻസി ആഗോള ആരോഗ്യ റിപ്പോർട്ട്