ഒരു മികച്ച യോഗ മാറ്റില്‍ നിന്നാകട്ടെ പുതിയ തുടക്കം

yoga mat
Photo Credit: Jacob Lund/ Shutterstock.com
SHARE

യോഗ ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിലും പലരും മടിക്കുന്നതിനു പിന്നിലുള്ള കാരണം നമ്മളെ കൊണ്ട് പറ്റുമോയെന്നുള്ളതാണ്. ഈ യോഗാസനങ്ങളെല്ലാം ആദ്യം ഭയപ്പെടുത്തുന്നതായി തോന്നുമെങ്കിലും എളുപ്പമുള്ള വ്യായാമ രീതിയാണ്. 

നമ്മുടെ ശരീരത്തിനും മനസ്സിനും യോഗ നൽകുന്ന ഗുണങ്ങള്‍ ചെറുതല്ല. വിട്ടു മാറാത്ത നടുവേദന മാറ്റുന്നു, ക്ഷീണത്തെ ചെറുക്കുന്നു, ശരീരത്തിന് ബാലന്‍സ് നല്‍കുന്നു, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു, ശ്വസനം മികച്ചതാക്കുന്നു, ശക്തി നല്‍കുന്നു, നല്ല ഉറക്കം ലഭിക്കുന്നു, മനസ്സിനെ ശാന്തമാക്കുന്നു തുടങ്ങി നിരവധി ഗുണങ്ങളാണ് യോഗ ചെയ്യുന്നതു വഴി ലഭിക്കുന്നത്. യോഗ ജീവിതത്തിന്റെ ഭാഗമാക്കുന്ന ഒരാള്‍ക്ക് ജീവിതത്തിലെ മാറ്റങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കും. 

നിങ്ങളൊരു യോഗാ പ്രേമിയോ പരിശീലനത്തിന്റെ തുടക്കക്കാരനോ ആകട്ടെ, എല്ലാം ആരംഭിക്കുന്നത് ഒരു മികച്ച യോഗമാറ്റില്‍ നിന്നാണ്. നല്ലൊരു യോഗമാറ്റാണ് ആദ്യം തിരഞ്ഞെടുക്കേണ്ടത്. കാണാന്‍ മനോഹരവും മികച്ച ഗുണമേന്മയുമുള്ള ഒരുപിടി മാറ്റുകള്‍ ഉണ്ട് ആമസോണില്‍. നിരവധി ഡിസൈനുകളില്‍ നിന്ന് അനുയോജ്യമായത് കണ്ടെത്താന്‍ സാധിക്കും. 

85% വരെ ഓഫറുകളില്‍ നിങ്ങള്‍ക്ക് യോഗ മാറ്റ് സ്വന്തമാക്കാനുള്ള അവസരമുണ്ട് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലില്‍. ഇരുട്ടില്‍ തിളങ്ങുന്ന യോഗാ മാറ്റ്, വാട്ടര്‍ പ്രൂഫ് ആയിട്ടുള്ളത്, വലിയ മാറ്റ് തിരഞ്ഞെടുക്കുന്നവര്‍ക്ക് അത്തരത്തിലുള്ളത്, റിവേഴ്‌സിബിള്‍ മാറ്റ്, സിംപിള്‍ ലുക്ക് ഇഷ്ടമുള്ളവര്‍ക്ക് അത്തരത്തിലുള്ളത്, ഫോള്‍ഡബിള്‍ ട്രാവല്‍ മാറ്റ്, ലൈറ്റ് വെയ്റ്റ് മാറ്റ് തുടങ്ങിയ നിരവധി ഓപ്ഷനുകളാണ് ആമസോണ്‍ നിങ്ങള്‍ക്ക് നല്‍കുന്നത്. അതേസമയം യോഗയ്ക്ക് ആവശ്യമായ മറ്റ് ഉല്‍പ്പന്നങ്ങളും ഇവിടെ ലഭ്യമാണ്. യോഗ ബെല്‍റ്റ്, യോഗ വീല്‍ തുടങ്ങിയവയെല്ലാം മികച്ച ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാനാകും.

Content Summary: Yoga mat offer sale

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA