ADVERTISEMENT

സ്‌കേറ്റിങ് താൽപര്യമുള്ള ഒരാള്‍ ഒരു വീട് വച്ചാല്‍ എങ്ങനെയുണ്ടാകും ? അതറിയാന്‍ കലിഫോര്‍ണിയയിലെ മലിബുയിലെ ഈ സ്‌കേറ്റിങ് വീട്ടിലേക്ക് നോക്കിയാല്‍ മതി. സ്‌കേറ്റിങ് താരവും ഡിസൈനറുമായ ഗില്‍ ലെബനും ആർക്കിടെക്ട് ഫ്രാങ്കോയിസ് പെർനിനുമാണ് ഈ വീടിന്റെ ശിൽപികൾ. സ്‌കേറ്റിങ് വേള്‍ഡ് ചാംപ്യൻ പിയറി ആന്ദ്രെ സെനിസെഗ്യൂസിനു വേണ്ടിയാണ് ഈ സ്‌കേറ്റിങ് വീട് നിര്‍മ്മിച്ചിരിക്കുന്നത്.

skateboard-house

മൂന്ന് വ്യത്യസ്ത ഇടങ്ങള്‍ ഈ വീട്ടിലുണ്ട്. ഇതില്‍ ആദ്യത്തെ ഇടത്തിലാണ് ലിവിങ് റൂം, അടുക്കള, ഡൈനിങ് റൂം ഉള്ളത്. രണ്ടാമത്തെ ഇടത്തില്‍ ബെഡ്റൂം, ബാത്ത്റൂം എന്നിവ വരും. മൂന്നാമത്തെ സ്പേസ് ആണ് സ്‌കേറ്റിങ് ഏരിയ വരുന്നത്. പക്ഷേ ഈ വീട്ടില്‍ എവിടെ വേണേലും സ്‌കേറ്റിങ് ചെയ്യാം.  മലിബു മലനിരകള്‍ക്ക് അരികിലായി പസഫിക് സമുദ്രത്തിനു അഭിമുഖമായാണ് ഈ വീടുള്ളത്. 

skateboard-house-friends

English Summary- Skating House Malibu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com