ADVERTISEMENT

പറയുമ്പോള്‍ കുട്ടിക്കളി ആണെന്ന് കരുതണ്ട. ഒരു ബോളിന്റെ രൂപത്തില്‍ ഒരു വീടുണ്ടാക്കുന്നതിനെ കുറിച്ച് എപ്പോഴെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ? എങ്കിൽ അത്തരം വീടുകള്‍ ശരിക്കുമുണ്ടെന്ന് അറിഞ്ഞാൽ അദ്ഭുതപ്പെടേണ്ട.

ജപ്പാന്‍കാരുടെ ആണ് ഈ സോക്കര്‍ ബോള്‍ ഐഡിയ. 32 വശങ്ങളോട് ചേര്‍ന്നതാണ് ഈ വീട്. 540 ചതുരശ്രയടി വിസ്തീർണത്തിൽ  രണ്ടു പേർക്ക് സുഖമായി താമസിക്കാൻ പാകത്തിലുള്ള മുറിയാണ് ഇതിനുള്ളിൽ ഉള്ളത്. അത് ഇഷ്ടാനുസരണം മോഡിഫൈ ചെയ്യുകയുമാകാം. 

soccer-house-visit

ഭൂമികുലുക്കവും സുനാമിയും എല്ലാം അതിജീവിക്കാന്‍ പാകത്തിനാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. എവിടേക്ക് വേണമെങ്കിലും എടുത്തു കൊണ്ട് പോയി ഫിക്സ് ചെയ്യുകയുമാകാം. ജി വുഡ് എന്ന ജാപ്പനീസ് കമ്പനി ആണ് ഈ സോക്കര്‍ ബോ വീടിന്റെ നിര്‍മ്മാതാക്കള്‍.

soccer-house-japan

English Summary- Soccer Ball House from Japan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com