എപ്പോഴും സീരിയസായി ഇരുന്നാലോ? വീടിന്റെ ചുവരിലും വേണ്ടേ അൽപം ‘കുസൃതി’

HIGHLIGHTS
  • 70 % വരെ വിലക്കിഴിവും മിനിമം 5000 രൂപയുടെ പർച്ചേസുകൾക്ക് 500 രൂപ ക്യാഷ് ബാക്കും
amazon-prime-day-sales-buy-home-decor-items-online-at-best-price
SHARE

ഒരു മുറിയിൽ ഇത്രയും കലണ്ടറോ? ചില വീടുകളുടെ ഭിത്തിയിൽ കാണുന്ന സ്ഥിരം കാഴ്ചയാണ് കലണ്ടറുകളുടെ ‘ഷോ ഒാഫ്’. കുറച്ചു സ്ഥലം കിട്ടിയാൽ അവിടെയെല്ലാം കലണ്ടറുകൾ തൂക്കിയിടും. ഒന്നു ശ്രദ്ധിച്ചാൽ കാണാം, കൊല്ലം പകുതിയായാലും ആ കലണ്ടറുകളിൽ ഇപ്പോഴും ജനുവരി കഴിഞ്ഞിട്ടുണ്ടാവില്ല. മുറികളുടെ ചുവരുകൾ ഇങ്ങനെ ഒഴിഞ്ഞു കിടക്കുന്നതിനു തൂക്കുന്നതാണെന്ന് വീട്ടുടമ പറയും. അതിനു കലണ്ടറല്ലാതെ എന്താണു പരിഹാരം?

വീടിന്റെ അകത്തളങ്ങളുടെ സൗന്ദര്യം കൂട്ടുക എന്ന കേൾക്കുമ്പോൾത്തന്നെ മുന്തിയിനം ഫർണിച്ചർ വാങ്ങുന്ന കാര്യമായിരിക്കും ചിന്തിക്കുക. വീടിന്റെ ഇന്റീരിയറിന് ചേരുന്ന ഫർണിച്ചർ വാങ്ങണമെന്ന കാര്യത്തിൽ തർക്കമില്ലെങ്കിലും പാവം ചുവരുകളെ മറക്കരുതേ. ചുവരുകളെ പെയിന്റിങ്ങുകൾ കൊണ്ട് മാത്രമാണോ മനോഹരമാക്കാൻ കഴിയുക? പെയിന്റിങ്ങുകൾ വീടിന്റെ ലിവിങ് റൂമിനു ഭംഗി നൽകുമെങ്കിലും എല്ലാ മുറികളിലും പെയിന്റിങ്ങുകൾ ആവർത്തന വിരസത സമ്മാനിക്കും. ജീവിതത്തിന് അൽപം ‘കുസൃതി’യൊക്കെയാകാമെന്ന് കരുതുന്നുണ്ടെങ്കിൽ ‘ഫണ്ണി’ വാൾ പോസ്റ്ററുകൾ തിരഞ്ഞെടുക്കാം.

ആമസോൺ പ്രൈം ഡേ സെയിലിൽ കിടിലൻ വാൾ ആർട്ട് മെറ്റീരിയലുകൾ അമ്പരപ്പിക്കുന്ന വിലക്കുറവിൽ ലഭ്യമാണ്. സിനിമ, സ്പോർട്സ്, സംഗീതം, സീരിയൽ, മോട്ടിവേഷൻ, തമാശ തുടങ്ങിയ വിഷയങ്ങളിൽ വൈവിധ്യമാർന്ന വാൾ ആർട് മെറ്റീരിയലുകളാണ് ഉള്ളത്. പോസ്റ്ററുകൾ, ആർട്ട് പ്രിന്റുകൾ, പെയിന്റിങ്ങുകൾ, വാൾ സ്കൾപ്ചേഴ്സ്, ഫോട്ടോഗ്രാഫുകൾ തുടങ്ങിയവ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. 70 % വരെ വിലക്കിഴിവും മിനിമം 5000 രൂപയുടെ പർച്ചേസുകൾക്ക് 500 രൂപ ക്യാഷ് ബാക്കും നേടാം. ജൂലൈ 23 നും 24നും നടക്കുന്ന ആമസോൺ പ്രൈം ഡേ സെയിലിൽ പർച്ചേസ് ചെയ്യൂ, വമ്പൻ വിലക്കിഴവ് ആസ്വദിക്കൂ.

Content Summary :  Amazon Prime Day Sales - Buy Home Decor Items Online at Best Price

മികച്ച ആർക്കിടെക്റ്റുകളെ തിരയുകയാണോ? ഇപ്പോൾ തന്നെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}