ഇതാണ് അവസരം; ആമസോണിൽ അടുക്കള ഉപകരണങ്ങൾ വമ്പന്‍ വിലക്കുറവില്‍ സ്വന്തമാക്കാം

amazon-kitchen-sale
SHARE

വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് അടുക്കള. പാചക പ്രേമികള്‍ക്ക് എപ്പോഴും പുതിയ പുതിയ അടുക്കള ഉപകരണങ്ങള്‍ ആവശ്യമായിരിക്കും. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലില്‍ നിങ്ങള്‍ക്ക് ആവശ്യമായതെല്ലാം മികച്ച ഓഫറുകളില്‍ സ്വന്തമാക്കാനുള്ള അവസരമുണ്ട്. പ്രസ്റ്റീജ്, ഫിലിപ്സ് തുടങ്ങിയ ബ്രാന്‍ഡുകളെല്ലാം വലിയ ഓഫറുകളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 50% വരെ കിഴിവില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളവ സ്വന്തമാക്കാം.

കാരോട്ട് നോണ്‍ സ്റ്റിക് ഫ്രൈയിംഗ് പാന്‍, ഗ്രാനൈറ്റ് ഓംലെറ്റ് എഗ് പാന്‍, ഇന്‍ഡക്ഷന്‍ & ഗ്യാസ് ഫ്രൈ പാന്‍, ഫിഷ് പാന്‍- 39% ഓഫറിലാണ് ഈ പാനിന്റെ വില്‍പ്പന. 1799 രൂപയുണ്ടായിരുന്ന പാന്‍ 1099 രൂപയ്ക്ക് വാങ്ങാം. ഫിലിപ്‌സ് എച്ച്എല്‍1655/00 ഹാന്‍ഡ് ബ്ലെന്‍ഡര്‍: 212 രൂപയുടെ കിഴിവിന് ശേഷം 1,483 രൂപയ്ക്ക് ലഭ്യമാണ്.

പ്രസ്റ്റീജ് സാന്‍ഡ്വിച്ച് മേക്കര്‍ PGMFD 01: 796 രൂപയുടെ കിഴിവിന് ശേഷം 999 രൂപയ്ക്ക് ലഭ്യമാണ്. പ്രസ്റ്റീജില്‍ നിന്നുള്ള ഈ സാന്‍ഡ്വിച്ച് മേക്കര്‍ ചൂടിനെ പ്രതിരോധിക്കുന്നതും ബേക്കലൈറ്റ് ബോഡിയോടും കൂടിയുള്ളതാണ്. ഇതിന് 1.5 മീറ്റര്‍ നീളമുണ്ട്, കൂടാതെ ഓയില്‍ ഫ്രീ ടോസ്റ്റിംഗിനായി ജര്‍മ്മന്‍ ടെക്‌നോളജി ഗ്രെബ്ലോണ്‍ നോണ്‍-സ്റ്റിക്ക് കോട്ടിംഗ് ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്, 800 വാട്ട്‌സ് പവറും ഉണ്ട്.

ബജാജ് എടിഎക്സ് 4 750-വാട്ട് പോപ്പ്-അപ്പ് ടോസ്റ്റര്‍: 176 രൂപയുടെ കിഴിവിന് ശേഷം 1,299 രൂപയ്ക്ക് ലഭ്യമാണ്. ഉപകരണം വൃത്തിയായി സൂക്ഷിക്കാന്‍ നീക്കം ചെയ്യാവുന്ന ക്രംബ് ട്രേയും ഒപ്പം കോഡ് വയര്‍ സൂക്ഷിക്കുന്ന സ്ഥലവും നല്‍കുന്നു. കൂടാതെ 750W പവറും ഉണ്ട്. മക്കൂക്ക് മള്‍ട്ടി റൈസ് കുക്കര്‍ 1.8 ലിറ്റര്‍ & സ്റ്റീമര്‍, ഇലക്ട്രിക് റൈസ് കുക്കര്‍: 44% ഓഫറിലാണ് ഇതിന്റെ വില്‍പ്പന. 3799 രൂപ വിലയുണ്ടായിരുന്ന ഈ റൈസ് കുക്കര്‍ 2122 രൂപ വിലയ്ക്ക് ലഭിക്കും.

ഇത്തരത്തില്‍ നിരവധി ഉൽപന്നങ്ങള്‍ക്കാണ് ഈ സെയിലില്‍ മികച്ച കിഴിവുകള്‍ നല്‍കിയിരിക്കുന്നത്. പുതിയ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു മികച്ച അവസരമാണ്.

English Summary- Buy Kitchen Equipments at Attractive offers from Amazon

മികച്ച ആർക്കിടെക്റ്റുകളെ തിരയുകയാണോ? ഇപ്പോൾ തന്നെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}