സുഖമായൊന്ന് ഉറങ്ങാം, നിങ്ങളന്വേഷിക്കുന്ന കിടക്കകള്‍ മികച്ച വിലക്കുറവില്‍

amazon-homedecor
SHARE

തിരക്കുകളെല്ലാം കഴിഞ്ഞ് സുഖമായൊന്ന് വിശ്രമിക്കാന്‍ നമ്മളെത്തുന്നത് കിടപ്പു മുറിയിലേക്കാണ്. നല്ലൊരു കിടക്കയാണെങ്കില്‍ എല്ലാം മറന്നൊന്ന് പെട്ടെന്ന് ഉറങ്ങാന്‍ സാധിക്കും. നല്ലതും സുഖപ്രദവുമായ ഉറക്കത്തിന് ഗുണനിലവാരമുള്ള കിടക്ക ആവശ്യമാണ്. അതിനായി നല്ലൊരു കിടക്ക കണ്ടെത്തി വാങ്ങണം. ഇതിനായി നിങ്ങള്‍ക്ക് ആമസോണിനെ ആശ്രയിക്കാം. സിംഗിള്‍ ബെഡ്സ്, ഡബിള്‍ ബെഡ്സ്, ക്വീന്‍ സൈസ് ബെഡ്സ്, കിംഗ് സൈസ് ബെഡ്സ് എന്നിങ്ങനെ വ്യത്യസ്ത വലുപ്പങ്ങളില്‍ ലഭ്യമാണ്. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ നടക്കുകയാണ്. നിങ്ങളുടെ ആവശ്യമനുസരിച്ചുള്ള കിടക്ക തിരഞ്ഞെടുക്കാനും വലിയ തുക ലാഭിക്കാനുമുള്ള സമയമാണിത്. 

നിങ്ങളുടെ മുറിയുടെ ഇന്റീരിയറുമായി പൊരുത്തപ്പെടുന്ന മനോഹരമായി രൂപകൽപന ചെയ്ത കിടക്ക തന്നെ തിരഞ്ഞെടുക്കൂ. നല്ല വിലക്കിഴിവോടു കൂടി. നിങ്ങള്‍ക്കായി ധാരാളം ഓപ്ഷനുകള്‍ ലഭ്യമാണ്. ഏതാണ് വാങ്ങേണ്ടതെന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് ആശയക്കുഴപ്പമുണ്ടെങ്കില്‍, പരിഗണിക്കാവുന്ന ചില മികച്ച കിടക്കകളുടെ ലിസ്റ്റ് കൊടുക്കുന്നു. 70% വരെ വിലക്കിഴിവില്‍ നിങ്ങള്‍ക്ക് കിടക്കകള്‍ സ്വന്തമാക്കാം. 

The Sleep Company Patented SmartGRID Orthopedic Mattress 

സ്ലീപ്പ് കമ്പനിയുടെ പേറ്റന്റ് നേടിയ സ്മാര്‍ട്ഗ്രിഡ് ഓര്‍േത്താപീഡിക് മെത്ത 8 ഇഞ്ച് മീഡിയം ഫേം സിംഗിള്‍ സൈസ് മെത്തകള്‍ക്ക് 30% ഓഫറുകളാണ് നല്‍കിയിരിക്കുന്നത്. ഗ്രേ, വൈറ്റ് കളറുകളില്‍ ഇവ ലഭ്യമാണ്. 10 വര്‍ഷത്തെ വാറന്റിയാണ് കമ്പനി ഈ മെത്തകള്‍ക്ക് നല്‍കിയിരിക്കുന്നത്. ഫേം, ഓര്‍ത്തോപീഡിക്, എയര്‍ വെന്റ് എന്നിവയാണ് ഇതിന്റെ പ്രത്യേകതകള്‍. 19,900 രൂപ വിലയുണ്ടായിരുന്ന മെത്ത 13,930 രൂപയ്ക്ക് സ്വന്തമാക്കാം.

The Sleep Company SnowTec™ 4-6 Degree Cooler SmartGRID Luxe

40% ഓഫറോടെയാണ് ഈ മെത്തയുടെ വില്‍പ്പന. പ്ലഷ്, ഹൈപ്പോആളര്‍ജെനിക്, എയര്‍ വെന്റ് എന്നിവയാണ് ഇതിന്റെ പ്രത്യേക ഫീച്ചറുകള്‍. ദി സ്ലീപ്പ് കമ്പനിയുടെ ഈ മെത്തയുടെ കളര്‍ വൈറ്റാണ്. SmartGRID ന്റെ ഈ കിടക്ക നിങ്ങളുടെ ശരീരത്തിന് പരമാവധി സുഖം പ്രദാനം ചെയ്യുന്ന. സ്നോടെക്കുമായുള്ള SmartGRID ടെക്നോളജി, രാത്രിയില്‍ മെത്തയെ തണുപ്പിച്ചും സുഖകരമായും നിലനിര്‍ത്തിക്കൊണ്ട് തണുത്തതും ആഴത്തിലുള്ളതുമായ ഉറക്കം നല്‍കുന്നു. 32,219 രൂപയാണ് ഇതിന്റെ വില. 

The Sleep Company Elev8 Smart Adjustable Recliner Bed

നല്ല ഉറക്കത്തിന്റെയും ആരോഗ്യകരമായ ജീവിതശൈലിയുടെയും കാര്യത്തില്‍ ഏറ്റവും മികച്ച റിസള്‍ട്ട് തരുന്നതാണ് സ്ലീപ് കമ്പനിയുടെ അഡ്ജസ്റ്റബിള്‍ റിക്ലൈനര്‍ ബെഡ്.  ഇന്ത്യയിലെ ഏറ്റവും നൂതനമായ സ്മാര്‍ട്ട് അഡ്ജസ്റ്റബിള്‍ റിക്ലൈനര്‍ ബെഡ് 'Elev8' അവതരിപ്പിക്കുന്നു. ആധുനിക ജീവിതശൈലിയുടെ കാര്യത്തില്‍ Elev8 ഒരു പുതിയ മാനദണ്ഡമാണ്. നിങ്ങള്‍ ഉറങ്ങുകയാണെങ്കിലും ഇരിക്കുകയാണെങ്കിലും നിങ്ങളുടെ പ്രിയപ്പെട്ട ടിവി ഷോ ആസ്വദിക്കുകയാണെങ്കിലും വിശ്രമിക്കുകയാണെങ്കിലും അതിന്റെ അത്യാധുനിക ഫ്യൂച്ചറിസ്റ്റിക് സാങ്കേതികവിദ്യ നിങ്ങള്‍ക്ക് മികച്ച അനുഭവം സമ്മാനിക്കും. 50% ഓഫറോടെയാണ് ഇതിന്റെ വിൽപന. 41900 രൂപയാണ് ഇതിന്റെ വില.

English Summary- Mattress on Attractive Offers in Amazon Great Indian Sale

മികച്ച ആർക്കിടെക്റ്റുകളെ തിരയുകയാണോ? ഇപ്പോൾ തന്നെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS