ഒരുവീട്ടിലേക്ക് ആവശ്യമുള്ള എല്ലാം ഒരു കുടക്കീഴിൽ! അതും ആകർഷകമായ ഓഫറുകളോടെ ലഭ്യമാക്കുകയാണ് ആമസോൺ. ആമസോൺ പ്രൈം അംഗങ്ങൾക്കായി ഏപ്രിൽ 20-21 ദിവസങ്ങളിൽ ഹോം, കിച്ചൻ, ഔട്ഡോർ ഉൽപന്നങ്ങൾക്ക് വമ്പിച്ച ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. ടോപ് ബ്രാൻഡുകളുടെ പ്രൊഡക്ടുകൾ 70 % വരെ വിലക്കിഴിവിൽ സ്വന്തമാക്കാം. തിരഞ്ഞെടുത്ത പർച്ചേസുകൾക്ക് 10 % അധിക ഡിസ്‌കൗണ്ടും ലഭിക്കും.
ഫാനുകൾക്ക് 40% വിലക്കിഴിവ്, സ്റ്റൗവുകൾക്ക് 60% വിലക്കിഴിവ്, മാട്രസുകൾക്ക് 45% വിലക്കിഴിവ്. കൂടാതെ ഔട്ഡോർ ഹോം യൂട്ടൻസിലുകൾക്ക് 60% വിലക്കിഴിവുണ്ട്.
കുക്ക് വെയറുകൾ, ഹോം ഡെക്കർ, കിച്ചൻ ഹോം ഉപകരണങ്ങൾ, ഫർണിച്ചറുകൾ, ഹോം ഇമ്പ്രൂവ്മെന്റ് സാമഗ്രികൾ എന്നിവയുടെയെല്ലാം വിപുലമായ ശേഖരമാണ് ഈ ദിവസങ്ങളിൽ പ്രൈം അംഗങ്ങൾക്കുമാത്രമായി ഒരുക്കിയിരിക്കുന്നത്. തിരഞ്ഞെടുത്ത പർച്ചേസുകൾക്ക് സെയിം ഡേ ഡെലിവറിയും ലഭിക്കും. അപ്പോൾ ഈ സുവർണാവസരം പ്രയോജനപ്പെടുത്തൂ. വീട്ടിലേക്കാവശ്യമുള്ളതെല്ലാം ഇപ്പോൾ വാങ്ങൂ ആമസോണിൽനിന്ന്...
English Summary- Prime Shopping days on Amazon