ആമസോണിൽ ഹോം മേക്കോവർ ദിനങ്ങൾ വീണ്ടുമെത്തുകയാണ്. ജൂൺ 10 മുതൽ 12 വരെയാണ് ഇക്കുറി ഓഫർ ദിനങ്ങൾ. വീടുമായി ബന്ധപ്പെട്ട വിവിധതരം ഉത്പന്നങ്ങൾക്ക് മികച്ച ഓഫറുകളാണ് ഈ ദിവസങ്ങളിൽ ലഭ്യമാവുക. സ്മാർട് ഹോം, ഹോം ക്ളീനിങ്, ബാത്റൂം ഉത്പന്നങ്ങൾ, വോൾ പേപ്പർ, മറ്റ് ഹോം ഫർണിഷിങ് -ഡെക്കർ ഐറ്റംസ് ...അങ്ങനെ ഒരുവീട്ടിലേക്ക് വേണ്ട സാമഗ്രികളെല്ലാം ഹോം മേക്കോവർ ഡെയ്‌സ് ഓഫർ വിഭാഗത്തിലുണ്ട്.
ഉദാഹരണത്തിന് നിങ്ങളുടെ ബാത്റൂമിലേക്ക് ആവശ്യമുള്ള സിങ്ക്, ടോയ്‌ലറ്റ്, മിറർ, ഫോസറ്റ് അടക്കമുള്ളവയ്ക്ക് 60 ശതമാനം വരെ വിലക്കിഴിവ് ലഭ്യമാണ്.
വീട് വൃത്തിയാക്കാനായി മോപ്പ്, ചൂൽ, വൈപ്പർ, ക്ളീനിങ് ക്ളോത്ത് അടക്കമുള്ളവയ്ക്ക് 70 ശതമാനം വരെ വിലക്കിഴിവുണ്ട്. സ്വിച്ച്, ഡോർ ബെൽ, എക്സ്റ്റൻഷൻ കോഡ് തുടങ്ങിയവയ്ക്ക് 60 ശതമാനം വിലക്കിഴിവുണ്ട്.
ഈ സുവർണാവസരം പ്രയോജനപ്പെടുത്തൂ.
English Summary- Home Makeover Days on Amazon