Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹം , നാട്ടിലൊരു വീട് രണ്ടും സ്വന്തമാകാം ഷാർജയിൽ

x-default

ഈ അവധിക്ക്‌ നാട്ടിലെത്തും മുൻപേ പ്രവാസി മലയാളികൾക്ക് അനുയോജ്യമായ ഭവനം കണ്ടെത്താൻ മലയാള മനോരമ ഒരുക്കുന്ന കേരള റിയൽ എസ്റ്റേറ്റ് എക്സ്പോ -ഗൾഫ് പാർപ്പിടം 2018ന് ഇന്ന് ഷാർജയിൽ തുടക്കം. ജൂൺ 22,23 തീയതികളിൽ നടക്കുന്ന പ്രദർശനത്തിന്റെ വേദി ആകുന്നത് "ഷാർജ ചേംബർ ഓഫ് കോമേഴ്സണ്".  പ്രദർശനത്തിന്റെ സമയം രാവിലെ  10 മണി മുതൽ വൈകിട്ട് 8 മണി വരെ. 

parpidam

ഫ്ലാറ്റ്, വില്ലാസ്, ഹൗസിംഗ് പ്രോജക്ട്, ബഡ്ജറ്റ് ഹോംസ്, NRI ഹൗസിംഗ് ലോൺ സ്കീമുകൾ തുടങ്ങിയവ  നേരിട്ട് കണ്ട് മനസ്സിലാക്കാൻ തിരുവനന്തപുരം, തൃശ്ശൂർ, കൊച്ചി, കണ്ണൂർ, മുംബൈ, തിരുവല്ല തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമുള്ള പ്രമുഖ ബിൽഡർമാർ, ബാങ്കിംഗ് സ്ഥാപനങ്ങൾ പങ്കെടുക്കുന്ന  മേളയിൽ പ്രേവേശനം സൗജന്യമാണ്.

ഗൾഫിലുള്ള  നിങ്ങളുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും ഇന്ന്  തന്നെ പ്രദർശനം സന്ദർശിക്കുവാനും NRI  മലയാളികൾക്ക്  പ്രദർശനത്തിൽ നൽകുന്ന പ്രത്യേക ആനുകൂല്യങ്ങൾ കരസ്ഥമാകുവാനും നിർദ്ദേശിക്കു.

ഷാർജ പാർപ്പിടം സന്ദർശിക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന 10 ഭാഗ്യശാലികൾക്കു ഓക്സിജൻ  ഡിജിറ്റൽ ഷോപ്പീ നൽകുന്ന ഫിറ്റ് ബാൻഡ് സമ്മാനം . സന്ദർശകരുടെ ബന്തുക്കൾക്കു കേരളത്തിലുള്ള ഓക്സിജന്റെ ഷോറൂമുകളിൽ നിന്നും സമ്മാനം കൈപറ്റാവുന്നതാണ്. കൂടാതെ , പ്രദർശനത്തിന്റെ ആത്യ ദിനമായ ജൂൺ 22 നു എത്തുന്ന സന്ദർശകരിൽ ഒരു  ഭാഗ്യശാലിക്കു അക്ബർ ട്രാവെൽസ് സ്പോൺസർ ചെയുന്ന  ഷാർജയിൽ നിന്നു നാട്ടിലേക്കും തിരിച്ചുമുള്ള വിമാനയാത്രാ ടിക്കറ്റ് സൗജന്യം. 

മേളയിൽ  m4marry.comൽ സൗജന്യമായി രജിസ്റ്റർ ചെയ്യുവാനുള്ള അവസരവും .

M4marry

പത്തു ലക്ഷത്തിലേറെ പ്രൊഫൈലുകളുമായി കേരളത്തിലെ ഏറ്റവും വലിയ മാട്രിമോണിയൽ വെബ്സൈറ്റായ എം ഫോർ മാരി ഡോട്ട് കോം മേളയിൽ   റജിസ്ട്രേഷന് അവസരമൊരുക്കുന്നു.. പ്രവാസി മലയാളികൾ ഏറ്റവും കൂടുതൽ റജിസ്റ്റർ ചെയ്തിട്ടുള്ള വൈവാഹിക വെബ്‍സൈറ്റായ എംഫോർ മാരി വഴി ഇതിനോടകം അനേകം പ്രവാസികൾ ജീവിതപങ്കാളികളെ കണ്ടെത്തിയിട്ടുണ്ട്. ആവശ്യക്കാർ നേരിട്ടെത്തി വിവരങ്ങൾ നൽകുകയും ആശയവിനിമയം നടത്തുകയും ചെയ്യുക വഴി അനുയോജ്യമായ പ്രൊഫൈലുകൾ എളുപ്പത്തിൽ കണ്ടെത്താനുള്ള സുവർണാവസരമാണ് ഒരുങ്ങുന്നത്. കൂടാതെ m4marry.com ൽ രജിസ്റ്റർ ചെയ്യുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികൾക്കു 4 ഫിറ്റ് ബാൻഡ് സമ്മാനം. മേളയിൽ വെച്ച്  സബ്സ്ക്രിപ്ഷൻ എടുക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന 2 പേർക്ക്  ദി സൂറി കുമരകം കേരള റിസോർട് ആൻഡ് സ്പാ നൽകുന്ന സൗജന്യ താമസം.