Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാവെൽസ് വീട് = സന്തുഷ്ട വീട്

havells-happy-home

വീട് എന്നു പറയുന്നത് നമുക്ക് ഏറ്റവും സന്തോഷവും സമാധാനവും തരുന്ന ഇടമാണ്. നമുക്ക് നമ്മളായി ജീവിക്കാൻ കഴിയുന്ന ലോകം. 'സന്തോഷകരമായ വീട്' എന്നുപറയുമ്പോൾ പ്രകാശപൂരിതമായ, ആഡംബരപൂർണമായ സുഖസൗകര്യങ്ങൾ നിറയുന്ന ഇടങ്ങളായിരിക്കും ഭൂരിഭാഗം പേരും വിഭാവനം ചെയ്യുക. കാരണം പ്രകാശമാണ് നമ്മുടെ ജീവിതത്തെ ശോഭിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതും. ഇതിനെല്ലാം അടിത്തറ ഒരുക്കുന്നത് മികച്ച നിലവാരമുള്ള വൈദ്യുത ഉപകരണങ്ങളാണ്.

havels-home

വൈദ്യുത ഉപകരണങ്ങളെ കുറിച്ചു പറയുമ്പോൾ ഇന്ത്യയിലുള്ള കോടിക്കണക്കിനു സംതൃപ്തരായ ഉപഭോക്താക്കളുടെ മനസ്സിലേക്ക് ഓടിയെത്തുക ഒരു പേരായിരിക്കും- ഹാവെൽസ്. സ്വിച്ച്, വയർ, കേബിൾ, ലൈറ്റുകൾ..എന്തുമാകട്ടെ വിശ്വാസ്യതയിൽ അടിയുറച്ച ബന്ധമാണ് ഉപഭോക്താവിനെ ഹാവെൽസ് ഉൽപന്നങ്ങൾ തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നത്.

ഈ വിശ്വാസ്യതയാണ് മറ്റു ഗൃഹോപകരണ മേഖലകളിലേക്കും സാന്നിധ്യം അറിയിക്കാൻ ഹാവെൽസിനെ പ്രേരിപ്പിച്ചത്. നിങ്ങളുടെ ദൈനംദിന വീട്ടാവശ്യങ്ങൾക്കുള്ള മിക്ക ഉപകരണങ്ങളും ഇപ്പോൾ ഹാവെൽസിന്റെ ഗുണമേന്മയിലും വിശ്വാസ്യതയിലും പേര് ചാർത്തപ്പെട്ടു വിപണിയിൽ ലഭ്യമാണ്. ഫാൻ, വാട്ടർ പ്യൂരിഫൈയർ, ഇൻഡക്ഷൻ കുക്കർ, എസി, മറ്റു ചെറുകിട അടുക്കള ഉപകരണങ്ങൾ എന്നിവയിലെല്ലാം ഹാവെൽസിനു ഇപ്പോൾ നിറഞ്ഞ സാന്നിധ്യമാണ്.

havells-safe-home

നൂതന സാങ്കേതികവിദ്യയും ഗുണനിലവാരമുള്ള നിർമാണസാമഗ്രികളും ഒരുമിക്കുമ്പോൾ വിസ്മയിപ്പിക്കുന്ന ഗൃഹോപകരണങ്ങൾ രൂപംകൊള്ളുന്നു.

100% RO & UV പ്യൂരിഫൈഡ് ജലം നൽകുന്ന വാട്ടർ പ്യൂരിഫയറുകൾ, അണുവിമുക്തമായ കുളിർമയുള്ള ശുദ്ധവായു പ്രദാനം ചെയ്യുന്ന കൂളറുകൾ, പോഷകസമ്പുഷ്ടമായ ജ്യൂസ് നൽകുന്ന കോൾഡ് പ്രസ് ജ്യൂസറുകൾ, രുചികരമായ കോഫി പ്രദാനം ചെയ്യുന്ന കോഫി മേക്കർ...ഹാവെൽസ് നിങ്ങളുടെ ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്പർശിക്കുന്നു.

havells-for-home

തടസങ്ങൾ ഇല്ലാത്ത പ്രകടനം ഉറപ്പുവരുത്തുന്നതിനായി മികച്ച ഗുണമേന്മപരിശോധനകൾ കഴിഞ്ഞാണ് ഓരോ ഹാവെൽസ് ഉൽപന്നവും നിങ്ങളുടെ കൈകളിലേക്ക് എത്തുന്നത്. വിശ്വാസ്യതയിൽ അടിയുറച്ച ബന്ധമാണ് ഹാവെൽസിനെ ഗൃഹോപകരണമേഖലയിൽ ജനപ്രിയമാക്കുന്നത്. ഓരോ ഹാവെൽസ് ഉൽപന്നം മേടിക്കുമ്പോഴും ഹാവെൽസ് കുടുംബവുമായുള്ള ഹൃദ്യമായ ആജീവനാന്ത ബന്ധത്തിലേക്കാണ് നിങ്ങൾ പ്രവേശിക്കുന്നത്. നിങ്ങളുടെ ഭവനങ്ങൾ കൂടുതൽ സന്തോഷകരമാക്കാൻ ഹാവെൽസിന്റെ വിപുലമായ ഗൃഹോപകരണങ്ങൾ ഇന്നുതന്നെ സ്വന്തമാക്കൂ...ഇനി ഓരോ വീടുകളും 'സന്തുഷ്ടവീടുകൾ' ആയിമാറട്ടെ...