Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോട്ടയം ടൗണിൽ 25 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്

realestate

കോട്ടയം ടൗണിൽ, ഈരയിൽക്കടവ് റോഡ് സൈഡിൽ കഞ്ഞിക്കുഴി ജംഗ്‌ഷനിൽ നിന്നും 500 മീറ്റർ ദൂരത്ത് 25 സെന്റ് സ്ഥലം (റസിഡൻഷ്യൽ/ കൊമേഴ്സ്യൽ)  മൊത്തമായും പ്ലോട്ടുകളായും വിൽപ്പനയ്ക്ക്..  

28000 ചതുരശ്രയടി റസിഡൻഷ്യൽ ബിൽഡിങ് പെർമിറ്റുള്ള ദീർഘ ചതുരാകൃതിയിലുള്ള ഈ പ്ലോട്ട് റസിഡൻഷ്യൽ, ഓഫിസ് എന്നിവയ്‌ക്കെല്ലാം യോജിച്ചതാണ്. കൂടാതെ വീതിയുള്ള റോഡ് ഈ സ്ഥലത്തിന്റെ പ്രധാന ആകർഷണമാണ്. 

കോട്ടയത്തെ ഏറ്റവും വികസ്വര ഏരിയ ആയ ഈ സ്ഥലത്തുനിന്നും ഹോസ്പിറ്റൽ, സ്‌കൂൾ, ഷോപ്പിംഗ്‌ മാളുകൾ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്‌റ്റേഷൻ എന്നിവയെല്ലാം വളരെ അടുത്താണ് എന്ന സവിശേഷത കൂടിയുണ്ട്. 

കൂടുതൽ വിവരങ്ങൾക്ക്- 9544923000