sections
MORE

കോട്ടയം കളത്തിപ്പടിയിലെ നെപ്റ്റ്യൂൺ വില്ലകളും അപ്പാർട്ട്മെന്റുകളും

neptune-homebasics
SHARE

കോട്ടയം കളത്തിപ്പടിയില്‍ നിന്നും 1.1 കിലോമീറ്റർ മാറി കളത്തിപ്പടി – റബ്ബർബോർഡ് റോഡിൽ ഹോം ബേസിക്സിന്റെ പുതുതായി വരുന്ന പ്രോജക്ടാണ് നെപ്റ്റ്യൂൺ വില്ലാസും അപ്പാർട്ട്മെന്റ്സും. ഈ പ്രോജക്ടിൽ 3, 4 ബെഡ്റൂമുകൾ ഉള്ള 4 വില്ലകളും 1, 2, 3 ബെഡ്റൂമുകൾ ഉള്ള 16 അപ്പാർട്ട്മെന്റുകളും ആണ് ഉള്ളത്. 24 മണിക്കൂർ ജനറേറ്റര്‍ ബാക്ക് അപ്പും സെക്യൂരിറ്റിയും, എ/സി ജിനേഷ്യം, ക്ലബ് ഹൗസ് തുടങ്ങിയവ ഈ പ്രോജക്ടിന്റെ പ്രത്യേകതകളാണ്.

neptune-apartements

കോട്ടയം കഞ്ഞിക്കുഴിയിലെ റാഞ്ച് വില്ല

കോട്ടയം കഞ്ഞിക്കുഴിയിൽ നിന്നും 500 മീറ്റർ മാറി 2.25 ഏക്കർ സ്ഥലത്ത് ജനുവരി 2019ൽ ഹാൻഡിങ് ഓവർ ചെയ്യാൻ തയാറായിരിക്കുന്ന പ്രോജക്ട് ആണ് ‘റാഞ്ച് വില്ല’. സൂപ്പർ ലക്ഷ്വറി ആഗ്രഹിക്കുന്നവർക്ക് ഈ പ്രോജക്ട് തിരഞ്ഞെടുക്കാം. സ്വിമ്മിങ് പൂൾ, എ/സി ക്ലബ് ഹൗസ്, 25 സെന്റിലുള്ള റിക്രിയേഷൻ ഏരിയ, 24 മണിക്കൂർ ജനറേറ്റർ ബാക്ക്അപ്പും സെക്യൂരിറ്റിയും എന്നിവയെല്ലാം ഈ പ്രോജക്ടിന്റെ പ്രത്യേകതയാണ്.

ranche-villa-homebasics

Mob– 9961591111, 9544022000

കൂടുതൽ വിവരങ്ങൾക്ക്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
FROM ONMANORAMA