sections
MORE

കോട്ടയത്ത് രണ്ടു പുതിയ വില്ല പ്രോജക്ടുകളുമായി KCC ഹോംസ്

lifespace-villa
SHARE

'കോട്ടയത്തിന്റെ സ്വന്തം ബിൽഡർ' എന്ന ബഹുമതിയും, കുറഞ്ഞ ചെലവിൽ കൂടുതൽ ആഡംബരവും മൂല്യവും നൽകുന്നവർ എന്ന വിശ്വാസവും, കഴിഞ്ഞ 25 വർഷങ്ങളായി ആർജ്ജിച്ചു കാത്തുസൂക്ഷിക്കുന്ന കെ.സി.സി. ഹോംസ് രണ്ടു മികവുറ്റ വില്ല പ്രോജക്ടുകൾ നിങ്ങൾക്കായി അവതരിപ്പിക്കുന്നു. 

'ലൈഫ് സ്പേസ്' പ്രീമിയം വില്ലകൾ, സംക്രാന്തി, കോട്ടയം

lifespace

'ലൈഫ് സ്പേസ്' എന്ന പേര് അന്വർത്ഥമാകുന്ന വിധത്തിലുള്ള പ്രൊജക്റ്റ് ഡിസൈനും നിർമ്മിതിയും. നാലര (4.5) ഏക്കറിൽ വെറും 36 വില്ലകൾ, വിനോദത്തിനും സുഗമമായ സഞ്ചാരസൗകര്യത്തിനും മാത്രമായി ഒന്നര (1.5) ഏക്കർ, മുഖ്യകവാടത്തിനടുത്ത് സൂപ്പർ മാർക്കറ്റ് കെട്ടിടം, മനസ്സിന്  പൂർണസംതൃപ്തി നൽകുന്ന ജീവിതത്തിന് യോജിച്ച സ്ഥലസൗകര്യവും വിശാലതയും പ്രദാനം ചെയ്യുന്ന പ്രീമിയം വില്ലകളുടെ പ്രൗഢ ഗംഭീരമായ സമുച്ചയം. 

കോട്ടയത്തിന്റെ വികസനത്തിന് അനുദിനം പുതിയ ഏടുകൾ തീർക്കുന്ന കോട്ടയം ഏറ്റുമാനൂർ റോഡിലുള്ള സംക്രാന്തി ജംക്‌ഷനിൽ നിന്ന്് 1.9 കിലോമീറ്റർ മാത്രം അകലെയുള്ള 'ലൈഫ് സ്പേസ്' പ്രോജക്ടിലെ 3 തരത്തിലുള്ള ആഡംബരവില്ലകളിൽ (2183, 2562, 2970 സ്ക്വയർഫീറ്റ്  3 ബെഡ്റൂം, 4 ബെഡ്റൂം) ഏതാനും വില്ലകൾ മാത്രമാണ് ബുക്കിങ്ങിനായി അവശേഷിക്കുന്നത്.

കേൾവികേട്ട ആശുപത്രികളും വിദ്യാലയങ്ങളും ഷോപ്പിങ് മാളുകളും മറ്റു അനവധി സൗകര്യങ്ങളും ഒരു വിളിപ്പാടകലത്തിലുള്ള 'ലൈഫ് സ്പേസ്' പ്രീമിയം വില്ലകളിൽ നല്ലൊരു ശതമാനവും സ്വന്തമാക്കിയിരിക്കുന്നത് ഡോക്ടർമാർ, പ്രവാസി മലയാളികൾ, IT പ്രൊഫഷണലുകൾ തുടങ്ങിയവരാണ്.

സംക്രാന്തിയിൽ, 2019  ജൂൺ മാസം പൂർണ്ണമായും തയാറാകുന്ന 'ലൈഫ്സ്പേസ്  പ്രീമിയം വില്ലാസ്' പ്രോജെക്ടിൽ ഏതാനും വില്ലകൾ ലഭ്യമാണ്. ലൈഫ് സ്പേസ് പ്രോജക്ടിനെക്കുറിച്ചു കൂടുതൽ അറിയാം...

ഗ്രാൻഡ് അക്വാ ആഡംബര വില്ലകൾ, പുതുപ്പള്ളി, കോട്ടയം

grand-aqua

കെ. സി. സി. ഹോംസിന്റെ വിശ്വാസയോഗ്യമായ പാരമ്പര്യഗുണനിലവാരത്തിൽ ഉയർന്നുകൊണ്ടിരിക്കുന്ന 'ഗ്രാൻഡ് അക്വാ’ കോട്ടയത്ത് ഏറ്റവും സൗകര്യപ്രദമായ പ്രദേശത്തു സ്ഥിതിചെയ്യുന്നു. പുതുപ്പള്ളി ടൗണിൽ നിന്നും വെറും 1 കിലോമീറ്റർ ദൂരത്തിൽ, പുതുപ്പള്ളി പുഴയുടെ തീരത്തു, ചുറ്റുമതിലും സുരക്ഷയുമുള്ള 1.70 ഏക്കർ ഭൂമിയിൽ തീർക്കുന്ന 20 അത്യാധുനിക ആഡംബരവില്ലകൾ.

മികച്ച സ്കൂളുകളുടെ കേന്ദ്രമായ കളത്തിപ്പടിയിൽ നിന്നും 5 KM,  കഞ്ഞിക്കുഴിയിൽ നിന്നും 5 KM, ഏറ്റുമാനൂർ ചങ്ങനാശേരി തിരുവല്ല ബൈപ്പാസിൽ നിന്നും 1 KM, പുതുപ്പള്ളി പള്ളിയിൽ നിന്നും 900 മീറ്റർ, മികച്ച രണ്ടു ആശുപത്രികൾ 2.8 കിലോമീറ്ററിനുള്ളിൽ, കോട്ടയം സെൻട്രൽ ജംക്‌ഷൻ നിന്നും 8 KM.

ഗ്രാൻഡ് അക്വാ പ്രോജക്ടിലെ 3 തരത്തിലുള്ള ആഡംബര വില്ലകളിൽ 3, 4 ബെഡ്റൂമുകൾ, 1819, 2012, 2111, 3030 സ്ക്വയർഫീറ്റ് ഏരിയ 5 , 5.50, 6.50, 9.17 സെന്റ് പ്ലോട്ടുകൾ ലഭ്യമാണ്. ഉന്നത നിലവാരമുള്ള ഒരു നിക്ഷേപ അവസരംകൂടിയായ "ഗ്രാൻഡ് അക്വാ" പ്രോജക്ടിനെക്കുറിച്ചു കൂടുതൽ അറിയാം...

സ്പ്രിങ്ഡെയ്ൽ പ്രീമിയം അപ്പാർട്മെന്റ്സ്, ഗാന്ധിനഗർ, കോട്ടയം

springdale

ഗാന്ധിനഗറിൽ പൂർണമായും വാസയോഗ്യമായ 'സ്പ്രിങ്ഡെൽ' പ്രീമിയം അപ്പാർട്മെന്റ്സ് പ്രോജക്ടിൽ 2 യൂണിറ്റുകൾകൂടി ലഭ്യമാണ്. സ്പ്രിങ്ഡെയ്ൽ പ്രോജക്ടിനെക്കുറിച്ചു കൂടുതൽ അറിയാം...

കൂടുതൽ വിവരങ്ങൾക്ക് 

Phone :+91 81294 58800 / +91 90617 80000 / 98470 58800

Email : info@kcchomes.com

Website : www.kcchomes.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA