sections
MORE

ഈ ഓണക്കാലത്ത് അശ്വതി പാർക്ക് വില്ലകൾ സ്വന്തമാക്കാം; അതും അവിശ്വസനീയമായ വിലക്കിഴിവിൽ!

aswathy-villa-trivandrum
SHARE

കുതിച്ചുയരുന്ന നിർമാണച്ചെലവുകൾ നിങ്ങളുടെ ഭവനസ്വപ്നങ്ങൾക്ക് തടസ്സമാകുന്നുണ്ടോ? എങ്കിൽ ആ സ്വപ്നം സഫലമാക്കാൻ ഇതാ ഒരു സുവർണാവസരം!

ഈ ഓണക്കാലത്ത്, ഭവനനിർമാണരംഗത്ത് കാൽനൂറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള അശ്വതി ഹൗസിങ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും അശ്വതി പാർക്ക് വില്ലകൾ സ്വന്തമാക്കാം. ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 15 വരെ, അശ്വതി പാർക്ക്, കഴക്കൂട്ടത്തിനടുത്ത് മേനംകുളത്തുള്ള ഫുള്ളി ഫർണിഷ്ഡ് ഇൻഡിപെൻഡന്റ് വില്ലകൾ സ്വപ്നസമാനമായ വിലക്കിഴിവിൽ ലഭ്യമാക്കുന്നു. സൗകര്യങ്ങളും സുരക്ഷയും സമ്മേളിക്കുന്ന ഗേറ്റഡ് കമ്യൂണിറ്റി എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത.

ഫുള്ളി എയർ കണ്ടീഷൻഡ് ആയ നാലു അറ്റാച്ഡ് ബെഡ്‌റൂമുകളടക്കം, 4 സെന്റിൽ 2500 ചതുരശ്രയടിയുള്ള വില്ലകൾ ചതുരശ്രയടിക്ക് 4200 രൂപ നിരക്കിൽ ലഭ്യമാക്കുന്നു. ലിവിങ്, ഡൈനിങ് ഫർണിച്ചറുകൾ, കോട്ട്, വാഡ്രോബുകൾ, കിച്ചൻ ക്യാബിനറ്റുകൾ എന്നിവയെല്ലാം അടക്കമാണ് ഈ നിരക്ക് എന്നത് അദ്ഭുതാവഹമാണ്. തീർന്നില്ല, ഫുള്ളി ഫർണിഷ്ഡ് അകത്തളങ്ങളും 5 KV സോളർ പവർ സിസ്റ്റവും അടക്കമുള്ള സൗകര്യങ്ങൾ ഈ വില്ലപ്രോജക്ടിനെ സമാനതകൾ ഇല്ലാത്തതാക്കി മാറ്റുന്നു.

aswathy-home-interiors

ടെക്‌നോപാർക്ക് സ്ഥിതിചെയ്യുന്ന കഴക്കൂട്ടത്തു നിന്നും ഒന്നരകിലോമീറ്റർ മാത്രമാണ് ഇവിടേക്കുള്ള ദൂരം. സ്‌കൂളുകൾ, കോളജുകൾ, ആശുപത്രികൾ, എൻജിനീയറിങ് കോളജ്, അമ്പലങ്ങൾ, ചർച്ചുകൾ, മുസ്ലിം പള്ളികൾ, എന്നിവയെല്ലാം സമീപത്തായി സ്ഥിതി ചെയ്യുന്നു. സ്വച്ഛസുന്ദരമായ അന്തരീക്ഷം, ശുദ്ധ വായു, 24 മണിക്കൂറും ശുദ്ധജല ലഭ്യത എന്നിവ ഈ പ്രോജക്ടിന്റെ മറ്റു സവിശേഷതകളാണ്. ആദ്യ രണ്ടു ഘട്ടങ്ങളിലായി ഹൗസിങ് പ്രോജക്ടുകൾ പൂർത്തിയാക്കിയ ശേഷമാണ് അശ്വതി പാർക്ക് മൂന്നാം ഘട്ടമായ ഇൻഡിപെൻഡന്റ് വില്ല പ്രോജക്ടുകളിലേക്ക് കടന്നത്.

aswathy-home-living

നഗരത്തിലെ കണ്ണായ സ്ഥലത്ത് നാലു സെന്റിൽ ഒരേ രൂപസൗന്ദര്യത്തോടെയാണ് വില്ലകളുടെ രൂപകൽപന. സൗന്ദര്യവും സൗകര്യങ്ങളും ഇവിടെസമ്മേളിക്കുന്നു. സ്ഥലഉപയുക്തതയും ക്രോസ് വെന്റിലേഷനും അകത്തളങ്ങൾ ജീവസുറ്റവയാക്കി മാറ്റുന്നു. കുട്ടികൾക്കുള്ള കളിസ്ഥലം വില്ലകളോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ലാൻഡ്സ്കേപ്പ്ഡ് ഗാർഡനും ഓരോ വില്ലകളിലേക്കുള്ള ഡ്രൈവ് വേയും വില്ലകളുടെ മൂല്യം വർധിപ്പിക്കുന്നു. അപ്പോൾ ഈ സുവർണാവസരം പ്രയോജനപ്പെടുത്തൂ, ഈ ഓണക്കാലത്ത് പുതിയ വീട്ടിലേക്കുള്ള പ്രവേശനത്തിന്റെ ഐശ്വര്യവും സന്തോഷവും നിങ്ങളുടെ കുടുംബങ്ങളിൽ നിറയട്ടെ..ദീർഘകാല വായ്പകളും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്- 

www.aswathyhousing.com

Email-aswathyhousing@gmail.com

Ph :  0091 98470 60784 

0091 98462 07775

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA