sections
MORE

ഗുരുവായൂരിൽ മാസവരുമാനത്തോട് കൂടിയ അപ്പാർട്ട്മെന്റുകൾ സ്വന്തമാക്കാം

ayesha-homes-view
SHARE

മാസം തോറും ഉറപ്പായ വരുമാനം ലഭിക്കുന്ന വിധത്തിൽ റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? എങ്കിൽ കേരളത്തിൽ അതിന് ഏറ്റവും അനുയോജ്യമായ സ്ഥലം ഗുരുവായൂരാണ്. ഏറ്റവും അനുയോജ്യമായ മാർഗം സർവീസ് അപ്പാർട്ട്മെന്റുകളും. ഗുരുവായൂർ ക്ഷേത്ര നഗരിയിൽ മാസ വരുമാനത്തോടു കൂടിയ ഫർണിഷ്ഡ് അപ്പാർട്ട്മെന്റുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഒരു നിക്ഷേപം ആണ്, അമ്പലത്ത് ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സിന്റെ ഐഷ ഹോംസ് അപ്പാർട്ട്മെന്റ് പ്രോജക്ട്.

അമ്പലത്ത് ഐഷ ഹോംസ്

ambalath-project-bed

ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്തായി, കിഴക്കേ നടയിലുള്ള ഐഷ ഹോംസിൽ 24 യൂണിറ്റുകളാണ് ആകെയുള്ളത്. ഗ്രൗണ്ട് ഫ്ളോറിനു പുറമേ നാല് നിലകളിലായി, 16 സ്റ്റുഡിയോ അപ്പാർട്ട്മെന്റുകളും എട്ട് 2 BHK അപ്പാർട്ട്മെന്റുകളുമായി അവ ഒരുക്കുന്നു. സ്റ്റു‍ഡിയോ അപ്പാർട്ട്മെന്റുകൾ 392/401/411/451 സ്ക്വയർ ഫീറ്റുകളിലും രണ്ട് ബെഡ്റൂമുകളോടു കൂടിയ അപ്പാർട്ട്മെന്റുകൾ 1133, 1152 സ്ക്വയർ ഫീറ്റുകളിലുമാണ് രൂപകൽപ്പന ചെയ്യുന്നത്. ഗ്രൗണ്ട് ഫ്ളോർ പൂർണമായും കാർ പാർക്കിംഗിനായി ഉപയോഗപ്പെടുത്തുന്നു.

ഗുരുവായൂർ ക്ഷേത്രത്തിലേക്ക് അഞ്ച് മിനിറ്റ് നടന്നാൽ എത്തുന്ന ദൂരത്തിലാണ് ഐഷ ഹോംസ് സ്ഥിതി ചെയ്യുന്നത്. താമസക്കാർക്ക് അമ്പലത്തിൽ പോകാനുള്ള സൗകര്യത്തിനായി പിക് & ഡ്രോപ് സംവിധാനവും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. വിശാലമായ ശീതീകരിച്ച ലോബി, പാർട്ടി ഹാൾ, ഹെൽത്ത് ക്ലബ്, ചിൽഡ്രൻസ് റിക്രിയേഷൻ ഏരിയ, പവർ ബായ്ക്ക് അപ്പ്, 24 മണിക്കൂർ സെക്യൂരിറ്റി, പൊതു ഇടങ്ങളിൽ സോളാർ പവർ, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, പേഴ്സണലൈസ്ഡ് സർവീസ് തുടങ്ങിയ അമിനിറ്റീസെല്ലാം ഈ പ്രോജക്ടിലുണ്ട്.

RESTAURANT-MODEL

മികച്ച നിക്ഷേപം, മാസ വരുമാനം

ഗുരുവായൂർ ക്ഷേത്രത്തിനടുത്തുള്ള സർവീസ് അപ്പാർട്ട്മെന്റുകൾ വാങ്ങി, ലീസിനു നൽകിയാൽ ഉടമകൾക്ക് പ്രതിമാസം വാടകയായി നല്ലൊരു തുക സ്വന്തമാക്കാവുന്നതാണ്. അത്തരത്തിലുള്ള മികച്ചൊരു പ്രോജക്ടാണ്, അമ്പലത്ത് ബിൽഡേഴ്സ് ആൻഡ ഡെവലപ്പേഴ്സ് ഗുരുവായൂരിൽ നിർമിക്കുന്ന പുതിയ സർവീസ് അപ്പാർട്ട്മെന്റ് പ്രോജക്ടായ ഐഷ ഹോംസ്.

ambalath-reception

പ്രമുഖ ഓൺലൈൻ ട്രാവൽ വെബ് പോർട്ടലുകളിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളതും മികച്ച റേറ്റിംഗ് ഉള്ളതുമായ സർവീസ് അപ്പാർട്ട്മെന്റുകൾ പ്രോജക്ടുകൾ സ്വന്തമായുള്ള അമ്പലത്ത് ബിൽഡേഴ്സിന് സർവീസ് അപ്പാർട്ട്മെന്റുകളുടെ പ്രവർത്തനരംഗത്ത് രണ്ട് വര്‍ഷത്തെ മികവുറ്റ പാരമ്പര്യവുമുണ്ട്. നിലവിൽ രണ്ട് സർവീസ് അപ്പാർട്ട്മെന്റുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്.

എസ്.ബി.ഐ, കാനറ ബാങ്ക് പോലുള്ള പ്രമുഖ ബാങ്കുകളുടെ അംഗീകാരമുള്ള ഐഷ ഹോംസ്, റെസിഡന്‍‌ഷ്യൽ – സർവീസ് അപ്പാർട്ട്മെന്റുകളായി പ്രവർത്തിപ്പിക്കുവാൻ നിയമാനുസൃതമായ ലൈസൻസുള്ള പ്രോജക്ടാണ്. അപ്പാർട്ട്മെന്റ് വാങ്ങിയതിനു ശേഷം ബിൽഡേഴ്സിന് ലീസിന് നല്‍കി കൊണ്ട് എല്ലാ മാസവും വരുമാനത്തിന്റെ 60% ഉപഭോക്താവിന് ലഭിക്കുന്നതാണ്. എല്ലാവിധ മെയിന്റനൻസും ബിൽഡർ തന്നെ ഉത്തരവാദിത്വത്തോടെ ചെയ്യുന്നു. ഫ്ലാറ്റ് ഉടമകൾക്ക് വർഷത്തിൽ 24 ദിവസം സൗജന്യമായി താമസിക്കാനുള്ള സൗകര്യവും ഉണ്ട്. ലീസിനു നൽകിയ അപ്പാർട്ട്മെന്റിൽ സ്ഥിരമായി താമസിക്കണമെന്നുണ്ടെങ്കിൽ ഒരു മാസം മുമ്പ് നോട്ടീസ് നൽകി ലീസ് എഗ്രിമെന്റ് പിൻവലിക്കാവുന്നതാണ്.

ഐഎസ്ഒ അംഗീകൃത ബിൽഡറായ അമ്പലത്ത് ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സിന് ഭവന നിർമാണ രംഗത്ത് ഒരു ദശാബ്ദക്കാലത്തെ പ്രവർത്തന പാരമ്പര്യമുണ്ട്. 2010 ലാണ് എൻ. ആർ. ഐ ആയ അബ്ദുള്‍ റഷീദ് ഗുരുവായൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. അമ്പലത്ത് ബിൽഡേഴ്സ് ഇതുവരെ നാല് പ്രോജക്ടുകൾ പൂർത്തിയാക്കി. ഓർക്കിഡ് എൻക്ലേവ്, ബ്ലൂമിംഗ് ഹോംസ്, വൈറ്റ് സ്പ്രിംഗ്, മേപ്പിൾ ലീവ്സ് എന്നിവയാണ് നിർമാണം പൂർത്തിയാക്കിയ പ്രോജക്ടുകൾ. ആദിൽ ഹോംസ്, സാഫ്രോൺ എന്നീ റെഡി ടു ഒക്യുപ്പൈ പ്രോജക്ടുകളും നിർമാണം പുരോഗമിക്കുന്ന ഐഷ ഹോംസുമാണ് മറ്റ് പ്രോജക്ടുകൾ. ഈ ഏഴ് പ്രോജക്ടുകളിലായി ഇതുവരെ 150000 സ്ക്വയർഫീറ്റ് പൂർത്തിയാക്കിയ ഈ ബിൽഡേഴ്സിന് 125 സംതൃപ്തരായ ഉപഭോക്താക്കളുണ്ട്.

അമ്പലത്ത് ഐഷ ഹോംസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി വിളിക്കേണ്ട നമ്പർ 0091 8129667766, 0091 9995787333, 0091 9995999300

email- ambalathbuilders16@gmail.com

info@ambalathbuilders.com

Website – www.ambalathbuilders.com

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ... www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
FROM ONMANORAMA