sections
MORE

ഇനി സ്വപ്നങ്ങൾ അൺലോക്ക് ചെയ്യൂ! തൃശൂരിൽ ബജറ്റ് അപ്പാർട്മെന്റുകളുമായി ദേശായി ഹോംസ്

desai-sapphire-garden
SHARE

കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിൽ ഒരു ഭവനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. മെട്രോ നഗരമായ കൊച്ചിയുമായുള്ള സാമീപ്യവും സമ്പന്നമായ കലാസാംസ്കാരിക പാരമ്പര്യവും തൃശൂരിനെ സവിശേഷമാക്കുന്നു. അങ്ങനെ ഒരു റസിഡൻഷ്യൽ ഏരിയായി വികസിക്കുന്ന തൃശൂരിൽ ഭൂമിക്ക് ഇപ്പോൾ വൻഡിമാൻഡാണ്. ഉപഭോക്താക്കളുടെ ഭവനസ്വപ്നങ്ങൾക്ക് പൂർണത നൽകാൻ, കേരളത്തിന്റെ വിശ്വസ്ത ബിൽഡറായ ദേശായി ഹോംസ് തൃശൂരിൽ ചുവടുറപ്പിക്കുകയാണ്- ഡിഡി സഫയർ ഗാർഡൻ എന്ന പ്രോജക്ടിലൂടെ!.

തൃശൂരിലെ പ്രധാന ഹൗസിങ് കോളനിയായ നെഹ്‌റു നഗറിന് സമീപം കുര്യച്ചിറയിൽ, പ്രകൃതിരമണീയമായ ഒരേക്കർ പ്ലോട്ടിൽ 21 നിലകളിലായി 126 അപ്പാർട്മെന്റുകളാണ് ഒരുങ്ങുന്നത്. ഉപഭോക്താക്കളുടെ ബജറ്റിന് അനുസരിച്ച് 2, 3 BHK അപാർട്മെന്റുകൾ യഥേഷ്ടം തിരഞ്ഞെടുക്കാം. 2BHK അപ്പാർട്മെന്റുകൾ - 936 & 937 Sqftലും, 3BHK അപ്പാർട്മെന്റുകൾ - 1252,1255 & 1257 Sqftലും ലഭ്യമാണ്.

പ്രോജക്ടിന്റെ 60 % ഓപ്പൺ ബ്രീത്തിങ് സ്‌പേസായി ഉപയോഗിച്ചിരിക്കുന്നു എന്നതാണ് പ്രധാന ഹൈലൈറ്റ്. അതിനാൽ വിശാലമായ ഇടങ്ങളും ശുദ്ധവായുവും പച്ചപ്പും ആവോളം ആസ്വദിക്കാൻ ഉപഭോക്താക്കൾക്ക് സാധ്യമാകുന്നു.

desai-garden

ഏറ്റവും മികച്ച ലൊക്കേഷനാണ് ഈ പ്രോജക്ടിന്റെ മറ്റൊരു ഹൈലൈറ്റ്. നെഹ്‌റു നഗർ തൃശൂരിൽ ഏറ്റവും മികച്ച ജീവിതസൗകര്യങ്ങൾ ലഭ്യമാകുന്ന ഹൗസിങ് കോളനിയാണ്. റെയിൽവേസ്റ്റേഷൻ, ആശുപത്രി, സ്‌കൂൾ, ദേവാലയം തുടങ്ങിയവയില്ലാം വളരെ കുറഞ്ഞ അകലത്തിൽ സ്ഥിതിചെയ്യുന്നു. റെയിൽവേസ്റ്റേഷനിലേക്ക് 4 കി.മീ, സ്വരാജ് റൗണ്ടിലേക്ക് 3 കി.മീ, ജൂബിലി മിഷൻ ഹോസ്പിറ്റലിലേക്ക് 1.8 കി.മീ, ശക്തൻ ബസ് സ്റ്റാൻഡിലേക്ക് 2 .8 കി.മീ,സെന്റ്.ജോസഫ് ചർച്ചിലേക്ക് 1 കി.മീ എന്നിവയടക്കം ഷോപ്പിങ് മാളുകളും കടകളുമെല്ലാം സമീപത്തായി സ്ഥിതി ചെയ്യുന്നു.

സൗകര്യങ്ങൾ

desai-ad
  • 24 മണിക്കൂറും സെക്യൂരിറ്റിയുടെ സേവനം, സുരക്ഷാസംവിധാനങ്ങൾ

  • കുട്ടികൾക്കുള്ള കളിസ്ഥലം, പ്രായമായവർക്കുള്ള ഒത്തുചേരൽ ഇടങ്ങൾ.

  • സ്വിമ്മിങ് പൂൾ, കിഡ്സ് പൂൾ

  • ആംഫിതിയേറ്റർ, 300 മീറ്റർ ജോഗിങ് ട്രാക്ക്

  • ഷട്ടിൽ കോർട്ട്, ഹെൽത്ത് ക്ലബ്

  • രണ്ടു ഹൈസ്പീഡ് എലിവേറ്ററുകൾ

  • മഴവെള്ളക്കൊയ്ത്തിനുള്ള സജ്ജീകരണം.

  • മാലിന്യ സംസ്കരണ പ്ലാന്റ്

  • കേന്ദ്രീകൃത ഗ്യാസ് സപ്ലൈ, എമർജൻസി പവർ സപ്ലൈ (അവശ്യാനുസരണം)

  • കേബിൾ ടിവി,ബ്രോഡ്ബാൻഡ് (അവശ്യാനുസരണം)

ദേശായി ഹോംസ്

ദേശായി ഗ്രൂപ്സ് ഓഫ് കമ്പനീസ് 1952 ലാണ് ആരംഭിക്കുന്നത്. 1992 ൽ വില്ല പ്രോജക്ടുകളിലൂടെ ഭവനനിർമാണ മേഖലയിലേക്ക് എത്തി. കഴിഞ്ഞ 25 വർഷം കൊണ്ട് 52 റസിഡൻഷ്യൽ & കമേഴ്‌സ്യൽ പ്രോജക്ടുകളിലായി 7.4 മില്യൻ ചതുരശ്രയടി കേരളത്തിലുടനീളം പൂർത്തിയാക്കി. നിർമാണത്തിൽ പുലർത്തുന്ന ഗുണനിലവാരവും സുതാര്യമായ ഇടപാടുകളുമാണ് ദേശായി ഹോംസിനെ കേരളത്തിലെ മുൻനിര ബിൽഡറാക്കി മാറ്റിയത്.

ചുരുക്കത്തിൽ എല്ലാത്തരം ഉപഭോക്താക്കളുടെയും ബജറ്റിനിണങ്ങുന്ന, മുടക്കുന്ന പണത്തിനു മൂല്യമുള്ള, സുഖകരവും സൗകര്യപ്രദവുമായ കമ്യൂണിറ്റി ലിവിങ് പ്രദാനം ചെയ്യുന്ന സ്വപ്നഗൃഹങ്ങളാണ് ഡിഡി സഫയർ ഗാർഡൻ ഉറപ്പുനൽകുന്നത്.

Project Details

Apartment type - 2&3 BHK

2BHK- 936 & 937 Sqft

3BHK- 1252,1255 & 1257 Sqft

കൂടുതൽ വിവരങ്ങൾക്ക്

Mob-9847799099

email- rijo@desaihomes.com

www.desaihomes.com

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA