sections
MORE

കറണ്ട് ബിൽ നിങ്ങളെ ഷോക്കടിപ്പിച്ചോ? പരിഹാരവുമായി ക്വിക്‌കേരള വെബ്ബിനാർ

961812584
SHARE

ഈ ലോക്ഡൗൺ കാലത്ത്  വൈദ്യുത ഉപകരണങ്ങളുടെ തുടർച്ചയായ ഉപയോഗം മൂലം ഷോക്കടിപ്പിക്കുന്ന കറണ്ട് ബിൽ ആകും മിക്ക വീടുകളിലും ലഭിച്ചത്. ഇതിനുള്ള പരിഹാരം സോളറിലേക്ക് മാറുക എന്നതാണ്.  നിങ്ങൾക്കായി ഒരു ഉഗ്രൻ വെബ്ബിനാർ ക്വിക്‌കേരള.കോം ഒരുക്കുന്നു..

നിങ്ങളുടെ വീട്ടിലുള്ള സാധാരണ ഇൻവെർട്ടർ, സോളർ ആക്കി മാറ്റൂ, കറണ്ട് ബിൽ ലാഭിക്കൂ. Plug and play കിറ്റ് ആയതിനാൽ സാങ്കേതികജ്ഞാനം ഇല്ലാത്തവർക്കും  സ്വന്തമായി ഇൻസ്റ്റാൾ ചെയ്യാം. സോളർ പാനൽ  ലൈവ് ആയി ഇൻസ്റ്റാൾ ചെയ്യുന്നത് പരിശീലന സെഷനിൽ  ഉൾപ്പെടുത്തിയിരിക്കുന്നു.

solar-house

1.സാധാരണ ഇൻവേർട്ടർ സോളർ ഇൻവെർട്ടറാക്കി മാറ്റിയാലുള്ള പ്രയോജനങ്ങൾ 

2. കെഎസ്ഇബി താരിഫ് എങ്ങനെ? എത്ര യൂണിറ്റ് കുറയും.

3. സോളർ പാനലിന്റെ പ്രവർത്തനം 

4.ചാർജ് കണ്ട്രോളറിന്റെ പ്രവർത്തനം

5.അതിനു വേണ്ട ഉപകരണങ്ങൾ

6.ഇൻസ്റ്റാൾ ചെയ്യുന്ന വിധം

ജൂൺ 13ന് രാവിലെ 10 മണിക്കാണ് ക്ലാസ് നടക്കുന്നത് . പ്രീമിയം റിന്യൂവബിൾസിലെ  ട്രെയിനറും പ്രശസ്ത സോളർ കൺസൾട്ടന്റുമായ ഡി. കണ്ണൻ ആണ് ക്ലാസ് നയിക്കുന്നത്.   3000 രൂപ ആണ് സാധാരണ ക്ലാസിനു ചാർജ് ചെയുന്നത്. എന്നാൽ  ക്വിക്‌കേരള.കോം വഴി രജിസ്റ്റർ ചെയ്യുന്നവർക്ക് 300 രൂപ അടച്ചു ഇ ക്ലാസ്സിൽ ജോയിൻ ചെയ്യാവുന്നതാണ്. പരിമിതമായ സീറ്റുകൾ മാത്രം!

രജിസ്റ്റർ ചെയ്യാൻ സന്ദർശിക്കൂ-  https://www.quickerala.com/

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA