sections
MORE

കഴക്കൂട്ടത്ത് വിസ്മയിപ്പിക്കുന്ന വിലയിൽ സ്വപ്നഭവനം സ്വന്തമാക്കാം! സ്പ്രിങ് വുഡ്‌സുമായി ഫേവറിറ്റ് ഹോംസ്

spring-woods-favorite-homes
SHARE

തിരുവനന്തപുരത്തെ ഏറ്റവും മികച്ച ലൊക്കേഷനായ കഴക്കൂട്ടത്ത്, വിസ്മയിപ്പിക്കുന്ന വിലയിൽ, മികച്ച ജീവിതസൗകര്യങ്ങൾ സ്വന്തമാക്കാൻ അവസരമൊരുങ്ങുന്നു. കേരളത്തിന്റെ ഫേവറിറ്റ് ബിൽഡറായ ഫേവറിറ്റ് ഹോംസിന്റെ വാല്യൂ പ്ലസ് പദ്ധതിയിൽ ആദ്യ പ്രൊജക്റ്റായ ദി സ്പ്രിങ് വുഡ്‌സ് 2 & 3 BHK അപ്പാർട്മെന്റുകൾ കഴക്കൂട്ടത്ത് നിർമ്മാണം ആരംഭിച്ചിരിക്കുന്നു.

തിരുവനന്തപുരത്തിന്റെ ഐടി ഹബ്ബായ കഴക്കൂട്ടം, ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളും കണക്ടിവിറ്റിയും കൊണ്ടാണ് ശ്രദ്ധ നേടുന്നത്. എയർപോർട്, റെയിൽവേ സ്റ്റേഷൻ, സ്‌കൂൾ, കോളജ്, ആശുപത്രികൾ, മാൾ, സ്റ്റേഡിയം എന്നിവയെല്ലാം സുഖകരമായ ജീവിതം പ്രദാനം ചെയ്യാൻ ഇവിടെ തൊട്ടടുത്തായുണ്ട്. മികച്ച വായു സഞ്ചാരവും സൂര്യ പ്രകാശവും ഉറപ്പുവരുത്തിയാണ് ഓരോ അപ്പാർട്മെന്റുകളും രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒരു ഒത്തുചേരലിന്റെ സന്തോഷം കൈവരുന്നതാണ് ഓരോ വീടുകളും.

സ്വിമ്മിങ് പൂൾ, കുട്ടികൾക്കായുള്ള കളിസ്ഥലം, വിനോദോപാദികൾക്കു വേണ്ടിയുള്ള സ്ഥലം, റൂഫ് ടോപ് പാർട്ടി ഏരിയ, എല്ലാവിധ എക്വിപ്മെന്റുകളോട് കൂടിയ ഹെൽത് ക്ലബ് തുടങ്ങി പുതിയകാല സൗകര്യങ്ങളും, സുരക്ഷയും, വിനോദവും ഒരുമിക്കുകയാണ് സ്പ്രിങ് വുഡ്സിൽ.

ഫേവറിറ്റ് ഹോംസിൽ നിന്നും മറ്റൊരു വിസ്മയനിർമിതി

spring-woods-location

കഴിഞ്ഞ 20 വർഷം കൊണ്ട് രണ്ടു ദശലക്ഷം Sq.Ft നിർമാണം പൂർത്തിയാക്കാൻ ഫേവറിറ്റ് ഹോംസിന് സാധിച്ചു. പദ്ധതി പൂർത്തീകരണത്തിലെ കൃത്യത, ഗുണനിലവാരത്തിലെ കണിശത, മുടക്കുന്ന തുകയ്ക്ക് മികച്ച മൂല്യം, സുതാര്യമായ നടപടിക്രമങ്ങൾ, മികച്ച വിൽപനാനന്തര സേവനം തുടങ്ങിയവയാണ് ഫേവറിറ്റ് ഹോംസിനെ കേരളത്തിന്റെ വിശ്വസ്ത ബിൽഡറാക്കി മാറ്റിയത്. സ്പ്രിങ് വുഡ്‌സിലൂടെ ഇതുവരെ ആരും അവതരിപ്പിച്ചിട്ടില്ലാത്ത ജീവിതശൈലിയുടെ മേൽവിലാസമാണ് ഫേവറിറ്റ് ഹോംസ് ഒരുക്കുന്നത്.

മുടക്കുന്ന തുകയ്ക്ക് മികച്ച മൂല്യം

ഫേവറിറ്റ് ഹോംസിന്റെ 'വാല്യൂ പ്ലസ്' പദ്ധതിയിലെ ആദ്യ പ്രോജക്ടാണ് സ്പ്രിങ് വുഡ്‌സ്. ഇടത്തരക്കാർക്കും സ്വന്തമാക്കാൻ കഴിയുംവിധം പോക്കറ്റ് ഫ്രണ്ട്ലി അപാർട്മെന്റുകളാണ് ക്വാളിറ്റിയിലോ സൗകര്യങ്ങളിലോ വിട്ടുവീഴ്ച ചെയ്യാതെ ഒരുക്കിയിട്ടുള്ളത്. 879 Sq.Ft - 1071 Sq.Ft വിസ്തൃതിയുള്ള 80 2 & 3 BHK അപാർട്മെന്റുകളാണ് വാല്യൂ പ്ലസ് പദ്ധതിയിൽ ഉൾപ്പെടുത്തി സ്പ്രിങ് വുഡ്‌സിലൂടെ അവതരിപ്പിക്കുന്നത്. ₹`37 ലക്ഷം മുതൽ ആരംഭിക്കുന്ന വിലയിൽ ഈ അപാർട്മെന്റുകൾ സ്വന്തമാക്കാം. എല്ലാത്തരം മലയാളികളെയും ഈ പദ്ധതി ആകർഷിക്കും എന്നുറപ്പ്.

സൗകര്യങ്ങൾ

1. ചിൽഡ്രൻസ് പൂളോടു കൂടിയ സ്വിമ്മിങ് പൂൾ

2. ഹെൽത് ക്ലബ്

3. ചിൽഡ്രൻസ് പ്ളേ ഏരിയ

4. ബാർബിക്യു കൗണ്ടറോടു കൂടിയ റൂഫ്‌ടോപ് പാർട്ടി ഏരിയ

5. മികച്ച സജ്ജീകരങ്ങളോടെ ഇൻഡോർ റിക്രിയേഷൻ ഏരിയ

6. പാസേജുകളിൽ സോളർ ലൈറ്റുകൾ

7. ഗ്യാസ് സപ്ലൈ

8. ആക്സസ് കൺട്രോൾ സിസ്റ്റം

9. പൊതുവിടങ്ങളിൽ ഓട്ടോമാറ്റിക് പവർ ബാക്കപ്. അപാർട്മെന്റുകളിൽ 500 വാട്ട് വരെയുള്ള പവർ പോയിന്റുകളിൽ (എസി ഒഴികെ) പവർ ബാക്കപ്പ് സൗകര്യം

10. 24 മണിക്കൂറും സെക്യൂരിറ്റിയുടെ സേവനം

11. വ്യക്തിഗത ലെറ്റർ ബോക്സ്

12. ഓട്ടോമാറ്റിക് റെസ്ക്യൂ സംവിധാനമുള്ള എലിവേറ്ററുകൾ

13. സ്റ്റൈലിഷ് എൻട്രൻസ് ലോബി

14. കെയർ ടേക്കർ ലോഞ്ച്

15. മൾട്ടിപർപസ് ഹാൾ / അസോസിയേഷൻ റൂം

16. വീട്ടുജോലിക്കാർക്ക് ടോയ്‌ലറ്റ് സൗകര്യമുള്ള പ്രത്യേക മുറി

17.അപ്പാർട്മെന്റുകൾ തമ്മിലും സെക്യൂരിറ്റി ക്യാബിനുമായും ഇന്റർകോം സൗകര്യം

18. ബയോഡീഗ്രേഡിബിൾ വെസ്റ്റ് മാനേജ്‌മെന്റ് സിസ്റ്റം / ഇൻസിനറേറ്റർ Incinerator

19. CCTV നിരീക്ഷണ സംവിധാനം

ക്രെഡായ് – അക്രെഡിറ്റെഡ് ബിൽഡർ ആയ ഫേവറിറ്റ് ഹോംസ് മികവിന്റെയും ഗുണമേന്മയുടെയും കാര്യത്തിൽ അണുവിട പോലും പിന്നോട്ട് പോകാറില്ല. അതിനുള്ള തെളിവാണ് റിയൽഎസ്റ്റേറ്റ് മേഖലയിൽ അധികമാർക്കും അവകാശപ്പെടാനില്ലാത്ത ഐഎസ്ഒ അംഗീകാരം. ഫേവറിറ്റ് ഹോംസ്, പേര് അന്വർത്ഥമാക്കികൊണ്ട് കഴിഞ 20 വർഷത്തിനുള്ളിൽ 17 റെസിഡൻഷ്യൽ പദ്ധതികളുടെ നിർമ്മാണം പൂർത്തിയാക്കി ഉപഭോക്താക്കൾക്ക് കൈമാറിക്കഴിഞ്ഞു. നിലവിൽ വാല്യൂ പ്ലസ് പദ്ധതിയായ സ്പ്രിങ് വുഡ്സിനോടൊപ്പം മറ്റു 6 ലക്ഷ്വറി പദ്ധതികൾ കൂടി നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുമാണ്. 

തിരുവനന്തപുരം ശ്രീകാര്യം എഞ്ചിനീയറിംഗ് കോളേജിന് സമീപം ദി ഗാർഡീനിയ ലക്ഷ്വറി അപ്പാർട്മെന്റ്സ്, പോങ്ങുമൂട് ദി കാർമൽ ഹൈറ്റ്സ് ലക്ഷ്വറി അപ്പാർട്മെന്റ്സ്, കഴക്കൂട്ടത്തു നിർമ്മാണം പൂർത്തിയായി വരുന്ന ദി സെറീൻ ബേ ലക്ഷ്വറി വില്ലകൾ, ലുലു മാളിന് സമീപം ദി ഗ്രാൻഡ് അവന്യൂ ലക്ഷ്വറി അപ്പാർട്മെന്റുകൾ , കേശവദാസപുരത്തു നിർമ്മാണം ഉടൻതന്നെ പൂർത്തീകരിക്കുന്ന ദി വിൻറ്റെജ് ലക്ഷ്വറി അപ്പാർട്മെന്റുകൾ, പാളയം കേരളം യൂണിവേഴ്സിറ്റി സെനറ്റ് ഹാളിനു സമീപം ലെ റോയൽ ലക്ഷ്വറി അപ്പാർട്മെന്റ്സ് തുടങ്ങിയവയാണ് നിർമാണത്തിലിരിക്കുന്ന ഫേവറിറ്റ് ഹോംസിന്റെ മറ്റു വിവിധ പദ്ധതികൾ. ഇവകൂടാതെ ഇക്കഴിഞ്ഞ ജനുവരി മാസം നിർമ്മാണം പൂർത്തീകരിച്ചു താമസ യോഗ്യമായ ദി പെറ്റൽസ് 3 BHK ലക്ഷ്വറി വില്ലകൾ പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിനു സമീപവും, നാലാഞ്ചിറയിൽ ദി പാർക്ക് ലക്ഷ്വറി അപ്പാർട്മെന്റുകളും തിരുവനന്തപുരത്തു ഒരു സ്വച്ഛമായ പാർപ്പിടം ആഗ്രഹിക്കുന്ന ഏതൊരു മലയാളിയുടെയും ഫേവറിറ്റ് ചോയ്സ് ആയിമാറുകയാണ് ഫേവറിറ്റ് ഹോംസ്.

കൂടുതൽ വിവരങ്ങൾക്ക്

Mob- 9846144000 (India), +971-563626224 (Dubai)

E-Mail: marketing@favouritehomes.com

website- https://www.favouritehomes.com/the-spring-woods

English Summary- Spring Woods from favorite Homes

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA