ADVERTISEMENT

മഴക്കാലം പകർച്ച വ്യാധികളുടെ കാലമാണ്. വൃത്തിഹീനമായ അന്തരീക്ഷം പകർച്ച വ്യാധികൾ പടരാനുള്ള സാഹചര്യം ഉണ്ടാക്കുന്നു. കാലാവസ്ഥ വ്യതിയാനം മഴക്കാലരോഗങ്ങളായ പനി, മലേറിയ, ഡെങ്കിപ്പനി, കോളറ, ടൈഫോയ്ഡ്, മഞ്ഞപിത്തം മുതലായവ പടരാനുള്ള സാധ്യത കൂട്ടുന്നു. മഴയ്ക്ക് മുൻപ് നമ്മുടെ വീട്ടുപരിസരം വൃത്തിയാക്കുന്നത് പോലെ പ്രധാനപെട്ടതാണ് സെപ്റ്റിക് ടാങ്ക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതും.

കാലവർഷം കടുക്കുന്നതിനോടൊപ്പം പല വീടുകളിലും ഉണ്ടാകുന്ന പ്രശ്നമാണ് സെപ്റ്റിക് ടാങ്ക് മാലിന്യങ്ങൾ നിറഞ്ഞൊഴുകുന്നത്. മനുഷ്യരിൽ പലവിധ അസുഖങ്ങൾക്ക് കാരണമാകുന്ന E-Coli ബാക്റ്റീരിയയുടെ സാന്നിധ്യം സെപ്റ്റിക് ടാങ്ക് മാലിന്യത്തിലുണ്ട്. ഇവ നമ്മളിൽ ന്യുമോണിയ, മൂത്രാശയ അണുബാധ, ഡയേറിയ എന്നീ രോഗങ്ങൾക്ക് കാരണമാകുന്നു. ഇതുകൂടാതെ മലിനജലത്തിൽ കൊതുക് വളർന്ന് കൊതുക്ജന്യ രോഗങ്ങൾ പടരാനും സാധ്യതയുണ്ട്. അതിനാൽ കരുതൽ അത്യാവശ്യമാണ്. 

ഇതുകൊണ്ടൊക്കെ തന്നെ കൃത്യമായ ഇടവേളകളിൽ സെപ്റ്റിക് ടാങ്ക് മാലിന്യങ്ങൾ വൃത്തിയാക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പക്ഷെ ഇതിനായി ആരെ ബന്ധപ്പെടണം എന്നുള്ള സംശയം പലരിലുമുണ്ട്. കുറഞ്ഞ ചെലവിൽ മലിനീകരണം ഉണ്ടാക്കാതെ ഈ ജോലികൾ ചെയുന്ന സെന്ററുകളുടെ വിവരങ്ങൾ മലയാള മനോരമ Quickerala.com ൽ ലഭ്യമാണ്. നിങ്ങളുടെ തൊട്ടടുത്തുള്ള മികച്ച സേവനദാതാക്കളുടെ ഫോൺ നമ്പർ അടങ്ങിയ വിശദ വിവരങ്ങളാണ് മലയാള മനോരമ www.quickerala.com  വഴി ലഭിക്കുന്നത്.

Link: https://www.quickerala.com/listings?q=Septic+Tank+Cleaning&districtId=3

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com