ഷാനൂർ ഹോംസ് അവതരിപ്പിക്കുന്നു- അമർ വിസ്ത; തലസ്ഥാനത്ത് മികച്ച ജീവിതം സ്വന്തമാക്കാം

shanoor-home-ad
SHARE

തിരുവനന്തപുരത്തെ ഏറ്റവും വിശ്വസ്ത ബിൽഡറെന്ന അംഗീകാരം ഉപഭോക്താക്കൾക്കിടയിൽ നേടിയ ബിൽഡറാണ് ഷാനൂർ ഹോംസ്. കഴിഞ്ഞ 13 വർഷമായി, ഏറ്റവും മികച്ച വില്ലകളും അപ്പാർട്മെന്റുകളും നിർമിച്ച അനുഭവസമ്പത്തിലൂടെ ലഭ്യമായ പദവിയാണിത്. മികച്ച ലൊക്കേഷനിൽ, മികച്ച ഗുണനിലവാരത്തിൽ, കൃത്യസമയത്ത്, ആകർഷകമായ വിലയിൽ പാർപ്പിടങ്ങൾ ലഭ്യമാക്കുന്നു എന്നതാണ് ഷാനൂർ ഹോംസിന്റെ ഹൈലൈറ്റ്. ഇന്നത്തെ മത്സരാധിഷ്ഠിത വിപണിയിൽ, യാതൊരു സാമ്പത്തിക ബാധ്യതകളും ഇല്ലാതെ, സുതാര്യമായി പ്രവർത്തിക്കുന്നതാണ് ഷാനൂർ ഹോംസിനെ തിരുവനന്തപുരത്തെ ഒന്നാംനിര ബിൽഡറാക്കി മാറ്റുന്നത്.

ഷാനൂർ- അമർ വിസ്ത

ഷാനൂർ പ്രോജക്ട്& റിയൽറ്റേഴ്സ് അവതരിപ്പിക്കുന്ന ലക്ഷുറി അപ്പാർട്മെന്റ് പ്രോജക്ടാണ്- ' അമർ വിസ്ത'. തിരുവനന്തപുരം ടെക്‌നോപാർക്കിനടുത്ത് 15 നിലകളിലായി 72 ഹൈ എൻഡ് അപ്പാർട്മെന്റുകളാണ്, ഉപഭോക്താക്കളുടെ അഭിരുചി മനസ്സിലാക്കി ഒരുക്കിയിരിക്കുന്നത്. രാജ്യാന്തര നിലവാരമുള്ള രൂപകൽപനയും സമാനതകളില്ലാത്ത സൗകര്യങ്ങളും ഈ പ്രോജക്ടിനെ വ്യത്യസ്തമാക്കുന്നു. 38 ലക്ഷം രൂപ മുതലാണ് ലോഞ്ച് പ്രൈസ്. ആദ്യത്തെ പത്തു ബുക്കിങ്ങുകൾ മികച്ച ഓഫറുകളിൽ സ്വന്തമാക്കാൻ അവസരമുണ്ട്. ഒക്ടോബർ 17, 2020 ആണ് ലോഞ്ച് തീയതി.

സൗകര്യങ്ങൾ

 • വൈഫൈ സൗകര്യത്തോടെ ലോബികൾ
 • എസി സൗകര്യമുള്ള മികച്ച ജിം
 • ഇൻഡോർ ഗെയിംസ് ( സ്‌നൂക്കർ, ടേബിൾ ടെന്നീസ്)
 • ഷട്ടിൽ കോർട്ട്
 • കുട്ടികളുടെ പാർക്ക്
 • മൾട്ടി പർപ്പസ് അസോസിയേഷൻ ഹാൾ
 • റൂഫ്‌ടോപ് പാർട്ടി ഏരിയ
 • ദിവസം മുഴുവൻ സെക്യൂരിറ്റിയുടെ സേവനം
 • സിസിടിവി സർവെയിലൻസ്
 • മാലിന്യസംസ്കരണ പ്ലാന്റ്

ലൊക്കേഷന്റെ പ്രാധാന്യം

amar-vista
 • ഇൻഫോസിസ്- 1.5 km
 • ടെക്‌നോപാർക്ക്- 1.5 km
 • സിഇടി-700 mts
 • ശ്രീകാര്യം ജങ്ഷൻ- 1.9 km
 • തിരുവനന്തപുരം എയർപോർട്ട്- 6 km
 • സമീപഭാവിയിൽ പൂർത്തിയാകുന്ന ലുലു മാൾ- 3 km
 • തിരുവനന്തപുരം മെഡിക്കൽ കോളജ് - 4 km
 • ഭാരതീയ വിദ്യാഭവൻ- 300 mts
 • മാൾ ഓഫ് ട്രാവൻകൂർ - 6 km
 • ഗുഡ് ഷെപ്പേർഡ് സ്‌കൂൾ - 3 km
 • എംജിഎം സ്‌കൂൾ- 1.5 km
 • അനന്തപുരി ഹോസ്പിറ്റൽ - 6 km
 • കിംസ് ഹോസ്പിറ്റൽ - 3 km

അപാർട്മെന്റ് ശ്രേണികൾ ( ഒന്നാം നിലമുതൽ പത്താം നില വരെ)

 • Type A - 1231 sqft - 3 BHK
 • Type B - 812 sqft - 2 BHK
 • Type C - 928 sqft - 2 BHK
 • Type D - 1051 sqft - 3 BHK
 • Type E - 827 sqft - 2 BHK
 • Type F - 1228 sqft - 3 BHK

വില വിവരങ്ങൾ

ചതുരശ്രയടിക്ക് 4000 രൂപ. ആദ്യത്തെ 10 ബുക്കിങ് സ്‌പെഷൽ പ്രീലോഞ്ച് വിലയിൽ സ്വന്തമാക്കാം.

പണി തുടങ്ങി 36 മാസത്തിനുള്ളിൽ പ്രോജക്ട് പൂർത്തിയാക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്- https://shanoorprojects.com/

വിർച്വൽ ടൂറിനായി സന്ദർശിക്കൂ- https://www.youtube.com/watch?v=oKxOEH_blsY

Email:  dirofshanoor@gmail.com / sales@shanoorhomes.com

ബുക്കിങ്ങിനും സൈറ്റ് വിസിറ്റിനായും വിളിക്കുക-: 96450 37770 / +91 471 233 33 34

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA