ഇനി തിരുവനന്തപുരത്ത് സ്വപ്നഭവനം സ്വന്തമാക്കാം; ഷാനൂർ ഹോംസിൽ നിന്നും മിതമായ വിലയിൽ...

metro-square
SHARE

ബജറ്റിൽ തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്തൊരു വീട്, ഇനി ഒരു സങ്കല്പമല്ല, യാഥാർഥ്യമാണ്. നിങ്ങളുടെ ബജറ്റിനിണങ്ങുന്ന വിധം ഒരു ഭവനം സ്വന്തമാക്കാൻ ഷാനൂർ ഹോംസ് അവസരമൊരുക്കുന്നു, അതും തിരുവനന്തപുരത്തിന്റെ ഹൃദയഭാഗങ്ങളിൽ.

ഷാനൂർ ഹോംസ്

13 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഷാനൂർ ഹോംസ് പൊള്ളയായ വാഗ്ദാനങ്ങൾ നല്കാറില്ല. ഈ കാലയളവിൽ അഭിമാനിക്കാവുന്ന നിരവധി ഫ്ളാറ്റ് സമുച്ചയങ്ങൾ നിർമ്മിച്ചു നൽകാൻ സാധിച്ചിട്ടുണ്ട്. കെട്ടിടനിർമ്മാണത്തിനായി ഉപയോഗിക്കുന്ന സാധനങ്ങൾ തുടങ്ങി, വീടിന് ആവശ്യമായ എന്തും, ഏതും പൂർണ്ണ ശ്രദ്ധയോടുകൂടിയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

ആരും ആഗ്രഹിക്കുന്ന ലൊക്കേഷനുകളാണ് ഷാനൂർ ഹോംസിന്റെ സവിശേഷത. വിദ്യാഭ്യാസ സ്ഥാപനങ്ങളും, ആശുപത്രികളും, ഷോപ്പിങ്ങ് സെൻ്ററുകളുമെല്ലാം വളരെയടുത്ത് സ്ഥിതി ചെയ്യുന്നു. ഇത് നിത്യജീവിതം ലളിതവും സുന്ദരവുമാക്കി മാറ്റുന്നു.

നിലവാരത്തിൽ മാത്രമല്ല, സേവനത്തിൻ്റെ കാര്യത്തിലും ഷാനൂർ ഹോംസ് മുൻപിൽ തന്നെയാണ്. പണികൾ അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. ഇത് കൃത്യനിഷ്ഠയായി കസ്റ്റമേഴ്സിന് വീടുകൾ നൽകാൻ ഉതകുന്ന വിധത്തിലാണ് നടപ്പിലാക്കിവരുന്നതും. പല കസ്റ്റമേഴ്സും സൈറ്റ് സന്ദർശനത്തിനു ശേഷം തൃപ്തികരമായ അഭിപ്രായങ്ങളാണ് പങ്ക് വയ്ക്കുന്നത്. സുരക്ഷിതമായ ഒരു താമസാന്തരീക്ഷം ആണ് ഏറ്റവും വലിയ പ്രത്യേകതയായി മാറുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും ഇവിടെ പൂർണ്ണമായ ശ്രദ്ധയും സുരക്ഷിതത്വവും ലഭിക്കുന്നു.

ഷാനൂർ മെട്രോ സ്ക്വയർ, പട്ടം

shanoor-metro-square-pattom

മെട്രോ സ്ക്വയർ നല്കുന്ന അനുഭൂതി പറഞ്ഞറിയിക്കേണ്ടതല്ല, അനുഭവിച്ചറിയേണ്ടതാണത്. കവടിയാർ പാലസിനു സമീപം സിറ്റിയുടെ ഹൃദയ വിശാലതയിൽ 58 ലക്ഷത്തിനൊരു ഫ്റ്റാറ്റ് ആരേയും മോഹിപ്പിക്കുന്നു. ഈ ഫ്ളാറ്റിന്റെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. 

രത്നച്ചുരുക്കം..

തിരുവനന്തപുരമെന്ന സ്വപ്നനഗരിയിൽ , മിതമായ ബജറ്റിൽ ലോകോത്തര നിലവാരമുള്ള ഫ്ലാറ്റ് സ്വന്തമാക്കാനാവുക എന്ന സുവർണാവസരമാണ് ഈ ഓണക്കാലത്ത് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഈ സ്വപ്നഭവനങ്ങളെ സങ്കൽപങ്ങൾക്കപ്പുറം ഒരു പുതിയ മാനം നൽകി ഹൃദയത്തിലേക്ക് ചേർത്തു നിർത്തുന്നു. അത്യാധുനീകമായ എല്ലാ അമിനിറ്റീസും കേവലം വാഗ്ദാനം മാത്രമല്ല ഇവിടെ. അപ്പോൾ, ഈ ഓണക്കാലത്ത്, ഷാനൂർ ഹോംസ് ഒരുക്കുന്ന വൈവിധ്യമാർന്ന ഭവനങ്ങളുടെ വിശ്വാസ്യതയുടെ കൈപിടിച്ചുകൊണ്ട്, നിങ്ങളുടെ സ്വപ്നഭവനത്തിലേക്കുള്ള യാത്ര തുടങ്ങിവയ്ക്കൂ.

കൂടുതൽ വിവരങ്ങൾക്ക്- 

Contact Details: -+91 471 2333334, 96450 37770

https://shanoorprojects.com

sales@shanoorhomes.com

English Summary- Cost Effective Ready to Sale Apartments from Shanoor Homes Trivandrum

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആഡംബരമില്ലായ്മയാണ് ഇവിടെ ആഡംബരം: സിജിഎച്ച് എർത്തിന്റെ വിജയ കഥ

MORE VIDEOS
FROM ONMANORAMA