തലസ്ഥാന നഗരിയിൽ ചേക്കേറാം; സമാനതകൾ ഇല്ലാത്ത സൗകര്യങ്ങളുമായി ഷാനൂർ തക്ഷശില

shanoor-thakshashila
SHARE

തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്തൊരു വീട്, ഇനി ഒരു സങ്കല്പമല്ല, യാഥാർഥ്യമാണ്. നിങ്ങളുടെ ബജറ്റിനിണങ്ങുന്ന വിധം ഒരു ഭവനം സ്വന്തമാക്കാൻ ഷാനൂർ ഹോംസ് അവസരമൊരുക്കുന്നു, അതും തിരുവനന്തപുരത്തിന്റെ ഹൃദയഭാഗങ്ങളിൽ.

ഷാനൂർ തക്ഷശില

shanoor-thakshashila-entrance

തിരുവനന്തപുരം CET എൻജിനീയറിങ് കോളജിനു എതിർവശത്തായി സ്ഥിതി ചെയ്യുന്ന ഷാനൂർ തക്ഷശില, സമാനതകളില്ലാത്ത സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കോളജ്, സ്‌കൂൾ, സൂപ്പർമാർക്കറ്റ് എന്നിവയ്ക്ക് പുറമെ ഹരിതാഭമായ പ്രദേശമാണിവിടം. കൂടാതെ തിരുവനന്തപുരത്തെ പ്രധാന ലൊക്കേഷനുകളിലേക്ക് അനായാസം എത്തിച്ചേരാം. സന്തോഷകരമായ ഒരു റസിഡൻഷ്യൽ കമ്യൂണിറ്റിയുടെ ഭാഗമാകാനുള്ള അവസരമാണിത്. ഒപ്പം ജീവിതകാലം മുഴുവൻ നിറയുന്ന നല്ല ഓർമകളും സ്വന്തമാക്കാം...

ഷാനൂർ ഹോംസ്

shanoor-thakshashila-side

13 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഷാനൂർ ഹോംസ് പൊള്ളയായ വാഗ്ദാനങ്ങൾ നല്കാറില്ല. ഈ കാലയളവിൽ അഭിമാനിക്കാവുന്ന നിരവധി ഫ്ളാറ്റ് സമുച്ചയങ്ങൾ നിർമ്മിച്ചു നൽകാൻ സാധിച്ചിട്ടുണ്ട്. കെട്ടിടനിർമ്മാണത്തിനായി ഉപയോഗിക്കുന്ന സാധനങ്ങൾ തുടങ്ങി, വീടിന് ആവശ്യമായ എന്തും, ഏതും പൂർണ്ണ ശ്രദ്ധയോടുകൂടിയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

shanoor-thakshashila-exterior

ആരും ആഗ്രഹിക്കുന്ന ലൊക്കേഷനുകളാണ് ഷാനൂർ ഹോംസിന്റെ സവിശേഷത. വിദ്യാഭ്യാസ സ്ഥാപനങ്ങളും, ആശുപത്രികളും, ഷോപ്പിങ്ങ് സെൻ്ററുകളുമെല്ലാം വളരെയടുത്ത് സ്ഥിതി ചെയ്യുന്നു. ഇത് നിത്യജീവിതം ലളിതവും സുന്ദരവുമാക്കി മാറ്റുന്നു. നിലവാരത്തിൽ മാത്രമല്ല, സേവനത്തിൻ്റെ കാര്യത്തിലും ഷാനൂർ ഹോംസ് മുൻപിൽ തന്നെയാണ്. പണികൾ അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. ഇത് കൃത്യനിഷ്ഠയായി കസ്റ്റമേഴ്സിന് വീടുകൾ നൽകാൻ ഉതകുന്ന വിധത്തിലാണ് നടപ്പിലാക്കിവരുന്നതും. പല കസ്റ്റമേഴ്സും സൈറ്റ് സന്ദർശനത്തിനു ശേഷം തൃപ്തികരമായ അഭിപ്രായങ്ങളാണ് പങ്ക് വയ്ക്കുന്നത്. സുരക്ഷിതമായ ഒരു താമസാന്തരീക്ഷം ആണ് ഏറ്റവും വലിയ പ്രത്യേകതയായി മാറുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും ഇവിടെ പൂർണ്ണമായ ശ്രദ്ധയും സുരക്ഷിതത്വവും ലഭിക്കുന്നു.

ഷാനൂർ തക്ഷശില-ലൊക്കേഷൻ സവിശേഷതകൾ

shanoor-thakshashila-night

ഐടി പാർക്ക്

ടെക്‌നോപാർക്- 2 Km

യുഎസ്ടി ഗ്ലോബൽ- 2 Km

ഇൻഫോസിസ്- 2 Km

ആശുപത്രികൾ..

കിംസ് - 2 .5 Km

അനന്തപുരി- 4.5 Km

സർക്കാർ മെഡിക്കൽ കോളജ്- 3.5 Km

വിദ്യാഭ്യാസസ്ഥാപനങ്ങൾ

കോളജ് ഓഫ് എൻജിനീയറിങ് (CET)- 0 Km

ഗുഡ് ഷെപ്പേർഡ് സ്‌കൂൾ - 2 Km

ലയോള- 1 Km

ഭാരതീയ വിദ്യാഭവൻ- 1 Km

മരിയൻ എൻജിനീയറിങ് കോളജ് - 4 Km

കാര്യവട്ടം ഗവണ്മെന്റ് കോളജ് - 2 Km

പ്രധാന സ്ഥലങ്ങൾ

കഴക്കൂട്ടം - 3 Km

രാജ്യാന്തര വിമാനത്താവളം- 4.5 Km

വേളി റെയിൽവേ സ്‌റ്റേഷൻ- 3.5 Km

ചാവടിമുക്ക്- 0.5 Km

ശ്രീകാര്യം- 0.5 Km

കേശവദാസപുരം- 1.5 Km

ഗ്രീൻഫീൽഡ് സ്‌റ്റേഡിയം- 2 Km

മാർച്ച് 2022 ൽ പണി പൂർത്തിയാകുന്ന പ്രീമിയം അപാർട്മെന്റുകളാണ് ഇവിടെ ഒരുങ്ങുന്നത്. 52 ലക്ഷം രൂപ മുതൽ വില ആരംഭിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - +919645037770

Website- https://shanoorprojects.com/

Email- dirofshanoor@gmail.com

English summary- Shanoor Homes Trivandrum

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം പാടിയതും പഠിച്ചതും കമ്മ്യൂണിസം: ദലീമ എം.എൽ.എ

MORE VIDEOS
FROM ONMANORAMA