ഫേവറിറ്റ് ഹോംസ് ഗ്രാൻഡ് അവന്യു-ഇനി ജീവിതം അടിമുടി ഗ്രാൻഡ് ആക്കാം!

HIGHLIGHTS
  • The Grand Avenue RERA- K-RERA/PRJ/020/2020
Favorite-Homes-Grand-Avenue
SHARE

ജീവിതത്തെ ഗ്രാൻഡ് ആക്കുന്ന ലൊക്കേഷൻ

ഗ്രാൻഡ് അവന്യൂ ആഡംബര അപ്പാർട്ട്മെന്റുകൾ നിങ്ങൾക്ക് സമ്മാനിക്കുന്നതിൽ ഫേവറിറ്റ് ഹോംസ് അഭിമാനിക്കുന്നു, ഏറ്റവും വിവേകശാലികളായ വീട്ടുടമകൾക്ക് അനുയോജ്യമായ ഒരു മികച്ച ലക്ഷ്വറി അപ്പാർട്മെന്റ് പ്രോജക്ട്. തിരുവനന്തപുരത്തെ ഹരിതസുന്ദരമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രോജക്ട്, സുഖവും സൗകര്യങ്ങളും സമ്മേളിക്കുന്ന ഒരു ജീവിതത്തിലേക്കുള്ള പ്രവേശന കവാടമാണ്.

ഏറ്റവും മികച്ച സൗകര്യങ്ങളോടുകൂടിയ 39 - 2 & 3 BHK ആഡംബര അപ്പാർട്ട്മെന്റുകൾ ഉൾക്കൊള്ളുന്ന ഗ്രാൻഡ് അവന്യു പ്രോജക്ട്, നഗരത്തിലെ കണ്ണായ സ്ഥലത്ത് (എൻ‌എച്ച് ബൈപാസിൽ ലുലു മാളിനടുത്ത്) മികച്ച കണക്ടിവിറ്റിയിൽ, സ്വപ്നഭവനം സാധ്യമാക്കുന്നു.

ജീവിതത്തെ ഗ്രാൻഡ് ആക്കുന്ന ലക്ഷുറി

Grand-Avenur-Terrace-Pool-View

കമനീയമായ അകത്തളങ്ങൾ, ഊർജക്ഷമത, മികച്ച സ്ഥലഉപയുക്തത എന്നിവ സൂക്ഷ്മതയോടെ ഉൾക്കൊള്ളിച്ചാണ് ഫേവറിറ്റ് ഹോംസ് ഗ്രാൻഡ് അവന്യു രൂപകൽപന ചെയ്തിരിക്കുന്നത്.

ഏറ്റവും പുതിയ ഉപകരണങ്ങളുള്ള എയർകണ്ടീഷൻ ചെയ്ത മൾട്ടി-ജിം, വിശാലമായി രൂപകൽപന ചെയ്ത സ്വിമ്മിംഗ് പൂൾ, ഒത്തുചേരൽ നടത്താൻ പാകത്തിൽ വിശാലമായ ഫങ്ഷൻ ഹാൾ എന്നിവ സമഗ്രമായ ജീവിതശൈലിയുടെ പ്രയോജനം നിങ്ങൾക്കും കുടുംബത്തിനും നൽകുന്നു.

ജീവിതത്തെ ഗ്രാൻഡ് ആക്കുന്ന കണക്ടിവിറ്റി

Grand-Avenue-location-map

സമാനതകളില്ലാത്ത കണക്റ്റിവിറ്റിയാണ് ഗ്രാൻഡ് അവന്യു പ്രദാനം ചെയ്യുന്നത്. ദേശീയപാതയിൽ സുപ്രധാനമായ സ്ഥലത്ത് സ്ഥിതിചെയ്യുന്നതിനാൽ ഇവിടെ താമസിക്കുന്നവർക്ക് നഗരത്തിലെ പ്രധാനയിടങ്ങളെല്ലാം ഒരു ചെറുഡ്രൈവ് മാത്രം ദൂരത്തിലാണ്. നിർമ്മാണം പൂർത്തിയാകുന്ന ലുലു മാൾ ഗ്രാൻഡ് അവന്യുവിൽനിന്നും വളരെ എളുപ്പത്തിൽ നടന്നു എത്താവുന്ന ദൂരത്തിൽ മാത്രമാണ് സ്ഥിതി ചെയ്യുന്നത്. തലസ്ഥാന നഗരിയുടെ IT ഹബ്ബായി മാറിയ ടെക്നോപാർക്കിലേക്കും സമീപഭാവിയിൽ തിരുവനന്തപുരത്തെ വികസനകേന്ദ്രമാകാൻ പോകുന്ന ടെക്‌നോസിറ്റിയിലേക്കും ചെറുഡ്രൈവ് ദൂരം മാത്രമാണ് ഗ്രാൻഡ് അവന്യുവിൽ നിന്നുമുള്ളത്. കൊച്ചുവേളി റെയിൽവേ സ്‌റ്റേഷൻ, KIMS Hospital, തിരുവനന്തപുരം രാജ്യാന്തരവിമാനത്താവളം എന്നിവിടങ്ങളിലേക്ക് മിനിറ്റുകൾ കൊണ്ടെത്താം.

ജീവിതത്തെ ഗ്രാൻഡ് ആക്കുന്ന സൗകര്യങ്ങൾ

നിങ്ങളുടെ ജീവിതനിലവാരം ഏറ്റവും മികച്ചതാക്കുന്നതിനു വേണ്ടതെല്ലാം ഗ്രാൻഡ് അവന്യുവിലുണ്ട്. ശാന്തവും സന്തോഷകരവുമായ ഒരു കംപ്ലീറ്റ് കുടുംബജീവിതം നയിക്കാൻ ഇത് നിങ്ങളെ പ്രാപ്തരാക്കും.

ഗ്രാൻഡ് അവന്യു ഒരുക്കുന്ന സൗകര്യങ്ങൾ

1) വിശാലമായ സ്വിമ്മിങ് പൂൾ, കുട്ടികൾക്കായി പ്രത്യേക പൂൾ.

2) സുസജ്ജമായ എയർ കണ്ടീഷൻഡ് ഹെൽത്ത് ക്ലബ്.

3) നന്നായി സജ്ജീകരിച്ച കുട്ടികളുടെ കളിസ്ഥലം.

4) ബാർബിക്യൂ കൗണ്ടർ ഉള്ള തീം റൂഫ്‌ടോപ്പ് പാർട്ടി ഏരിയ.

5) മൾട്ടിപർപ്പസ് ഹാൾ/അസോസിയേഷൻ റൂം.

6) ഇൻഡോർ ഗെയിംസ് റൂം.

7) ഇടനാഴികളിൽ സൗരോർജ്ജ ലൈറ്റുകൾ.

8) വിഡിയോ ഡോർ ഫോൺ.

9) മാസ്റ്റർ ബെഡ്റൂമിൽ ഫൂട്ട് ലാമ്പ്.

10) ഗ്യാസ് ലീക്ക് ഡിറ്റക്ടർ.

11) ഫൈബർ ടു ഹോം ഇന്റർനെറ്റ് സൗകര്യം.

12) കിടപ്പുമുറികളിൽ യുഎസ്ബി ചാർജിംഗ് പോർട്ട്.

13) സ്വീകരണമുറിയിൽ 5.1 കോൺഡ്യുറ്റ്‌ സ്പീക്കർ സിസ്റ്റം പ്രൊവിഷൻ.

14) മനോഹരമായി സജ്ജീകരിച്ച സ്റ്റൈലിഷ് എൻട്രൻസ് ലോബി.

15) റെറ്റിക്യുലേറ്റഡ് ഗ്യാസ് സപ്ലൈ.

16) ആക്സസ് നിയന്ത്രണ സംവിധാനം.

17) ജോലിക്കാരിക്കും ഡ്രൈവർക്കും ടോയ്‌ലറ്റ് അറ്റാച്ച് ചെയ്ത വിശ്രമമുറി.

18) ഇൻറർകോം- സെക്യൂരിറ്റി ക്യാബിൻ മുതൽ അപ്പാർട്ട്മെന്റുകൾ വരെ.

19) ബയോ ഡീഗ്രേഡബിൾ വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം/ഇൻസിനറേറ്റർ.

20) സിസിടിവി സന്ദർശക നിരീക്ഷണം.

21) ഓട്ടോമാറ്റിക് റെസ്ക്യൂ സൗകര്യമുള്ള എലിവേറ്ററും ബെഡ് ലിഫ്റ്റും.

22) ഗാർഹിക ഉപയോഗത്തിനായി ഷോപ്പിംഗ് ട്രോളികൾ.

23) പാർക്കിംഗ് ഏരിയയ്ക്കുള്ള ഓട്ടോമാറ്റിക് സെൻസർ ലൈറ്റുകൾ.

24) പൊതു ഇടങ്ങളിലേക്കുള്ള ഓട്ടോമാറ്റിക് പവർ ബാക്കപ്പ്. വ്യക്തിഗത അപ്പാർട്ട്മെന്റുകൾക്കായി, പരമാവധി 1000 വാട്ട് വരെ (AC, പവർ പോയിന്റുകൾ ഒഴികെ) എല്ലാ പോയിന്റുകൾക്കും ബാക്കപ്പ്.

25) മുഴുവൻ സമയവും സുരക്ഷ.

26) പ്രത്യേകം ലെറ്റർ ബോക്സ്.

27) കെയർ ടേക്കർ ലോഞ്ച്.

ഫേവറിറ്റ് ഹോംസ്

ഫേവറിറ്റ് ഹോംസ്, പേര് അന്വർത്ഥമാക്കികൊണ്ട് 21 വർഷത്തിനുള്ളിൽ 19 റെസിഡൻഷ്യൽ പ്രൊജക്ട്സിലൂടെ ഇരുപതുലക്ഷത്തിൽ പരം സ്‌ക്വയർഫീറ്റ് നിർമ്മാണം പൂർത്തിയാക്കി ഉപഭോക്താക്കൾക്ക് കൈമാറിക്കഴിഞ്ഞു. കൂടാതെ നിലവിൽ നിർമ്മാണം പൂർത്തീകരിച്ചു വരുന്ന പുതിയ 7 പ്രോജക്റ്റുകൾ ഉൾപ്പടെ ഫേവറിറ്റ് ഹോംസിന്റെ എല്ലാ പ്രോജെക്റ്റുകളും അതിമനോഹരമായ ലൊക്കേഷനുകളിലാണ് സ്ഥിതിചെയ്യുന്നത്. നിർമ്മാണത്തിലിരിക്കുന്ന എല്ലാ പ്രോജെക്റ്റുകളും RERA റെജിസ്ട്രേഷൻ പൂർത്തീകരിച്ചവയാണ്. ക്രെഡായ് – അക്രെഡിറ്റെഡ് ബിൽഡർ ആയ ഫേവറിറ്റ് ഹോംസ് മികവിന്റെയും ഗുണമേന്മയുടെയും കാര്യത്തിൽ അണുവിട പോലും പിന്നോട്ടു പോകാറില്ല. അതിനുള്ള തെളിവാണ് റിയൽഎസ്റ്റേറ്റ് മേഖലയിൽ അധികമാർക്കും അവകാശപ്പെടാനില്ലാത്ത ISO അംഗീകാരം. കൂടാതെ ഫേവറിറ്റ് ഹോംസിന്റെ സുതാര്യതയുടെയും സമയബന്ധിതമായി പ്രോജക്ടുകൾ ഉപഭോക്താക്കൾക്ക് കൈമാറുന്നതിലൂടെയും ആജീവനാന്ത വിൽപ്പനാന്തര ഉപഭോക്തൃ സേവനങ്ങളിലൂടെയും നേടിയെടുത്ത CRISIL DA2 അംഗീകാരവും ഫേവറിറ്റ് ഹോംസിനെ തിരുവനന്തപുരത്തു സ്വന്തമായി ഒരു വാസസ്ഥലം തേടുന്നവരുടെ പ്രിയപ്പെട്ട ബ്രാൻഡായി മാറ്റുന്നത്.

സുരക്ഷിതവും സുഭദ്രവുമായ ഒരു നിക്ഷേപത്തിനൊപ്പം മനസ്സിനിണങ്ങിയ ഒരു വാസസ്ഥലമാണ് നിങ്ങൾ തേടുന്നതെങ്കിൽ ദുബായിലും തിരുവനന്തപുരത്തുമുള്ള ഫേവറിറ്റ് ഹോംസ് ഓഫീസുകളിലേക്ക് നിങ്ങൾക്ക് സ്വാഗതം.

ഫേവറിറ്റ് ഹോംസിന്റെ ദി ഗ്രാൻഡ് അവന്യു അപ്പാർട്മെന്റുകൾ സന്ദർശിക്കുവാനും ബുക്ക് ചെയ്യുവാനും വിളിക്കേണ്ട നമ്പർ:

+ 91- 96450 63000 (India), + 971 - 50844 8772 (Dubai).

RERA Reg No: K-RERA/PRJ/020/2020

Website: www.favouritehomes.com

Email: marketing@favouritehomes.com

English Summary- Favourite Homes Grand Avenue- Apartments Trivandrum

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചോക്ലേറ്റ് ചാക്കോച്ചനൊക്കെ പണ്ട്, ഇപ്പോ കൈയിൽ ചോക്ലേറ്റിന്റെ കവർ മാത്രമേയുള്ളു | Nna Thaan Case Kodu

MORE VIDEOS