ടെക്കികൾക്കായി തിരുവനന്തപുരത്ത് ഒരുങ്ങുന്നു ടെക് മെറിഡിയൻ

HIGHLIGHTS
  • RERA NO: K-RERA/PRJ/TVM/057/2021
shanoor-tech-meridien
SHARE

തിരുവനന്തപുരം നഗരഹൃദയത്തിൽ എല്ലാവിധ സൗകര്യങ്ങളോടുംകൂടി താമസിക്കാൻ ഒരിടം. ഏറ്റവും മികച്ച നിരക്കിൽ ഉപഭോക്താക്കൾക്കായി മികച്ച ഗുണനിലവാരത്തിലുള്ള ഭവനനിർമ്മാണ പദ്ധതികൾ ഒരുക്കി ശ്രദ്ധനേടിയ ഷാനൂർ പ്രോജക്ട്സ് ആൻഡ് റിയൽടേഴ്സിന്റെ ഏറ്റവും പുതിയ അപ്പാർട്ട്മെന്റ് പ്രോജക്ടാണ് കഴക്കൂട്ടത്ത് ഒരുങ്ങുന്നത്. 2 ബി എച്ച് കെ , 3 ബി എച്ച് കെ ലക്ഷ്വറി ഹൗസിങ് യൂണിറ്റുകളുമായി എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് ഷാനൂർ ടെക് മെറിഡിയൻ എത്തുന്നത്.


ഇൻഫോസിസ്, യുഎസ്ടി ഗ്ലോബൽ, ടെക്നോപാർക്ക് തുടങ്ങിയ ഐടി പാർക്കുകൾ അര കിലോമീറ്റർ ചുറ്റളവിനുള്ളിൽ സ്ഥിതി ചെയ്യുന്നു എന്നതാണ് പ്രധാന പ്രത്യേകത. പന്ത്രണ്ട് നിലകളിലായി 69 ഹൗസിങ് യൂണിറ്റുകളാണ് പദ്ധതിയിൽ ഉള്ളത്. ഇതിനുപുറമേ നാഷണൽ ഹൈവേ, ഷോപ്പിങ് മാളുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവൺമെന്റ് മെഡിക്കൽ കോളേജ് അടക്കമുള്ള ആശുപത്രികൾ എന്നിങ്ങനെ നഗരജീവിതത്തിനുവേണ്ട എല്ലാ സൗകര്യങ്ങളും കയ്യെത്തും ദൂരത്തു തന്നെയുണ്ട്.

shanoor-tech-meridien-aerial

അടിത്തറ ഒരുക്കുന്നതിൽ തുടങ്ങി കൃത്യമായ പരിശോധനകളും മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ചാണ് നിർമാണപ്രവർത്തനങ്ങൾ നടക്കുന്നത്. ഉയർന്ന ഗുണനിലവാരമുള്ള വിട്രിഫൈഡ് ടൈലുകളാണ് ഓരോ അപ്പാർട്ട്മെന്റിലേയും ഫ്ലോറിങ്ങിന് ഉപയോഗിക്കുന്നത്. ബാത്റൂമിൽ ആന്റി സ്കിഡ് സെറാമിക് ടൈലുകളും കിച്ചൻ കൗണ്ടറുകളിൽ ഗ്രാനൈറ്റുമാണ് ഉപയോഗിക്കുന്നത്.

ഇതിനുപുറമെ ഓരോ അപ്പാർട്ട്മെന്റിലേയും സാനിറ്ററി ഉൽപന്നങ്ങളും വാതിലുകളും ജനാലകളുമെല്ലാം ഉയർന്ന ഗുണനിലവാരമുള്ളവയാണന്ന് ഉറപ്പുവരുത്തുന്നു. രണ്ട് പാസഞ്ചർ ലിഫ്റ്റുകളും ഒരു ബെഡ് ലിഫ്റ്റുമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സ്വിമ്മിങ് പൂൾ, ഹോം തിയറ്റർ, എയർകണ്ടീഷൻ ചെയ്ത ജിം, ഇൻഡോർ ഗെയിമുകൾക്കായി പ്രത്യേക ഏരിയ, കുട്ടികൾക്കായുള്ള പാർക്ക്, റൂഫ് ടോപ്പ് പാർട്ടി ഏരിയ എന്നിവയെല്ലാം പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. ഇതിനുപുറമേ സുരക്ഷ ഉറപ്പാക്കുന്നതിനായി സിസിടിവി സർവൈലൻസും 24 മണിക്കൂർ സെക്യൂരിറ്റി സർവീസുമുണ്ടാവും. ഓരോ അപ്പാർട്ട്മെന്റിനും പ്രത്യേകമായി ഗ്രൗണ്ട് ഫ്ലോറിൽ പാർക്കിംഗ് സൗകര്യവുമുണ്ട്. കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരത്തോടെയാണ് നിർമ്മാണത്തിന്റെ ഓരോ ഘട്ടവും പുരോഗമിക്കുന്നത്.

shanoor-tech-meridien-views

സ്ത്രീയുടെ പേരിലാണ് അപാർട്മെന്റ് വാങ്ങുന്നതെങ്കിൽ രജിസ്‌ട്രേഷൻ ഫീസിൽ രണ്ടു ലക്ഷം രൂപ ഡിസ്‌കൗണ്ട്

സ്വന്തം വീട് എന്ന സ്വപ്നം മറ്റാരെയും പോലെ സ്ത്രീയുടേതുമാണ്. എന്നാൽ വെറും 8 ശതമാനത്തേക്കാൾ താഴെയാണ് സ്ത്രീകളുടെ പേരിലുള്ള പ്രോപ്പർടീസ്. ഇതിനൊരു മാറ്റംകൊണ്ടുവരാൻ സ്ത്രീയുടെ പേരിലാണ് അപാർട്മെന്റ് വാങ്ങുന്നതെങ്കിൽ രജിസ്‌ട്രേഷൻ ഫീസിൽ രണ്ടു ലക്ഷം രൂപ ഡിസ്‌കൗണ്ട് ഷാനൂർ ഹോംസ് തരുന്നു. എല്ലാ സൗകര്യങ്ങളോടെയുംകൂടിയുള്ള പ്രീമിയം അപ്പാർട്മെന്റ്സ്, ഇൻഫോസിസിന് എതിർവശം ബൈപാസ് റോഡ് കഴക്കൂട്ടം. ഷാനൂർ ഹോംസ് ടെക് മെറിഡിയൻ, വില 41 ലക്ഷം രൂപ മുതൽ...

contact number : +91 96450 37770

email id : sales@shanoorhomes.com

https://shanoorhomes.com/

Project Facts

RERA NO: K-RERA/PRJ/TVM/057/2021

Permit no: SZO/TB/BA-290/19

Tech Meridien: Total 69 units, 12 floors


IT Parks

Technopark Phase 3 : 300 Mtr

UST Global : 400 Mtr

Infosys : 500 Mtr

Hospitals

Kims : 4 Km

Ananthapuri Hospitals : 5 Km

Govt.Medical College : 4 Km

Shopping

Lulu Mall : 2 Km

Mall of Travancore : 5 Km

Kunnil Hypermarket : 700 Mtr

World Market : 2 Km

Major Locations

Kazhakuttam : 2 Km

Veli Railway Station : 3.5 Km

International Airport : 5 Km

Sreekaryam : 3 Km

Education

MGM SCHOOL : 1Km

Good Shepherd School : 3 Km

Loyola : 3 Km

Bharatiya vidya bhavan : 2 Km

College of Engineering (CET) : 2.5 Km

Marian Engineering College : 3 Km

Govt. College, Karyavattom : 2.5 Km

English Summary- Shanoor Tech Meridien Apartments Ready for Sale Trivandrum

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA