സ്വപ്നഭവനം വീഗാലാൻഡ് ഹോംസിലൂടെ! കേരളത്തിലെ ഏറ്റവും വിശ്വസ്ത ബിൽഡർ; ഇപ്പോൾ മികച്ച ഓഫറുകളും

Print
SHARE

കുറഞ്ഞ കാലയളവിനുള്ളിൽ സമയനിഷ്ഠയുള്ള നിർമാണ പൂർത്തീകരണത്തിലൂടെയും മേന്മയേറിയ നിർമാണ രീതികളിലൂടെയും കേരളത്തിലെ വിശ്വസ്ത ബിൽഡറായി സ്ഥാനമുറപ്പിച്ച വീഗാലാൻഡ് ഡെവലപ്പേഴ്സ് തങ്ങളുടെ പാർപ്പിട പദ്ധതികളിൽ പുതിയ ആനുകൂല്യങ്ങൾ നൽകുന്നു. ഗുണനിലവാരമുള്ള നിർമാണം, മികച്ച പ്രകൃതി സൗഹാർദ്ദ രൂപകൽപന, സമയോചിതമായ പൂർത്തീകരണം എന്നിവയാണ് വീഗാലാൻഡ് ഹോംസിന്റെ സവിശേഷത.

നഗരഹൃദയത്തിൽ തന്നെ സ്വച്ഛസുന്ദരമായ ഒരു ഭവനമാണോ നിങ്ങൾ ആഗ്രഹിക്കുന്നത്? എങ്കിൽ ശരിയായ തെരഞ്ഞെടുക്കലാണ് വീഗാലാൻഡ് എക്സോട്ടിക. എറണാകുളത്തിന്റെ ഹൃദയമായ ഇടപ്പള്ളിയിലെ സുഭാഷ് നഗറിലാണ് 75 ഫ്ലാറ്റുകളുമായി ഈ 3 BHK പാർപ്പിടസമുച്ചയം പൂർത്തിയായിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ ബുക്ക് ചെയ്താൽ ആകർഷകമായ ഓഫറുകളോടെ ഈ പ്രൊജക്ടിൽ നിങ്ങളുടെ സ്വപ്നഭവനം സ്വന്തമാക്കാനാകും.

വളരുന്ന കൊച്ചിയിലെ ഐടി തലസ്ഥാനമാണ് കാക്കനാട്. ഏറ്റവും മികച്ച ജീവിതസൗകര്യങ്ങൾ തൊട്ടടുത്തായി ലഭിക്കുന്ന സ്ഥലവും ഇതുതന്നെ. കാക്കനാട് പടമുകളാണ് വീഗാലാൻഡ് സീനിയ ലക്ഷുറി അപാർട്മെന്റുകൾ നിർമാണം പൂർത്തീകരിച്ചുകൊണ്ടിരിക്കുന്നത്. ഏറ്റവും മികച്ച ജീവിതനിലവാരം ഉറപ്പുവരുത്തുന്ന 3 BHK ആഡംബര ഫ്ലാറ്റുകളാണ് ഈ പ്രൊജക്ടിൽ ഒരുങ്ങുന്നത്. ഇപ്പോൾ ബുക്ക് ചെയ്താൽ മികച്ച ഓഫറുകളോടെ ഈ പ്രൊജക്ടിൽ നിങ്ങളുടെ സ്വപ്നഭവനം സ്വന്തമാക്കാനാകും.

വൈറ്റിലയ്ക്കടുത്ത് ഏരൂരിലാണ് വീഗാലാൻഡ് ഹോംസിന്റെ കിങ്‌സ്‌ഫോർട്ട് അപാർട്മെന്റ് പ്രോജക്ട്. ഉടൻതന്നെ നിർമാണം പൂർത്തിയാകുന്ന ഈ പ്രൊജക്ടിൽ 108 - 2& 3 BHK ഫ്ലാറ്റുകളാണ് ഉള്ളത്. ഫ്ളാറ്റുകൾക്കിടയിൽ തികഞ്ഞ സ്വകാര്യത ഉറപ്പുനല്കുന്നതാണ് കിങ്സ്ഫോർട്ട് പാർപ്പിട സമുച്ചയത്തിന്റെ ഡിസൈൻ സവിശേഷത. സൗകര്യങ്ങൾക്കൊപ്പം പരിസ്ഥിതിക്കും പ്രാധാന്യം നൽകിയാണ് ഇതിന്റെ നിർമാണവും രൂപകൽപനയും. ഇപ്പോൾ ബുക്ക് ചെയ്താൽ ഇതുവരെയില്ലാത്ത ആനുകൂല്യങ്ങളോടെ ഈ പ്രൊജക്ടിൽ നിങ്ങളുടെ സ്വപ്നഭവനം സ്വന്തമാക്കാനാകും.

തൃശൂർ അയ്യന്തോളിൽ തേജസ് അപ്പാർട്മെന്റ്സ്, തൃപ്പൂണിത്തുറയിൽ ബ്ലിസ് അപ്പാർട്മെന്റ്സ് എന്നിവയാണ് വീഗാലാന്റിന്റെ മറ്റ് ഭവനപദ്ധതികൾ.

ആഡംബര സൗകര്യങ്ങളിലും, കെട്ടിട സാമഗ്രികളുടെ ഗുണമേന്മയിലും, ഉന്നതനിലവാരം പുലർത്തുന്ന വീഗാലാൻഡ് അപ്പാർട്മെന്റുകൾക്ക് ആവശ്യക്കാർ ഏറെയാണ്. താപപ്രതിരോധം സാധ്യമാക്കുന്ന പോറോതേം ഇഷ്ടിക കൊണ്ടുള്ള പുറം ഭിത്തികൾ, ശുദ്ധജലം ലഭിക്കുവാൻ ശുദ്ധീകരണ സംവിധാനങ്ങളുമുള്ള ജലവിതരണം,സൗരോർജ പിൻബലമുള്ള വൈദ്യുതി ലഭ്യത എന്നിവ വീഗാലാൻഡ് അപ്പാർട്മെന്റുകളുടെ അനേകം പ്രത്യേകതകളിൽ ചിലതുമാത്രമാണ്.

ഇപ്പോൾത്തന്നെ ഈ ഓഫറുകൾ ഉപയോഗപ്പെടുത്തൂ. വീഗാലാൻഡ് ഹോംസിന്റെ ഭാഗമാകൂ. 

കൂടുതൽ വിവരങ്ങൾക്ക്- https://www.veegaland.com

English Summary- Veegaland Homes at Best offers; Book Now

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ലുലു മാളിൽ മഞ്ചുവിന്റെയും കുട്ടികളുടെയും അടിപൊളി ഡാൻസ് | Kim Kim Dance by Manju Warrier and Kids

MORE VIDEOS
FROM ONMANORAMA