വയനാട്ടിലെ ഏറ്റവും വലിയ ടൗൺഷിപ്പ് പ്രോജക്ടുമായി കല്ലാട്ട് ഗ്രൂപ്പ്; RERA അംഗീകാരത്തോടെ

Mail This Article
കാടും മേടും മലയും പുഴയും തേയിലത്തോട്ടങ്ങളും പ്രകൃതിഭംഗിയും കൊണ്ട് അനുഗ്രഹീതമായ, സുഖകരമായ കാലാവസ്ഥയ്ക്ക് പേരുകേട്ട വയനാട്ടിൽ ഒരു വില്ല ഉണ്ടായിരുന്നുവെങ്കിൽ എന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ടോ? എങ്കിൽ, വയനാട്ടിലെ കല്ലാട്ട് പേൾ എന്ന റെസിഡൻഷ്യൽ ടൗൺഷിപ്പ് പ്രോജക്ട് നിങ്ങൾക്ക് നിശ്ചയമായും ഇഷ്ടപ്പെടും.
മഞ്ഞും മലനിരകളുമുള്ള അമ്പലവയൽ നെല്ലാർചാലിൽ ഏകദേശം ഏഴ് ഏക്കറോളം വരുന്ന സ്ഥലത്താണ് അതിമനോഹരമായ ഈ വാട്ടർഫ്രണ്ട് വില്ലകൾ സ്ഥിതി ചെയ്യുന്നത്. വയനാട്ടിലെ ഏറ്റവും വലിയ ടൗൺഷിപ്പ് പ്രോജക്ടാണിത്. സ്‌പോർട്‌സ് സിറ്റി, ബ്രിട്ടീഷ് ബംഗ്ലാവുകൾ, അപാർട്‌മെന്റ്‌സ്, പ്ലോട്ട്‌സ് ലേഔട്ട്‌സ്, റിസോർട്ട് എന്നിങ്ങനെ അഞ്ച് അടിസ്ഥാന സൗകര്യങ്ങളാണ് ഇതിൽ പുരോഗമിക്കുന്നത്. ഇത്രയും സവിശേഷതകളും സൗകര്യങ്ങളും സമന്വയിക്കുന്ന പ്രോജക്ടുകൾ കേരളത്തിൽ തന്നെ വിരളമാണ്.

ഏകദേശം 68 വില്ലകളും 60 അപാർട്‌മെന്റുകളും പ്ലോട്ടുകളും സ്‌പോർട്‌സ് സിറ്റിയുമൊക്കെയായിട്ടാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. വയനാട്ടിൽ ആദ്യമായി അപ്പാർട്‌മെന്റ് പ്രോജക്റ്റ് കൊണ്ടുവരികയും, വയനാട്ടിൽ ആദ്യമായി ഏറ്റവും വലിയ വില്ല പ്രോജക്റ്റ് ചെയ്ത് വിജയിപ്പിക്കുകയും ചെയ്ത കല്ലാട്ട് ഗ്രൂപ്പാണ് ഈ ടൗൺഷിപ്പ് പ്രോജക്ടും ഒരുക്കുന്നത്. ഏകദേശം 80 ശതമാനത്തോളം ബുക്കിങ് കഴിഞ്ഞിരിക്കുന്നു. ഇനി 20% മാത്രമേ ബാക്കിയുള്ളു. ബുക്ക് ചെയ്യുന്നവരെ കാത്തിരിക്കുന്നത് വയനാടിന്റെ ഏറ്റവും മനോഹരമായ ഒരു പ്രദേശത്ത് എല്ലാ സൗകര്യങ്ങളോടും കൂടിയ താമസസൗകര്യമാണ്.

സമാനതകൾ ഇല്ലാത്ത സൗകര്യങ്ങളുമായി കല്ലാട്ട് പേൾ

ഫുട്‌ബോൾ റ്റർഫ്, ഫ്രൂട്‌സ് ഗാർഡൻ, ചിൽഡ്രൻസ് പ്ലേ ഏരിയ, ക്രിക്കറ്റ് നെറ്റ്, സ്വിമ്മിംഗ് പൂൾ തുടങ്ങിയ ഒട്ടനവധി ആഡംബര സൗകര്യങ്ങൾ കല്ലാട്ട് പേളിൽ നിങ്ങൾക്കായി സജ്ജീകരിക്കുന്നുണ്ട്. 10-30 കോട്ടേജുകൾ സമന്വയിപ്പിച്ചു കൊണ്ടുള്ള റിസോർട്ട് പ്രോജക്ടും അടുത്ത ഘട്ടത്തിലായി വിഭാവനം ചെയ്തിട്ടുണ്ട്. സ്‌പോർട്‌സ് സിറ്റി, വെൽനസ് സെന്റർ എന്നിവയെല്ലാം ഭാവിയിൽ വരാനുള്ള പദ്ധതികളാണ്.

കല്ലാട്ട് ഗ്രൂപ്പ്
വയനാട്ടിലെ ആദ്യത്തെ ഡെവലപ്പേഴ്‌സും ബിൽഡേഴ്‌സുമാണ് കല്ലാട്ട് ഗ്രൂപ്പ് ഓഫ് കമ്പനീസ്. കല്ലാട്ട് ബ്രിട്ടീഷ് ബംഗ്ലാവുകൾ, കല്ലാട്ട് പൂൾ വില്ലാസ്, കല്ലാട്ട് ബ്രിട്ടീഷ് റിസോർട്ട്, മാനുഫാക്ചറിംഗ് കമ്പനിയായ ക്യൂടെക് ടെക്‌നോളജി, കല്ലാട്ട് ഹെറിറ്റേജിന്റെ റിസോർട്ട്, വയനാട്ടിൽ കല്ലാട്ട് ഹോട്ടൽ എന്നിവയാണ് ഗ്രൂപ്പിന്റെ മറ്റു പ്രോജക്ടുകൾ. ഈ പാരമ്പര്യവും വിശ്വസ്ത സേവനവുമാണ് കല്ലാട്ട് ഗ്രൂപ്പിന്റെ സവിശേഷത. മികച്ച എഞ്ചിനീയറിംഗും ആധുനിക ഡിസൈനുമാണ് കല്ലാട്ട് പ്രോജക്ടുകളുടെ മുഖമുദ്ര.
വയനാട് പോലെ പിന്നാക്കം നിൽക്കുന്ന ഒരു ജില്ലയിൽ ആദ്യമായി അടിസ്ഥാന സൗകര്യവികസനം ലഭ്യമാക്കിയതിനു കല്ലാട്ട് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയർമാനായ താഹിർ കല്ലാട്ടിനെ ഒരു രാജ്യാന്തര സർവകലാശാല ഡോക്ടറേറ്റ് നൽകി ആദരിച്ചിട്ടുണ്ട്.
കല്ലാട്ട് ഗ്രൂപ്പിന്റെ ബിസിനസ് സംരംഭങ്ങളായ സ്‌കൈഫെയ്‌സ് അപ്പാർട്‌മെന്റ്‌സ്, യൂറോപ്യൻ സ്‌റ്റൈൽ വില്ല പ്രോജക്ടായ കല്ലാട്ട് ബ്രിട്ടീഷ് ബംഗ്ലാവ്, കല്ലാട്ട് ഹെറിറ്റേജ് റസിഡൻഷ്യൽ വില്ല പ്രോജക്ടായ കല്ലാട്ട് പ്ലാസ്മ, കോഴിക്കോട്ടെ ആദ്യ പൂൾ വില്ല പ്രോജക്ടായ കല്ലാട്ട് പൂൾ വില്ല എന്നിവ നിർമാണം പൂർത്തിയായ പ്രോജക്ടുകളാണ്. വയനാട്ടിലെ ഏറ്റവും വലിയ ടൗൺഷിപ് പ്രോജക്ടായ കല്ലാട്ട് പേളിന്റെ നിർമാണം ആരംഭിച്ചിരിക്കുന്നു. അനേകം ഫെസിലിറ്റികളാണ് ഈ പ്രോജക്ടിൽ കമ്പനി വിഭാഗം ചെയ്തിട്ടുള്ളത്. വയനാടിനെ സ്‌നേഹിക്കുകയും ഇഷ്ടപെടുകയും ചെയ്യുന്ന ഉപഭോക്താക്കൾ കല്ലാട്ടിനെ ഇരുകയ്യും നീട്ടി സ്വീകരിച്ചതുകൊണ്ട് ഇനി വിരലിലെണ്ണാവുന്ന വില്ലകൾ മാത്രമേ ബാക്കിയുള്ളു.
കൂടുതൽ വിവരങ്ങൾക്ക്
Website :- www.kallatgroup.com
Email :- pearl@kallatgroup.com
Phone :- 97 44 29 33 33
English Summary- Kallat Pearl- Largest Township in Wayanad