ഇനി കെട്ടിട നികുതിയും കൂടുമോ? ചെറിയ വീടു വച്ചാലും ആശങ്ക വേണോ?
Mail This Article
×
കെട്ടിട നികുതി കൂട്ടുന്നതു സംബന്ധിച്ച് ആറാം സംസ്ഥാന ധനകാര്യ കമ്മിഷന്റെ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചതോടെ ഇനി നികുതി എത്ര വർധിക്കുമെന്ന ആശങ്കയിലാണു ഭൂരിഭാഗം കെട്ടിട ഉടമകളും. ചെറിയ വീടുകളെ കൂടി നികുതി പരിധിയിൽ ഉൾപ്പെടുത്തണമെന്ന കമ്മിഷന്റെ ശുപാർശ സർക്കാർ അംഗീകരിച്ചതും ആശങ്കകൾ വർധിപ്പിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.