തൃശ്ശൂരില്‍ ആരും ആഗ്രഹിക്കുന്ന അപ്പാർട്മെന്റുമായി കോണ്‍ഫിഡന്റ് ഗ്രൂപ്പ്‌ അരണാട്ടുകരയില്‍

confident-new-image
SHARE

16 വര്‍ഷമായി കേരളത്തിന്റെ വിശ്വസ്ത ബില്‍ഡര്‍ ആയി കോണ്‍ഫിഡന്റ്‌ ഗ്രൂപ്പ്‌ മാറിയിട്ട്‌. കേവലം ഒരു സ്റ്റാഫില്‍ നിന്നും തുടങ്ങിയ കോണ്‍ഫിഡന്റ്‌ ഗ്രൂപ്പിന്റെ യാത്ര ഇന്ന്‌ 350 ലധികം സ്റ്റാഫുകളുമായി കേരളത്തിന്റെ ഭവന സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ മുന്നില്‍ നില്‍ക്കുന്നു. ഏകദേശം 3000 ത്തോളം തൊഴിലാളികള്‍ വിവിധ കണ്‍സ്ട്രക്‌ഷൻ സൈറ്റുകളില്‍ കോണ്‍ഫിഡന്റ്‌ ഗ്രൂപ്പിന്‌ വേണ്ടി ജോലി ചെയ്യുന്നു എന്ന്‌ പറയുന്നതില്‍ ഞങ്ങള്‍ക്ക്‌ അഭിമാനമുണ്ട്‌. യാതൊരു വിധ കട ബാധ്യതകളുമില്ലാത്ത കോണ്‍ഫിഡന്റ്‌ ഗ്രൂപ്പ്‌ കേരളത്തിലെയും കര്‍ണാടകയിലെയും ഏറ്റവും മികച്ച ഹൗസിങ്‌ ബ്രാന്‍ഡ്‌ ആയി മാറിയത്‌ വര്‍ഷങ്ങളായുള്ള കഠിന പ്രയത്നം ഒന്ന്‌ കൊണ്ട്‌ മാത്രമാണ്‌.

2012 ല്‍ നൂറിലധികം റിയല്‍ എസ്റ്റേറ്റ്‌ കമ്പനികള്‍ കേരളത്തില്‍ ഉണ്ടായിരുന്നത്‌ ഇന്ന്‌ വിരലിലെണ്ണാവുന്ന തരത്തിലേക്ക്‌ ചുരുങ്ങിയപ്പോഴും കോണ്‍ഫിഡന്റ്‌ ഗ്രൂപ്പിന് അന്നുമിന്നും ഒരു കോട്ടവും തട്ടിയിട്ടില്ല എന്നതിലാണ്‌ ഞങ്ങളുടേയും ഞങ്ങളുടെ കസ്റ്റമേഴ്സിന്റെയും 'കോണ്‍ഫിഡന്‍സ്‌'. അതുകൊണ്ടുതന്നെ കേരളത്തിലെ സുപ്രധാന നഗരങ്ങളായ കൊച്ചി, കോഴിക്കോട്‌, തിരുവനന്തപുരം, കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളില്‍ ഒട്ടനവധി പ്രൊജക്ടുകള്‍ ക്വാളിറ്റിയില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ വിജയകരമായും സമയ ബന്ധിതമായും പൂര്‍ത്തിയാക്കാനും ഹാന്‍ഡ്‌ ഓവര്‍ ചെയ്യാനും കോണ്‍ഫിഡന്റ്‌ ഗ്രൂപ്പിന്‌ കഴിയുന്നുണ്ട്‌.

ഈ 16 വര്‍ഷ കാലയളവിനുള്ളില്‍ തന്നെ കേരളത്തിലെമ്പാടുമായി 50 ല്‍ പരം പ്രൊജക്ടുകളിലായി ഏകദേശം 49 ലക്ഷം സ്ക്വയർഫീറ്റ് ഹാന്‍ഡ്‌ ഓവര്‍ ചെയ്യാന്‍ കമ്പനിക്ക്‌ സാധിച്ചിട്ടുണ്ട്‌. നിലവില്‍ 28 ലക്ഷം സ്ക്വയർഫീറ്റ് പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുന്നു എന്നതും, വരുംവര്‍ഷങ്ങളില്‍ ഏകദേശം 15 ല്‍ പരം പുതിയ പ്രൊജക്ടുകള്‍ ലോഞ്ച്‌ ചെയ്യാനിരിക്കുന്നു എന്നതും മലയാളികളുടെ പ്രിയപ്പെട്ട ബില്‍ഡര്‍ ആയ കോണ്‍ഫിഡന്റ്‌ ഗ്രൂപ്പിന്‌ തികച്ചും അഭിമാനാര്‍ഹമായ നേട്ടമാണ്‌.

ഇന്ന്‌ കമ്പനിക്ക്‌ മൂന്ന്‌ തരത്തിലുള്ള ബ്രാന്റ്‌ സെഗ്മെന്റുകളുണ്ട്‌.

1. Smile Homes - Below 45 Lakhs projects 

2. Confi Luxe- 50 to 95 Lakhs Projects 

3. Lifestyle Plus- Above 1 Cr. Projects

തൃശ്ശൂര്‍ക്കാര്‍ക്ക്‌ സ്വന്തം നാടിനോട്‌ ഒരു പ്രത്യേക താൽപര്യം ഉണ്ട്‌. അതുകൊണ്ടുതന്നെ സ്വന്തം നാട്ടില്‍ ഒരു ഭവനം അവരുടെ സ്വപ്നവുമാണ്‌. ആയതിനാല്‍ ഈ സ്വപ്നം സാക്ഷാത്കരിക്കുന്നതിന്‌ വേണ്ടി കോണ്‍ഫിഡന്റ്‌ ഗ്രൂപ്പ്‌ പുര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്ന പ്രൊജക്ടാണ്‌ കോണ്‍ഫിഡന്റ്‌ ലോട്ടസ്‌.

കോണ്‍ഫിഡന്റ് ലോട്ടസ്‌ ലൊക്കേഷന്റെ സവിശേഷതകള്‍

തൃശ്ശൂര്‍ അരണാട്ടുകരയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച്‌ കൊണ്ടിരിക്കുന്ന കോണ്‍ഫിഡന്റ്‌ ലോട്ടസ്‌ അപ്പാർട്മെന്റിൽനിന്നും തൃശ്ശൂര്‍ നഗരത്തിന്റെ പ്രധാന സ്ഥലങ്ങളായ വെസ്റ്റ്‌ ഫോര്‍ട്ട്‌, പൂങ്കുന്നം, അയ്യന്തോള്‍, ഒളരി, റെയില്‍വേ സ്റ്റേഷന്‍ എന്നീ സ്ഥലങ്ങളിലേക്ക്‌ വെറും 4 മിനിറ്റില്‍ താഴെ ഡ്രൈവ്‌ ദൂരത്തില്‍ എത്തിചേരാം എന്നുള്ളതാണ്‌ പ്രൊജക്ടിന്റെ സുപ്രധാന സവിശേഷത. മാതമല്ല, 15 ഏക്കറില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്ന ഐ.എം. വിജയന്‍ സ്പോര്‍ട്സ്‌ വില്ലേജും ഇതിനടുത്തായാണ്‌ സ്ഥിതി ചെയ്യുന്നത്‌.

 • അയ്യന്തോള്‍, കലക്ടറേറ്റിലേക്ക്‌ - വെറും 1.5 കി.മീ. 
 • വെസ്റ്റ്‌ ഫോര്‍ട്ടിലേക്ക്‌ - വെറും 2 കി.മീ. 
 • പുങ്കുന്നം - 2.75 കി.മീ.
 • റെയില്‍വേ സ്റ്റേഷനിലേക്ക്‌- വെറും 2.5 കി.മീ.
 • കെ.എസ്‌.ആര്‍.ടി.സി. സ്റ്റാന്റിലേക്ക്‌- വെറും 3.2 കി.മീ.
 • സ്വരാജ്‌ റാണ്ടിലേക്ക്‌- 3.2 കി.മീ

കൂടാതെ, ആരാധനാലയങ്ങള്‍, ഹോസ്പിറ്റലുകള്‍, സ്കൂളുകള്‍, കോളേജുകള്‍, ഷോപ്പിങ് സെന്ററുകള്‍ എന്നിവയും കുറഞ്ഞ ദൂരത്തില്‍ സ്ഥിതി ചെയ്യുന്നു.

ലക്ഷ്വറി ലാവിഷായി എന്‍ജോയ്‌ ചെയ്യാം ബജറ്റിനെ ഭയക്കാതെ

പ്രകൃതിയാല്‍ സമ്പന്നമായ ഒരു ഏക്കര്‍ 16 സെന്റ്‌ സ്ഥലത്താണ്‌ ഈ 2,3 BHK  അപ്പാര്‍ട്മെന്സുകള്‍ സ്ഥിതി ചെയ്യുന്നത്‌. സ്‌കൈ വില്ല രീതിയിലുള്ള കോമണ്‍ വാള്‍ ഷെയറിങ്ങ്‌ ഇല്ലാതെയുള്ള ഡിസൈന്‍ ആണ്‌ കോണ്‍ഫിഡന്റ്‌ ലോട്ടസിന്റേത്‌. നിര്‍മ്മാണ രീതിക്കൊപ്പംതന്നെ എടുത്തു പറയേണ്ട മറ്റൊന്നാണ്‌ അപ്പാർട്മെന്റിലെ  അത്യാധുനിക സൗകര്യങ്ങള്‍.

 1. വിശാലമായ ലോബി 
 2. ക്ലബ്ബ്‌ ഹൗസ്‌
 3. പാര്‍ട്ടി ഹാള്‍
 4. കിഡ്‌സ്‌ പ്ലേ ഏരിയ
 5. വിസിറ്റേഴ്‌സ്‌ കാര്‍ പാര്‍ക്ക്‌ 
 6. കാര്‍ വാഷ്‌ ഏരിയ 
 7. സ്വിമ്മിങ് പൂള്‍
 8. മള്‍ട്ടി പര്‍പ്പസ്‌ ജിം

ജലസമൃദ്ധിയാൽ സമ്പന്നമായ പ്രദേശമായതിനാല്‍ ശുദ്ധജല ലഭ്യതയെ കുറിച്ചുള്ള ആശങ്കയ്ക്ക്‌ പ്രസക്തിയില്ലാതാകുന്നു. കോണ്‍ഫിഡന്റ്‌ ലോട്ടസ്‌ പ്രൊജക്ടിന്റെ പിന്നിലായി നോക്കെത്താദൂരത്തില്‍ കാണുന്ന കോള്‍പ്പാടം ആയതിനാല്‍ ലഭിക്കുന്ന മനോഹരമായ ദൃശ്യഭംഗിയും നല്ല കാറ്റും ഈ പ്രൊജക്ടിന്റെ എടുത്തുപറയേണ്ട മറ്റ്‌ സവിശേഷതകളാണ്‌.

കേരളത്തില്‍ സ്വന്തമായി ഭവനം ആഗ്രഹിക്കുന്ന ഏതൊരു മലയാളിക്കും തങ്ങളുടെ ബജറ്റിനുള്ളില്‍ തങ്ങളാഗ്രഹിച്ച ഭവനം നിര്‍മ്മിച്ചു നല്‍കുന്നതില്‍ കോണ്‍ഫിഡന്റ്‌ ഗ്രൂപ്പ്‌ എന്നും പ്രതിജ്ഞാബദ്ധരാണ്‌. അടുത്ത വര്‍ഷത്തിന്റെ ആരംഭത്തില്‍ ഹാന്‍ഡ്‌ ഓവര്‍ ചെയ്യുന്ന ഈ പ്രൊജക്ടില്‍ 2 BHK അപ്പാർട്മെന്റുകൾ 60 ലക്ഷം രൂപ മുതലും 3 BHK അപ്പാർട്മെന്റുകൾ 85 ലക്ഷം രൂപ മുതലും ആരംഭിക്കുന്നു. ഇനി ഏതാനും യൂണിറ്റുകള്‍ മാത്രമേ ബാക്കിയുള്ളൂ. എല്ലാ മേജര്‍ ബാങ്കുകളും അപ്രൂവ്‌ ചെയ്തിരിക്കുന്ന ഈ പ്രൊജക്ടില്‍ ഇപ്പോള്‍ 10% കൊടുത്ത്‌ ബുക്ക്‌ ചെയ്യുവാനുള്ള സൗകരൃവും കോണ്‍ഫിഡന്റ്‌ ഗ്രൂപ്പ്‌ കസ്റ്റമേഴ്‌സിനായി ഒരുക്കിയിട്ടുണ്ട്‌, മാത്രമല്ല സ്പെഷൽ interest rate കോൺഫിഡൻറ് ലോട്ടസ് Project ബുക്ക് ചെയ്യുന്നവർക്ക് ലഭ്യമാണ്.

കോണ്‍ഫിഡൻറ് ലോട്ടസ്‌ അപ്പാർട്മെന്റിനെ കുറിച്ച്‌ കുടുതൽ അറിയാനും ബുക്കിങ്ങിനുമായി വിളിക്കൂ: +91 97461 64444, +91 98957 99223 

***

English Summary- Luxury Apartments from Confident Group at Thrissur

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS