ADVERTISEMENT

വീട് എന്ന സ്വപ്നം മനസ്സിൽ ഉദിക്കുമ്പോൾത്തന്നെ ആകെ ആശയക്കുഴപ്പത്തിലാകുകയാണ് മലയാളികൾ. ഇനി പ്രവാസികളാണെങ്കിലോ? പറയുകയേ വേണ്ട. തടസമില്ലാതെ വീടുപണി മുന്നോട്ട് കൊണ്ടുപോകുക എന്നത് അൽപം ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രവാസികളെ സംബന്ധിച്ച് വീടുപണി നടക്കുന്ന സാഹചര്യത്തിൽ നാട്ടിൽ വരാനും പണികൾ നേരിട്ട് നോക്കി വിലയിരുത്തുവാനും സാധ്യമാകാത വരുമ്പോൾ തന്റെ ഇഷ്ടഭവനം ഏത് രീതിയിൽ ആകും എന്ന ആശങ്ക ഓരോരുത്തർക്കും ഉണ്ടാകും. എന്നാൽ ഇവിടെ സ്വദേശിയോ പ്രവാസിയോ ആരുമാകട്ടെ WeArch Developers അതിനുള്ള ഉത്തരം നൽകുന്നത് നാളിതുവരെ അവർ ചെയ്തിട്ടുള്ള പ്രൊജക്റ്റുകളിൽ കൂടിയാണ്.

എന്താണ് WeArch Developers 

12 വർഷത്തെ പ്രവർത്തി പരിചയസമ്പത്തുള്ള കൊച്ചിയിലെ പ്രമുഖ സ്ഥാപനങ്ങളിൽ ഒന്നാണ് WeArch Developers. ചെയ്ത് പൂർത്തിയാക്കി കൈമാറിയ പ്രൊജക്റ്റുകളെല്ലാം ഇന്നും പുതുമയോടെയും, മികവോടെയും തനിമയോടെയും നിലനിൽക്കുന്നു എന്നുള്ളതാണ് ലിൻസൺ ജോളിയുടെ നേതൃത്വത്തിലുള്ള WeArch Teamന്റെ പ്രത്യേകത.

WeArch നിങ്ങൾക്കായി നൽകുന്നത്

പ്ലാനിങ് തുടങ്ങുന്നതിനു മുൻപ് തന്നെ മുൻ പ്രൊജകറ്റുകൾ കാണുവാനും വിലയിരുത്തുവാനും അവസരം ഒരുക്കുന്നത് വഴി WeArch ന്റെ ഗുണനിലവാരം ഉപഭോക്താവിനു നേരിട്ടു മനസ്സിലാക്കാൻ സാധിക്കുന്നു. Architectural Planning, Designing, Complete Project Execution, Renovation, Interior Designing, Landscaping എന്നിങ്ങനെയാണ് WeArch നൽകിവരുന്ന സർവീസുകൾ. ഇവ എല്ലാം വീട്ടുകാരുടെ അഭിരുചിയും ആഗ്രഹവും മനസ്സിലാക്കി ബജറ്റിനുള്ളിൽ നിന്നുതന്നെ തീർക്കുന്നു എന്നത് എടുത്തുപറയേണ്ട ഒന്നാണ്. പ്ലോട്ടിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും തിരിച്ചറിഞ്ഞ് വേണ്ട മുന്നൊരുക്കങ്ങൾ കൈകൊണ്ടാണ് വീടുപണി ആരംഭിക്കുന്നത് തന്നെ.

നിങ്ങളൊരു പ്രവാസിയാണെങ്കിൽ ധൈര്യപൂർവ്വം WeArch നെ സമീപിക്കാം. വാട്സാപ്പ്, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെല്ലാം പ്രയോജനപ്പെടുത്തിക്കൊണ്ടും ആവശ്യമെങ്കിൽ വർക്ക് തുടങ്ങുമ്പോൾ മുതൽ ക്യാമറകൾ സ്ഥാപിച്ച് എവിടെ നിന്നും വർക്കിന്റെ പുരോഗതി വിലയിരുത്തുവാനുള്ള സൗകര്യവും WeArch ഒരുക്കുന്നു.

എന്തുകൊണ്ട് WeArch 

ഒരോ വീട്ടുകാരുടെയും ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ് കൃത്യമായ പ്ലാനിങ്ങും ലേഔട്ടും ക്രമീകരിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. കുറഞ്ഞ സ്ഥലപരിമിതിയോ നിരപ്പല്ലാത്തതോ, ഉറപ്പുകുറഞ്ഞതുമായ ഭൂമിയോ അങ്ങനെ ഏതുതരം പരിമിതിയും മറികടക്കുന്ന ഡിസൈനിങ് രീതികൾ അവലംബിച്ചു കൊണ്ടാണ് WeArch നിങ്ങളുടെ ഭവനം സ്വായക്തമാക്കുന്നത്. ഇവിടെ ക്ലയ്ന്റും ശിൽപിയും തമ്മിൽ എന്തും തുറന്നു സംസാരിക്കുവാനും സംശയ നിവാരണം നടത്തുവാനുമെല്ലാം അവസരം ഉണ്ട്. തിരഞ്ഞെടുക്കുന്ന നിർമ്മാണ സാമഗ്രഹികളുടെ ഈടും ഉറപ്പും മുൻനിർത്തിക്കൊണ്ടാണ് വ്യത്യസ്ത ശൈലികളിലുള്ള വീടുകൾ പണി തീർക്കുന്നത്. പരമ്പരാഗത ശൈലി, കണ്ടംമ്പററി ശൈലി, ഫ്യൂഷൻ, വിക്ടോറിയൻ എന്നിങ്ങനെ ഏത് ശൈലിയിലുള്ള വീടാണെങ്കിലും കൃത്യമായ പ്ലാനിങ്ങും, എക്സിക്യൂഷനും നടത്തിക്കൊണ്ടാണ് WeArch Developers മുന്നോട്ടു പോകുന്നത്.

അകത്തളം അതീവ ശ്രദ്ധയോടെ

ഏറ്റവും മികച്ച ഇന്റീരിയർ ഒരുക്കുന്നതിൽ പ്രാവീണ്യം നേടിയിട്ടുള്ളവരാണ് WeArch Team ആദ്യമേതന്നെ പ്ലാനിങ്ങിൽ Furnishing Layout കൾ കൃത്യമായ അനുപാതത്തിൽ ക്ലയന്റിന്റെ ഇഷ്ടങ്ങളും, ആഗ്രഹങ്ങളും മനസ്സിലാക്കി പുതുമയും മികവും നിലനിൽക്കുംവിധം ഒരുക്കുന്ന അകത്തളങ്ങൾ തന്നെയാണ് ഓരോ ഉപഭോക്താവും WeArch Developersനെ തിരഞ്ഞുവരുന്നതിലെ രഹസ്യങ്ങളിൽ ഒന്ന്. സംതൃപ്തമായ നിരവധി ക്ലയന്റുകളുടെ സപ്പോർട്ട് തന്നെയാണ് WeArch ന്റെ മുഖമുദ്ര. ക്ലയന്റുമായുള്ള പരസ്പര ധാരണയിൽ കൂടുതൽ നിലവാരത്തിൽ പ്രൊജക്റ്റ് ഹാൻഡ് ഓവർ ചെയ്യുന്നതിലൂടെയാണ് സാധ്യമാക്കുന്നത്.അതുകൊണ്ടു തന്നെ, വീടുപണിയാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? മറിച്ചൊന്നും ചിന്തിക്കാതെ WeArch നെ സമീപിക്കാം.

wearchdevelopers-kochi-managing-director
ലിൻസൺ ജോളി

 

വിശദവിവരങ്ങൾക്ക് 

WeArch Developers
Ground Floor Kallingal Building
Near Ambattukavu Metro Station, Kalamassery, Ernakulam District
Pin Code : 683106

Contact Number :+91 9539999885

https://instagram.com/wearch_developers?igshid=YmMyMTA2M2Y=

https://www.facebook.com/wearchdevelopers/

https://wearchdevelopers.com/

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com