വീട്ടിലേക്ക് പുതിയ ഫർണിച്ചർ എടുക്കാൻ പ്ലാനിട്ടിരിക്കുവാണോ? എങ്കിൽ ഇതാണ് ബെസ്റ്റ് സമയം. ആമസോണിൽ വിവിധതരം ഫർണിച്ചറുകൾക്ക് 75 ശതമാനം വരെ വിലക്കിഴിവ് ഇപ്പോഴുണ്ട്.
മാട്രസ്, മേശ, വാഡ്രോബ്, ഷൂ റാക്ക്, ബീൻ ബാഗ്‌സ്, ഓഫിസ് ചെയറുകൾ, കോഫി ടേബിൾ, ടിവി യൂണിറ്റ്, റിക്ലയ്നർ സോഫകൾ എന്നിങ്ങനെ വീട്ടിലേക്കാവശ്യമായ ഫർണിച്ചറുകളുടെ വിപുലമായ ശേഖരമാണ് ആകർഷകമായ ഓഫറുകളിൽ ആമസോൺ ലഭ്യമാക്കുന്നത്. കൂടാതെ ക്ലിയറൻസ് ഓഫറുകളുടെ ഭാഗമായി ബെസ്റ്റ് സെല്ലിങ് ഫർണിച്ചറുകൾക്ക് 50 ശതമാനം വരെ വിലക്കിഴിവുമുണ്ട്.
എച്ച് ഡിഎഫ് സി ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് വഴി വാങ്ങിയാൽ *5250 രൂപ വരെ ഇൻസ്റ്റന്റ് വിലക്കിഴിവും ലഭിക്കും. ബാങ്ക് ഓഫ് ബറോഡ കാർഡ് വഴി വാങ്ങിയാൽ 10 ശതമാനം വിലക്കിഴിവുമുണ്ട്.
ഇന്നുതന്നെ ഈ സുവർണാവസരം പ്രയോജനപ്പെടുത്തൂ. വീട്ടിലേക്കാവശ്യമുള്ള ഫർണിച്ചറുകൾ ഷോപ്പ് ചെയ്യൂ..ഇനി വീടിനകം കളറാകട്ടെ!...
English Summary- Big Offers on Furniture- Amazon Shopping