ADVERTISEMENT

എന്താണ് സീനിയർ ലിവിങ്?

ജീവിത സായാഹ്നത്തിന്റെ മനോഹരമായ അമ്പതുകളിലെത്തുന്നവർക്ക് സന്തോഷത്തോടെയും സുരക്ഷിതത്തത്തോടെയും ജീവിക്കാൻ ഒരിടം. സമപ്രായക്കാരായ ആളുകളുമായി ഇടപഴകാനും അവരോടൊപ്പം  പുതിയ ജീവിതം ആസ്വദിക്കാനുമുള്ള സൗകര്യങ്ങളാണ് ഇത്തരം  പ്രൊജക്ടസ് കൊണ്ട് ഉദ്ദേശിക്കുന്നത്

wings-living2

വിങ്സ് സീനിയർ ലിവിങ് അങ്ങനെയാണോ?

തീർച്ചയായും. കഴിഞ്ഞ ആറ് പതിറ്റാണ്ടിലധികമായി ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്ന പി എസ് മിഷൻ ഹോസ്പിറ്റലിന്റെ പുതിയ സംരംഭമാണ് വിങ്സ് സീനിയർ ലിവിങ്. എറണാകുളം ജില്ലയുടെ ഹൃദയഭാഗത്ത് ക്രൗൺ പ്ലാസ്സയോടും ഫോറം മാളോടും ചേർന്ന് എല്ലാ അത്യധുനിക സൗകര്യങ്ങളോടും കൂടിയാണ് വിങ്സ് ഒരുങ്ങുന്നത്

wings-living3

 എന്തൊക്കെയാണ് ഇവിടത്തെ സൗകര്യങ്ങൾ ?

ആദ്യഘട്ടത്തിൽ 51 അപ്പാർട്മെന്റുകൾ ഉള്ള പ്രോജക്ടാണിത്. 55 വയസിനു മുകളിൽ പ്രായമുള്ള ആളുകളുടെ എല്ലാ ബുദ്ധിമുട്ടുകളും മനസിലാക്കിയാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്.

ദിവസേനയുള്ള വ്യായാമത്തിന് ഓപ്പൺ ജിം, ഇൻഡോർ ഗെയിംസ്, പാർട്ടി ഹാൾ, ഗസ്റ്റ് റൂം,സലൂൺ ഇവയൊക്കെ ഇവിടെയുണ്ട്. കൂടാതെ 24 മണിക്കൂർ നഴ്സിംഗ് കെയർ ദിവസേനയുള്ള ഡോക്ടർ വിസിറ്റ്, സെക്യൂരിറ്റി, അടിയന്തിരാവശ്യത്തിന് ആംബുലൻസ്, 100 മീറ്റർ അകലെയായി എല്ലാ സൗകര്യങ്ങളുമുള്ള പി എസ് മിഷൻ ഹോസ്പിറ്റൽ. വിവിധതരം പരിപാടികൾ നടത്താൻ  വലിയ പാർട്ടി ഹാളും ഉണ്ട്.

wings-living4

ഒരു ബെഡ്റൂം രണ്ട്ബെഡ്റൂം മോഡലിലാണ്  ഇവിടെ അപ്പാർട്മെന്റുകൾ. പൂർണമായും ഫർണിഷിങ് ചെയ്ത ലിവിങ് , ഡൈനിങ് , കിച്ചൻ ഓരോ അപ്പാർട്മെന്റിലും ഉണ്ട്.വീൽചെയർ ഫ്രണ്ട്ലി ആയിട്ടുള്ള വാഷ്റൂം, വൈഫൈ, ടെലിവിഷൻ, അങ്ങനെ എല്ലാ സൗകര്യങ്ങളും ഉണ്ട് .

 കേരളത്തിൽ ഇതുപോലുള്ള സീനിയർ റിട്ടയേർമെന്റ് ഹോംസ് ഒരുപാടുണ്ടല്ലോ അതുപോലെയാണോ വിങ്സും?

അതെ, എന്നാൽ വിങ്സിന്റെ പ്രത്യേകത എന്താണെന്നു വച്ചാൽ  വിവിധ വിഭാഗത്തിൽപെട്ട 32 ഓളം ഡോക്ടർമാരും 150 പരാമെഡിക്കൽ സ്റ്റാഫും ആധുനിക മെഡിക്കൽ സൗകര്യങ്ങളുമുള്ള പിഎസ് മിഷൻ ഹോസ്പിറ്റൽ വിങ്സിനോട് ചേർന്നുണ്ട് എന്നുള്ളതാണ്.

 മക്കൾ വന്നാൽ താമസിക്കാൻ പറ്റുമോ ?

സ്വന്തം വീട്ടിൽ നിൽക്കുന്നപോലെ ചുരുങ്ങിയ ദിവസത്തേക്ക് അവിടെ താമസിക്കാം. കൂടുതൽ മുറികൾ വേണമെങ്കിൽ ഗസ്റ്റ് റൂം ഉണ്ട്.

 എങ്ങനെയാണ് ഇതിന്റെ വിലയൊക്കെ ?

ആദ്യം ബുക്ക്‌ ചെയ്യുന്നവർക്ക് 15 ലക്ഷം രൂപയോളം ഡിസ്കൗണ്ട് ഓഫർ ഉണ്ട്. 1.10 കോടി വില വരുന്ന 2BHK അപ്പാർട്മെന്റ് 95 ലക്ഷം രൂപക്കും,  75 ലക്ഷം വരുന്ന 1 BHK അപ്പാർട്മെന്റ് 65 ലക്ഷം രൂപക്കുംലഭിക്കും. ഈ ഓഫറുകൾ ഓഗസ്റ്റ് 31 വരെ ഉണ്ടാവും. ഇത് ഒരു ലീവ് ആൻഡ് ലൈസൻസ് എഗ്രിമെന്റ് പ്രകാരമാണ്  പ്രവർത്തിക്കുന്നത്

reading-relaxation-area

 എന്താണ് ലീവ് ആൻഡ് ലൈസൻസ് ?

 വാങ്ങിക്കുന്ന ആളുടെ കാലശേഷം, മുടക്കുന്ന തുകയുടെ 80% നോമിനി ആരാണോ അവർക്ക് തിരിച്ചുകിട്ടും. ചുരുക്കി പറഞ്ഞാൽ ജീവിതസായാഹ്നത്തിൽ,  സ്വന്തം ഇഷ്ടത്തിന് ജീവിക്കാനൊരിടം അതാണ് വിങ്സ് സീനിയർ ലിവിംഗ്. 

 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ + 91 85909 43300

 WINGS Senior Living

 Admin office: 1st Floor, PS Mission Hospital

Near Crowne Plaza Kundanoor

 Maradu, Kochi

 E-mail: info@wingsliving.in

 Website :www.wingsliving.in

Instagram :  www.instagram.com/wings_senior_living?igsh=aWFhbjRmZ3JuN2tl

Facebook : www.facebook.com/profile.php?id=61560019582232&mibextid=ZbWKwL

English Summary:

Wings Seniour Living- Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com