വയനാട്ടിലെ ഏറ്റവും വലിയ ടൗൺഷിപ്പ് പ്രോജക്ടുമായി കല്ലാട്ട് ഗ്രൂപ്പ്

aerial-view-kallat.jpg
SHARE

കോടമഞ്ഞിന്റെ കമ്പളം പുതച്ചുറങ്ങുന്ന വയനാട്. മലയും പുഴയും തേയിലത്തോട്ടങ്ങളും പ്രകൃതിഭംഗിയും കൊണ്ട് അനുഗ്രഹീതമായ വയനാട്ടിലെ ഏറ്റവും വലിയ ടൗൺഷിപ്പ് പ്രോജക്ട് ആണ് ദ് കല്ലാട്ട് പേൾ. വയനാട്ടിൽ  മഞ്ഞും മലകളും ഉള്ള അമ്പലവയൽ നെല്ലാർചാലിൽ  ഏകദേശം ഏഴ്‌ ഏക്കറോളം വരുന്ന സ്ഥലത്താണ് ഈ സുന്ദരമായ വാട്ടർഫ്രണ്ട്‌ വില്ലകൾ സ്ഥിതി ചെയ്യുന്നത്. ഏകദേശം ഏഴ് അടിസ്ഥാന സൗകര്യങ്ങളാണ് ഇതിൽ പുരോഗമിക്കുന്നത്.

  1. സ്പോർട്സ് സിറ്റി
  2. ബ്രിട്ടീഷ് ബംഗ്ലാവുകൾ
  3. അപാർട്മെന്റ്സ്
  4. പ്ലോട്ട്സ് ലേഔട്ട്സ്
  5. വെൽനസ് സെന്റർ 
  6. റിസോർട്ട്
  7. ക്ലബ് ഹൗസ്

ഇത്രയും സവിശേഷതകളും സൗകര്യങ്ങളും സമന്വയിക്കുന്ന പ്രോജക്ടുകൾ കേരളത്തിൽ തന്നെ വിരളമാണ്. ഏകദേശം 70 വില്ലകളും 100 അപാർട്മെന്റുകളും മുപ്പതോളം പ്ലോട്ടുകളും സ്പോർട്സ് സിറ്റിയുമൊക്കെയായിട്ടാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. വയനാട്ടിൽ ആദ്യമായി അപ്പാർട്മെന്റ് പ്രൊജക്റ്റ്‌ കൊണ്ടുവരികയും, വയനാട്ടിൽ ആദ്യമായി ഏറ്റവും വലിയ വില്ല പ്രൊജക്റ്റ്‌ ചെയ്ത്‌ വിജയിപ്പിക്കുകയും ചെയ്ത കല്ലാട്ട്‌ ഗ്രൂപ്പ്‌ ആണ് ഇതിന്റെയും പ്രചാരകർ.

ആദ്യ ഘട്ടത്തിൽ 17.99 ലക്ഷം രൂപ മുതൽ ഈ ബ്രിട്ടീഷ് ബംഗ്ലാവുകൾ നിങ്ങൾക്ക് സ്വന്തമാക്കാം. ഓരോ 15 യൂണിറ്റ് വിറ്റു കഴിയുമ്പോഴും വില മാറിക്കൊണ്ടിരിക്കും എന്നതിനാൽ പെട്ടെന്ന് ബുക്ക് ചെയ്യുന്നവർക്ക് ആകർഷകമായ ഓഫറിൽ വീടുകൾ സ്വന്തമാക്കാം. ബുക്ക് ചെയ്യുന്നവരെ കാത്തിരിക്കുന്നത് വയനാടിന്റെ ഏറ്റവും മനോഹരമായ ഒരു പ്രദേശത്ത് എല്ലാ സൗകര്യങ്ങളോടും കൂടിയ താമസ സൗകര്യമാണ്.

കല്ലാട്ട് പേൾ, സമാനതകൾ ഇല്ലാത്ത സൗകര്യങ്ങൾ

one-bed-kallat-pearl.jpg
  • ഫുട്‍ബോൾ കോർട്
  • ഇൻഡോർ ഷട്ടിൽ കോർട്
  • ക്രിക്കറ്റ് നെറ്റ് 
  • സ്വിമ്മിങ് പൂൾ
  • ആംഫി തിയറ്റർ
  • ക്ലബ് ഹൗസ്
  • ജിം
  • റസ്റ്ററന്റ്
  • കോഫീ ഷോപ്
  • ജോഗിങ് ട്രാക്ക്
  • ഫ്രൂട്സ് ഗാർഡൻ
  • ഹെലിപാഡ്
  • വാട്ടർ ഫ്രണ്ട് ടെന്റുകൾ
  • ഫിഷിങ് പോയിന്റ്
  • സിപ്‌ലൈൻ

10–30 കോട്ടേജുകൾ സമന്വയിപ്പിച്ചു കൊണ്ടുള്ള റിസോർട് പ്രോജക്ടും അടുത്ത ഘട്ടത്തിലായി വിഭാവനം ചെയ്തിട്ടുണ്ട്. സ്പോർട്സ് സിറ്റി, വെൽനസ് സെന്റർ എന്നിവയെല്ലാം ഭാവിയിൽ വരാൻ സാധ്യതയുള്ള പദ്ധതികളാണ്.

entrance-sports

വയനാട്ടിലെ ആദ്യത്തെ ഡെവലപ്പേഴ്സും ബിൽഡേഴ്സുമാണ് കല്ലാട്ട് ഗ്രൂപ്പ് ഓഫ് കമ്പനീസ്. കല്ലാട്ട് ബ്രിട്ടീഷ് ബംഗ്ലാവുകൾ , കല്ലാട്ട് പൂൾ വില്ലാസ്, കല്ലാട്ട് ബ്രിട്ടീഷ് റിസോർട്ട്, മാനുഫാക്ചറിങ് കമ്പനിയായ ക്യൂടെക് ടെക്നോളജി, കല്ലാട്ട് ഹെറിറ്റേജിന്റെ റിസോർട്ട്, വയനാട്ടിൽ കല്ലാട്ട് ഹോട്ടൽ എന്നിവയാണ് ഗ്രൂപ്പിന്റെ മറ്റു പ്രോജക്ടുകൾ. ഈ പാരമ്പര്യവും വിശ്വസ്ത സേവനവുമാണ് കല്ലാട്ട് ഗ്രൂപ്പിന്റെ മുഖമുദ്ര.

വയനാട് പോലെ പിന്നോക്കം നിൽക്കുന്ന ഒരു ജില്ലയിൽ ആദ്യമായി അടിസ്ഥാന സൗകര്യവികസനം ലഭ്യമാക്കിയതിനു കല്ലാട്ട് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയർമാന് ഒരു രാജ്യാന്തര സർവകലാശാല ഡോക്ടറേറ്റ് നൽകി ആദരിക്കുകയും ചെയ്തിട്ടുണ്ട്.

കല്ലാട്ട് ഗ്രൂപ്പിന്റെ ബിസിനസ് സംരംഭങ്ങളായ സ്കൈഫെയ്‌സ്‌ അപ്പാർട്മെന്റ്സ്, യൂറോപ്യൻ സ്റ്റൈൽ വില്ല പ്രോജക്ടായ കല്ലാട്ട് ബ്രിട്ടീഷ് ബംഗ്ലാവ്, കല്ലാട്ട് ഹെറിറ്റേജ് റസിഡൻഷ്യൽ വില്ല പ്രോജക്ടായ കല്ലാട്ട് പ്ലാസ്മ, കോഴിക്കോട്ടെ ആദ്യ പൂൾ വില്ല പ്രോജക്ടായ കല്ലാട്ട് പൂൾ വില്ല എന്നീ പ്രോജക്ടുകൾ പൂർത്തീകരിക്കുകയും  വയനാട്ടിലെ ഏറ്റവും വലിയ ടൗൺഷിപ് പ്രോജക്ടായ കല്ലാട്ട് പേളും ആരംഭിച്ചിരിക്കുന്നു.

നഗരത്തിരക്കുകളിൽ നിന്നും ഒഴിഞ്ഞുമാറി സ്വച്ഛസുന്ദരമായ ഒരു ജീവിതം എല്ലാ സൗകര്യങ്ങളോടുംകൂടി ആസ്വദിക്കണമെന്നുണ്ടെങ്കിൽ ഇന്നുതന്നെ കല്ലാട് ഗ്രൂപ്പിന്റെ വില്ലകളും അപ്പാർട്മെന്റുകളും ബുക്ക് ചെയ്യൂ.

കൂടുതൽ വിവരങ്ങൾക്ക്

Website : http://www.kallatgroup.com

Email : pearl@kallatgroup.com

Phone no : +91 9744293333

English Suummary- Kallat Pearl Villas Wayanad

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA