ADVERTISEMENT

ഇക്കഴിഞ്ഞ ദീപാവലി ചലച്ചിത്ര താരം മംമ്‌തയ്ക്ക് സ്പെഷലാണ്. ജീവിതത്തിൽ സംഭവിച്ച പ്രതിസന്ധികളും വഴിത്തിരിവുകൾക്കും ശേഷം കരിയറിന്റെ തുടക്കത്തിൽ വാങ്ങിയിട്ട ഫ്ലാറ്റിൽ പാലുകാച്ചൽ നടത്തി താമസം തുടങ്ങിയതിന്റെ സന്തോഷം താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.

മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നത് സംബന്ധിച്ച വിവാദങ്ങൾ നിറയുന്ന ഈ സമയത്ത് കൊച്ചിയിൽ ഞാനൊരു ഫ്ലാറ്റിലേക്ക് താമസം മാറുകയാണ്.2008 ൽ ഞാൻ സിനിമയിൽ വന്ന സമയത്ത് ഞാൻ കൊച്ചിയിൽ നടത്തിയ ഏക നിക്ഷേപമായിരുന്നു ഈ ഫ്ലാറ്റ്. നീണ്ട 11 വർഷത്തെ കാത്തിരിപ്പിനുശേഷം ഞാൻ വീടിന്റെ പാലുകാച്ചൽ നടത്തി. അതിനായി സഹായിച്ച എല്ലാവർക്കും നന്ദി. എല്ലാ സുഹൃത്തുകൾക്കും വീട്ടിലേക്ക് സ്വാഗതം. ( പാർട്ടി തരാം, പക്ഷേ എല്ലാവരും സ്വന്തം കസേരയുമായി വരിക)... താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Content Summary: Actor Mamta Mohandas done Housewarming of Flat 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com