Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാര്‍ഷിക കേരളം

farming

ചിങ്ങപ്പിറവിയിൽ കാര്‍ഷിക സമൃദ്ധിയുടെ ഉല്‍സവനാളുകളിലേക്ക് മലയാളി ഉണരുമ്പോള്‍, സംസ്ഥാനത്തിന്റെ മുഖ്യ കാര്‍ഷിക വിളകളുടെ വിവരങ്ങള്‍ ഒറ്റനോട്ടത്തില്‍.

(2015–16ലെ കണക്കുകള്‍)

നെൽ‌ക്കൃഷി

നെൽക്കൃഷിയുടെ വിസ്തൃതി - 196870 ഹെക്ടർ

(സംസ്ഥാനത്തെ കൃഷി വിസ്തൃതിയുടെ 7.46%)

നെല്ലുല്പാദനം - 549275 ടൺ

നെല്ലിന്റെ ഉല്പാദനക്ഷമത - ഹെക്ടറിന് 2790 കിലോഗ്രാം (ചൈനയിൽ ഇത് ഹെക്ടറിന് 6744 കിലോഗ്രാം, ഈജിപ്തിൽ 9088 കിലോഗ്രാം) 

കുരുമുളക്

കൃഷിയുടെ വിസ്തൃതി - 85948 ഹെക്ടർ

കുരുമുളക് ഉല്പാദനം - 42132 ടൺ (രാജ്യത്തെ മൊത്തം ഉല്പാദനത്തിന്റെ 75%)

കുരുമുളക് ഉല്പാദനക്ഷമത - ഹെക്ടറിന് 490 കിലോഗ്രാം

ഏലം 

കൃഷിയുടെ വിസ്തൃതി -  39730 ഹെക്ടർ

ഏലം ഉല്പാദനം - 19500 ടൺ

ഏലം ഉല്പാദനക്ഷമത - ഹെക്ടറിന് 491 കിലോഗ്രാം

നേന്ത്രവാഴ

കൃഷിയുടെ വിസ്തൃതി -  59835 ഹെക്ടർ

നേന്ത്രവാഴ ഉല്പാദനം - 536155 ടൺ

നേന്ത്രവാഴ ഉല്പാദനക്ഷമത - ഹെക്ടറിന് 8961 കിലോഗ്രാം

മറ്റു വാഴകൾ 

കൃഷിയുടെ വിസ്തൃതി - 57683  ഹെക്ടർ

നേന്ത്രൻ ഒഴികെ മറ്റുവാഴകൾ  ഉല്പാദനം - 411626 ടൺ

നേന്ത്രൻ ഒഴികെ മറ്റു വാഴകൾ  ഉല്പാദനക്ഷമത - ഹെക്ടറിന് 7136 കിലോഗ്രാം

മരച്ചീനി 

കൃഷിയുടെ വിസ്തൃതി - 69405  ഹെക്ടർ

മരച്ചീനി ഉല്പാദനം - 2662610 ടൺ

മരച്ചീനി ഉല്പാദനക്ഷമത - ഹെക്ടറിന്  38363 കിലോഗ്രാം

നാളികേരം 

കൃഷിയുടെ വിസ്തൃതി - 790223 ഹെക്ടർ

നാളികേരം  ഉല്പാദനം - 5873 ദശലക്ഷം  (തമിഴ്നാടിനും ആന്ധ്രപ്രദേശിനും പിന്നിൽ മൂന്നാമത്)

നാളികേരം  ഉല്പാദനക്ഷമത - ഹെക്ടറിന് 7432 എണ്ണം

തേയില 

കൃഷിയുടെ വിസ്തൃതി -  30205 ഹെക്ടർ

തേയില ഉല്പാദനം - 57898 ടൺ

തേയില  ഉല്പാദനക്ഷമത - ഹെക്ടറിന് 1917 കിലോഗ്രാം

റബർ 

കൃഷിയുടെ വിസ്തൃതി -  550840 ഹെക്ടർ

റബർ ഉല്പാദനം -  438630 ടൺ

റബർ ഉല്പാദനക്ഷമത - ഹെക്ടറിന് 796 കിലോഗ്രാം