കൃഷിനാശത്തിന് നഷ്ടപരിഹാരം

പ്രകൃതിക്ഷോഭത്തില്‍ കൃഷിനാശമുണ്ടായവരില്‍നിന്ന് ദുരിതാശ്വാസത്തിനുള്ള അപേക്ഷകള്‍ കൃഷിഭവനില്‍ സ്വീകരിക്കും. ഇത്തരം കൃഷിനാശമുണ്ടായി. പത്തു ദിവസത്തിനകം അപേക്ഷ നല്‍കണമെന്നാണ് നിലവിലുള്ള ചട്ടം. ഈ പ്രത്യേക സാഹചര്യത്തിൽ അപേക്ഷ സ്വീകരിക്കല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുടരും. 

കൃഷിനാശമുണ്ടായവര്‍ക്കെല്ലാം അര്‍ഹതയുള്ള ദുരിതാശ്വാസത്തിന്റെ തോത്

ഇന്‍ഷുര്‍ ചെയ്തവര്‍ക്കു നഷ്ടപരിഹാരം

നിർദിഷ്ട ഫോറത്തിൽ കൃഷിഭവനിൽ അപേക്ഷ നൽകണം. കൃഷിഭവൻ ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തുന്നതു വരെനാശനഷ്ടം സംഭവിച്ച വിള അതേപടി നിലനിർത്തണമെന്നാണ് നിലവിലുള്ള ചട്ടം.  കൃഷിഭവനിൽനിന്ന്  ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് നാശനഷ്ടം തിട്ടപ്പെടുത്തി അതിന്റെ പകർപ്പ്പ്രിൻസിപ്പൽ കൃഷി ഓഫിസർക്കു നൽകണം. നഷ്ടപരിഹാരംകർഷകന്റെ ബാങ്ക് അക്കൗണ്ട് വഴി നേരിട്ടു കൈമാറും. കൃഷിനാശത്തിനുള്ള അടിയന്തര ദുരിതാശ്വാസത്തിനു വിള ഇന്‍ഷുറന്‍സില്‍ ചേര്‍ന്നവര്‍ക്കും അര്‍ഹതയുണ്ട്. അതും കൃഷിഭവനില്‍നിന്നാണ് നടപടിെയടുക്കുന്നത്. 

വിളകളും ഇന്‍ഷുറന്‍സിലെ നഷ്ടപരിഹാരത്തോതും