Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദായം കൊയ്യാൻ വാഴനാരും

വാഴ പഴം തരും, ഇല തരും അതിന്റെ  തണ്ട് കറിവയ്ക്കാം എന്നൊക്കെ മാത്രം ചിന്തിക്കുന്നവർ അറിയാൻ വാഴനാര് നിങ്ങൾക്ക് വരുമാനമുണ്ടാക്കി തരും. വാഴപ്പോളയിൽ നിന്നും വേർതിരിച്ചെടുക്കുന്ന വാഴനാരിനും പ്രയോജനങ്ങളേറെ. വാഴനാരുകൊണ്ട് ബാഗുകൾ, തടുക്കുകൾ, അലങ്കാരസാധനങ്ങൾ, കയറുകൾ, വസ്ത്രങ്ങൾ തുടങ്ങി നിരവധി ഉപയോഗപ്രദമായ വസ്തുക്കൾ തയാറാക്കാം. വാഴനാരിനു ഒരു കിലോക്കു നല്ല വിലയുമുണ്ട്. ഇതു സംബന്ധിച്ച് പരിശീലനം നൽകുന്ന രണ്ടു സ്ഥാപനങ്ങളെക്കുറിച്ചും അറിയുക. 

ഒന്ന്, വാഴ് ഗവേഷണകേന്ദ്രം, കണ്ണാറ, തൃശൂർ

രണ്ട്, ട്രെയിനിങ് സെൻറർ, ഖ‍ാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ, നടത്തറ, തൃശൂർ.