ADVERTISEMENT

തൃശൂരിലെ ഭാരത് ബീ കീപ്പിങ് സെന്ററും ഹോർട്ടിക്കോർപ്പും ചേർന്നു ഞായറാഴ്ചകളിൽ നടത്തുന്ന ഒരു വർഷത്തെ സൗജന്യ തേനീച്ച വളർത്തൽ പ്രായോഗിക ക്ലാസ്സിലേക്ക് അപേക്ഷിക്കാം. പങ്കെടുക്കുന്നവർക്ക് സബ്സിഡിയും തേനീച്ചക്കൂടും സർട്ടിഫിക്കറ്റും നൽകുന്നു.

www.bharathbeekeepingcentre.com എന്ന വെബ്സൈറ്റ് വഴി ഒാൺലൈനിൽ അപേക്ഷിക്കുക. ഫോൺ: 9495320199

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com