ADVERTISEMENT
വീട്ടുവളപ്പിൽ മാതൃകാ സംയോജിത കൃഷിത്തോട്ടമൊരുക്കാൻ കൃഷിവകുപ്പിന്റെ സഹായം. കൃഷി, മൃഗ സംരക്ഷണം, കോഴി വളർത്തൽ, മത്സ്യക്കൃഷി, മറ്റ് അനുബന്ധ സംരംഭങ്ങൾ എന്നിവയടങ്ങിയ 2190 യൂണിറ്റുകൾ സ്ഥാപിക്കും. 10 സെന്റ് വിസ്തൃതിയുള്ള യൂണിറ്റിന് 10,000 രൂപയും 50 സെന്റിനും മുകളിലും 50,000 രൂപയും സഹായം. 10–50 സെന്റിനിടയിലുള്ള യൂണിറ്റുകൾക്ക് സ്ഥല വിസ്തൃതി അനുസരിച്ച് സഹായം. ഓരോ പഞ്ചായത്തിലും ഒന്നോ രണ്ടോ യൂണിറ്റുകൾക്കാണ് സഹായം. കൂടുതൽ വിവരങ്ങൾക്ക് കൃഷിഭവനുമായി ബന്ധപ്പെടണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com