ADVERTISEMENT

കോട്ടയം, പാലക്കാട് ജില്ലകളിൽ പപ്പായക്കൃഷി, പപ്പായ ലാറ്റക്സ് വേർതിരിക്കൽ, മൂല്യവർധിത ഉൽപന്നയൂണിറ്റുകൾ എന്നിവ തുടങ്ങാൻ താൽപര്യമുള്ളവരിൽനിന്ന് കേന്ദ്രശാസ്ത്ര സാങ്കേതികവകുപ്പ് അപേക്ഷ ക്ഷണിച്ചു.കൃഷിക്കാർക്കും സംരംഭകർക്കും  സംഘടനകൾക്കും അപേക്ഷിക്കാം.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 50 ശതമാനം സബ്സിഡിയും  ഗുജറാത്തിലെ ആനന്ദ് കാർഷിക സർവകലാശാലയിൽ സൗജന്യ പരിശീലനവും നൽകും. ഫോൺ:8157084301

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com