കാർഷികരംഗത്തെ കൊച്ചുമിടുക്കൻ, കാണാം കാബേജ് തൈ നടുന്ന രണ്ടാം ക്ലാസുകാരനെ
Mail This Article
×
കുട്ടികൾ മണ്ണിനെയും കൃഷിയെയും അറിഞ്ഞ് വളരണം. ഈ ബോധ്യം ഉള്ളതുകൊണ്ടുതന്നെ നിരവധി സ്കൂളുകൾ പഠനത്തോടൊപ്പം കൃഷിത്തോട്ടമുണ്ടാക്കാനും കുട്ടികളെ പരിശീലിപ്പിക്കുന്നുണ്ട്. കൃഷി എന്നത് നിർബന്ധപൂർവം ചെയ്യിക്കേണ്ട ഒന്നല്ല, അത് ഇഷ്ടപ്പെട്ടു ചെയ്യേണ്ടതാണ്. കൃഷിയെ ഒരുപാട് സ്നേഹിക്കുന്ന ഒരു രണ്ടാം ക്ലാസുകാരനെ നമുക്ക് പരിചയപ്പെടാം. പത്തനംതിട്ട ജില്ലയിലെ പ്രമാടം എൽപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയായ സെറാഫിം പ്രിൻസ് അബ്രാഹം എന്ന കൊച്ചുമിടുക്കൻ പിതാവിനൊപ്പം പച്ചക്കറികൃഷിയിൽ വ്യാവൃതനാണ്. സെറാഫിന്റെ കാബേജ് നടീൽ രീതി നമുക്കൊന്നു കാണാം...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.