റബറുൽപന്ന നിർമാണ പരിശീലനവുമായി റബർ ബോർഡ്

HIGHLIGHTS
  • പരിശീലനം ഡിസംബർ 09 മുതൽ 13 വരെ
rubber
SHARE

ഉണക്കറബറിൽനിന്നുള്ള ഉൽപന്നനിർമാണത്തിൽ റബർ ബോർഡ് പരിശീലനം നൽകുന്നു. മോൾഡഡ്, എക്സ്ട്രൂഡഡ്, കാലെൻഡേർഡ് ഉൽപന്നങ്ങളുടെ നിർമാണം, പ്രകൃതിദത്ത റബർ, കൃത്രിമ റബർ, റബർ കോമ്പൗണ്ടിങ്, പ്രോസസ്സ് കൺട്രോൾ, വൾക്കനൈസേറ്റ് പരിശോധനകൾ എന്നിവയിലുള്ള പരിശീലനം ഡിസംബർ 09 മുതൽ 13 വരെ  കോട്ടയത്തുള്ള റബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽവച്ചു നടക്കും. പരിശീലനമാധ്യമം ഇംഗ്ലീഷ് ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481 2353127, 2353326. ഇ-മെയിൽ:  training@rubberboard.org.in

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
FROM ONMANORAMA